Malayalam Lyrics
My Notes
M | ആരാധിക്കാം നമുക്കാരാധിക്കാം നാഥന് നന്മകള് ധ്യാനിച്ചിടാം കരങ്ങളുയര്‍ത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം |
F | ആരാധിക്കാം നമുക്കാരാധിക്കാം നാഥന് നന്മകള് ധ്യാനിച്ചിടാം കരങ്ങളുയര്‍ത്തി നന്ദിചൊല്ലാം അധരം തുറന്നൊന്നായ് പാടി വാഴ്ത്താം |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |

—————————————– | |
M | യേശുവിന് രക്തമിന്നെന്‍, പാപം മോചിച്ചല്ലോ യേശുവിന് രക്തമിന്നെന്‍, ശാപം നീക്കിയല്ലോ |
F | യേശുവിന് രക്തമിന്നെന്‍, പാപം മോചിച്ചല്ലോ യേശുവിന് രക്തമിന്നെന്‍, ശാപം നീക്കിയല്ലോ |
M | അവന് കരതലത്തില്‍ എന്നെ വഹിക്കുന്നതാല്‍ എനിക്കാകുലം ലേശമില്ല |
F | അവന് കരതലത്തില്‍ എന്നെ വഹിക്കുന്നതാല്‍ എനിക്കാകുലം ലേശമില്ല |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
—————————————– | |
F | ആത്മാവിന് നല്‍ഫലമോ, എന്നില്‍ നിറച്ചീടണേ സ്നേഹത്തില്‍ എല്ലാം ചെയ്വാന്, ശക്തി പകര്‍ന്നീടണേ |
M | ആത്മാവിന് നല്‍ഫലമോ, എന്നില്‍ നിറച്ചീടണേ സ്നേഹത്തില്‍ എല്ലാം ചെയ്വാന്, ശക്തി പകര്‍ന്നീടണേ |
F | ആ ആത്മ നദിയില്‍ നിത്യം നവ്യമാകുവാന്‍ എന്നെ സമ്പൂര്‍ണ്ണം സമര്‍പ്പിക്കുന്നു |
M | ആ ആത്മ നദിയില്‍ നിത്യം നവ്യമാകുവാന്‍ എന്നെ സമ്പൂര്‍ണ്ണം സമര്‍പ്പിക്കുന്നു |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A | ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… ഹാല്ലേലൂയ്യാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhikkam Nammukkaradhikkam Nadhan Nanmakal Dhyanichidam | ആരാധിക്കാം നമുക്കാരാധിക്കാം നാഥന് നന്മകള് ധ്യാനിച്ചിടാം Aaradhikkam Nammukkaradhikkam Lyrics | Aaradhikkam Nammukkaradhikkam Song Lyrics | Aaradhikkam Nammukkaradhikkam Karaoke | Aaradhikkam Nammukkaradhikkam Track | Aaradhikkam Nammukkaradhikkam Malayalam Lyrics | Aaradhikkam Nammukkaradhikkam Manglish Lyrics | Aaradhikkam Nammukkaradhikkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhikkam Nammukkaradhikkam Christian Devotional Song Lyrics | Aaradhikkam Nammukkaradhikkam Christian Devotional | Aaradhikkam Nammukkaradhikkam Christian Song Lyrics | Aaradhikkam Nammukkaradhikkam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhan Nanmakal Dhyanichidam
Karangal Uyarthi Nandhi Chollam
Adharam Thurannonnaai Paadi Vaazhtham
Aaradhikkam Namukkaradhikkam
Nadhan Nanmakal Dhyanichidam
Karangal Uyarthi Nandhi Chollam
Adharam Thurannonnaai Paadi Vaazhtham
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Aaradhikkam Namukaradhikkam
Nadhan Nanmakal Dhyanichidam
Karangal Uyarthi Nandhi Chollam
Adharam Thurannonnaai Paadi Vaazhtham
Aaradhikkam Namukkaaradhikkam
Nadhan Nanmakal Dhyanichidam
Karangal Uyarthi Nandhi Chollam
Adharam Thurannonnaai Paadi Vaazhtham
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
-----
Yeshuvin Rakthaminnen, Paapam Mochichallo
Yeshuvin Rakthaminnen, Shaapam Neekkiyallo
Yeshuvin Rakthaminnen, Paapam Mochichallo
Yeshuvin Rakthaminnen, Shaapam Neekkiyallo
Avan Karathalathil Enne Vahikkunnathal
Enikkaakulam Leshamilla
Avan Karathalathil Enne Vahikkunnathal
Enikkaakulam Leshamilla
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
-----
Aathmavin Nalphalamo, Ennil Niracheedane
Snehathil Ellam Cheyvaan, Shakthi Pakarnnidane
Aathmavin Nalphalamo, Ennil Niracheedane
Snehathil Ellam Cheyvaan, Shakthi Pakarnnidane
Aa Aathma Nadhiyil Nithya Navyamaakuvan
Enne Samboornam Samarppikkunnu
Aa Aathma Nadhiyil Nithya Navyamaakuvan
Enne Samboornam Samarppikkunnu
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Halleluyah Halleluyah
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet