M | ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ ആത്മനാഥനേശുവിനെ ആരാധിക്കുന്നേ |
F | ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ |
—————————————– | |
M | ഹല്ലേലുയ്യ ഹല്ലേലുയ്യ ഗീതം പാടിടാം ഹല്ലേലുയ്യ ഗീതം പാടി ആരാധിച്ചീടാം |
F | ഇന്നു ഞങ്ങള്‍ വിശ്വാസത്താല്‍ ആരാധിക്കുന്നേ അന്നു ഞങ്ങള്‍ മുഖം കണ്ട് ആരാധിച്ചീടും |
—————————————– | |
F | സെറാഫുകള്‍ ആരാധിക്കും പരിശുദ്ധനെ സന്തോഷത്താല്‍ സ്വന്തമക്കള്‍ ആരാധിച്ചീടും |
M | ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്കല്‍ കോട്ടകള്‍ തകരൂം ബാധകളൊഴിയും ആരാധനയിങ്കല്‍ |
—————————————– | |
M | രോഗം മാറും ക്ഷീണം മാറും ആരാധനയിങ്കല്‍ മണ്‍കുടമുടയും തീ കത്തീടും ആരാധനയിങ്കല്‍ |
F | അപ്പസ്തോലര്‍ രാത്രികാലെ ആരാധിച്ചപ്പോള്‍ ചങ്ങലപൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ |
—————————————– | |
F | വേദനതിങ്ങിയ ജീവിതവേളയില്‍ കുരിശില്‍ നോക്കുന്നു അങ്ങേ തിരുമുഖ ദര്‍ശനം കാംക്ഷിച്ചാരാധിക്കുന്നു |
M | മുറിവുകളാലെ മാനസമിളകി ദുഃഖം പെരുകുമ്പോള്‍ ആശ്വാസത്തിന്‍ തൈലം നല്‍കും നാഥനെ വാഴ്ത്തുന്നു. |
—————————————– | |
M | വഴിയറിയാതെ വലയുന്നേരം പൊന്‍പ്രഭ തൂകുന്നു ദിവ്യവിളക്കാം ഈശോനാഥനെ ആരാധിക്കുന്നു. |
F | ജീവിതഭാരം പേറിവലഞ്ഞ തനയര്‍ പാടുന്നു തവതിരുനടയില്‍ ഒന്നായ് നിന്നാരാധിക്കുന്നു |
—————————————– | |
F | പുര്‍ണ്ണാത്മാവാല്‍ പൂര്‍ണ്ണമനസ്സാല്‍ ആരാധിക്കുന്നു പൂജിതപാദം പുല്‍കി തനയര്‍ ആരാധിക്കുന്നു |
M | തിന്മകള്‍ നീക്കീ നന്മകളേകിയ ഈശോ നാഥനെ നിര്‍മ്മല ഹൃത്തും മനവും നല്‍കി ആരാധിക്കുന്നു. |
—————————————– | |
M | തിരുവചനത്താല്‍ ജീവനുണര്‍ത്തിയ ഈശോ നാഥനെ തിരുസ്നേഹത്തിന്‍ ഗീതികള്‍ പാടി ആരാധിക്കുന്നു. |
F | രോഗം മാറ്റി സൗഖ്യം നല്‍കിയ ഈശോ നാഥനെ പാപം നീക്കിയ ഹൃദയം നല്‍കി ആരാധിക്കുന്നു |
—————————————– | |
F | വഴിയും സത്യവും ജീവനുമായ ഈശോ നാഥനെ വചനം നല്‍കും ആനന്ദത്താല്‍ ആരാധിക്കുന്നു. |
A | ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ ആത്മനാഥനേശുവിനെ ആരാധിക്കുന്നേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathma Naadhan Yeshuvine Aaradhikkunne
Aaradhikkunne Njangal Aaradhikkunne
Aathmavilum Sathyathilum Aaradhikkunne
-----
Halleluyah Halleluyah Geetham Paadidam
Halleluyah Geetham Paadi Aaradhicheedam
Innu Njangal Vishwasathal Aaradhikkunne
Annu Njangal Mugham Kandu Aaradhicheedum
-----
Sarafukal Aaradhikkum Parishudhane
Santhoshathal Swantha Makkal Aaradhicheedum
Bandhanamazhiyum Kettukalazhiyum Aaradhanayinkal
Kottakal Thakarum Baadhakalazhiyum Aaradhanayinkal
-----
Rogam Maarum Ksheenam Maarum Aaradhanayinkal
Mankudamudayum Thee Katheedum Aaradhanayinkal
Appostholar Raathrikaale Aaradhichappol
Changala Potti Bandhitharellam Mocahitharayallo
-----
Vedhana Thingiya Jeevitha Velayil Kurishil Nokkunnu
Ange Thiru Mukha Dharshanam Kamkshicharadhikkunnu
Murivukalale Manasamilaki Dhukham Perukumbol
Aashwasathin Thailam Nalkum Nadhane Vazhthunnu
-----
Vazhiyariyathe Valayum Neram Ponprabha Thookunnu
Divya Vilakkam Eeshonadhane Aaradhikkunnu
Jeevitha Bharam Peri Valanja Thanayar Padunnu
Thava Thiru Nadayil Onnai Ninnaradhikkunnu
-----
Poornathmaaval Poornnamanassal Aaradhikkunnu
Poojitha Paadham Pulki Thanayar Aaradhikkunnu
Thinmakal Neeki Nanmakalekiya Eesho Nadhane
Nirmmala Hruthum Manavum Nalki Aaradhikkunnu
-----
Thiru Vachanathal Jeevan Unarthiya Eesho Nadhane
Thiru Snehathin Geethikal Paadi Aaradhikkunnu
Rogam Matti Saukhyam Nalkiya Eesho Nadhane
Paapam Neekiya Hrudayam Nalki Aaradhikkunnu
-----
Vazhiyum Sathyavum Jeevanumaya Eesho Nadhane
Vachanam Nalkum Aanandhathal Aaradhikkunnu
Aaradhikkunne Njangal Aaradhikkunne
Aathma Naadhan Yeshuvine Aaradhikkunne
No comments yet