Malayalam Lyrics
My Notes
M | ആരാധിക്കുമ്പോള്‍ വിടുതല്‍ ആരാധിക്കുമ്പോള്‍ സൗഖ്യം |
F | ആരാധിക്കുമ്പോള്‍ വിടുതല്‍ ആരാധിക്കുമ്പോള്‍ സൗഖ്യം |
M | ദേഹം ദേഹി ആത്മാവില്‍ സമാധാനം സന്തോഷം ദാനമായ് അവന്‍ നല്‍കിടും |
F | ദേഹം ദേഹി ആത്മാവില്‍ സമാധാനം സന്തോഷം ദാനമായ് അവന്‍ നല്‍കിടും |
A | പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ |
A | പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ |
A | വിടുതല്‍ എന്നും പ്രാപിക്കാം |
A | വിടുതല്‍ എന്നും പ്രാപിക്കാം |
—————————————– | |
M | മടുത്തുപോകാതെ പ്രാര്‍ത്ഥിക്കാം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം |
F | മടുത്തുപോകാതെ പ്രാര്‍ത്ഥിക്കാം വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാം |
M | നീതിമാന്റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന ഫലിക്കും രോഗിക്ക് സൗഖ്യമായ് |
F | നീതിമാന്റെ പ്രാര്‍ത്ഥന ശ്രദ്ധയുള്ള പ്രാര്‍ത്ഥന ഫലിക്കും രോഗിക്ക് സൗഖ്യമായ് |
A | പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ |
A | പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ |
A | വിടുതല്‍ എന്നും പ്രാപിക്കാം |
A | വിടുതല്‍ എന്നും പ്രാപിക്കാം |
—————————————– | |
F | യാചിപ്പിന്‍ എന്നാല്‍ ലഭിക്കും അന്വേഷിപ്പിന്‍ കണ്ടെത്തും |
M | യാചിപ്പിന്‍ എന്നാല്‍ ലഭിക്കും അന്വേഷിപ്പിന്‍ കണ്ടെത്തും |
F | മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ പ്രാപിക്കാം എത്രയോ നന്മകള്‍ |
M | മുട്ടുവിന്‍ തുറക്കും സ്വര്‍ഗ്ഗത്തിന്‍ കലവറ പ്രാപിക്കാം എത്രയോ നന്മകള്‍ |
A | പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ |
A | പ്രാര്‍ത്ഥിക്കാം ആത്മാവില്‍ ആരാധിക്കാം കര്‍ത്തനെ നല്ലവന്‍ അവന്‍ വല്ലഭന്‍ |
A | വിടുതല്‍ എന്നും പ്രാപിക്കാം |
A | വിടുതല്‍ എന്നും പ്രാപിക്കാം |
A | വിടുതല്‍ എന്നും പ്രാപിക്കാം |
A | വിടുതല്‍ എന്നും പ്രാപിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhikkumbol Viduthal | ആരാധിക്കുമ്പോള്‍ വിടുതല്‍ ആരാധിക്കുമ്പോള്‍ സൗഖ്യം Aaradhikkumbol Viduthal Lyrics | Aaradhikkumbol Viduthal Song Lyrics | Aaradhikkumbol Viduthal Karaoke | Aaradhikkumbol Viduthal Track | Aaradhikkumbol Viduthal Malayalam Lyrics | Aaradhikkumbol Viduthal Manglish Lyrics | Aaradhikkumbol Viduthal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhikkumbol Viduthal Christian Devotional Song Lyrics | Aaradhikkumbol Viduthal Christian Devotional | Aaradhikkumbol Viduthal Christian Song Lyrics | Aaradhikkumbol Viduthal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aaradhikkumbol Saukhyam
Aaradhikkumbol Viduthal
Aaradhikkumbol Saukhyam
Dheham Dhehi Aathmavil
Samadhanam Santhosham
Dhaanamaai Avan Nalkidum
Dheham Dhehi Aathmavil
Samadhanam Santhosham
Dhaanamaai Avan Nalkidum
Prarthikkaam Aathmavil
Aaradhikkaam Karthane
Nallavan Avan Vallabhan
Prarthikkaam Aathmavil
Aaradhikkaam Karthane
Nallavan Avan Vallabhan
Viduthal Ennum Prapikkaam
Viduthal Ennum Prapikkaam
-----
Maduthu Pokathe Prarthikkaam
Vishwasathode Prarthikkaam
Maduthu Pokathe Prarthikkaam
Vishwasathode Prarthikkaam
Neethimante Prarthana
Shradhayulla Prarthana
Phalikkum Rogikk Saukhyamaai
Neethimante Prarthana
Shradhayulla Prarthana
Phalikkum Rogikk Saukhyamaai
Prarthikkaam Aathmavil
Aaradhikkaam Karthane
Nallavan Avan Vallabhan
Prarthikkaam Aathmavil
Aaradhikkaam Karthane
Nallavan Avan Vallabhan
Viduthal Ennum Prapikkaam
Viduthal Ennum Prapikkaam
-----
Yachippin Ennaal Labhikkum
Anweshippin Kandethum
Yachippin Ennaal Labhikkum
Anweshippin Kandethum
Muttuvin Thurakkum
Swarggathin Kalavara
Prapikkaam Ethrayo Nanmakal
Muttuvin Thurakkum
Swarggathin Kalavara
Prapikkaam Ethrayo Nanmakal
Prarthikkaam Aathmavil
Aaradhikkaam Karthane
Nallavan Avan Vallabhan
Prarthikkaam Aathmavil
Aaradhikkaam Karthane
Nallavan Avan Vallabhan
Viduthal Ennum Prapikkaam
Viduthal Ennum Prapikkaam
Viduthal Ennum Prapikkaam
Viduthal Ennum Prapikkaam
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet