Malayalam Lyrics
My Notes
M | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
F | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
M | നിന്‍ കൈകള്‍, എന്‍ കണ്ണീര്‍ തുടയ്‌ക്കുന്നതറിയുന്നു ഞാന്‍ |
F | നിന്‍ കൈകള്‍, എന്‍ കണ്ണീര്‍ തുടയ്‌ക്കുന്നതറിയുന്നു ഞാന്‍ |
A | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
—————————————– | |
M | നിന്‍ കരത്തിന്‍, ആശ്ലേഷം പകരുന്നു ബലം എന്നില്‍ |
F | നിന്‍ കരത്തിന്‍, ആശ്ലേഷം പകരുന്നു ബലം എന്നില്‍ |
A | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
—————————————– | |
F | മാധുര്യമാം, നിന്‍ മൊഴികള്‍ തണുപ്പിക്കുമെന്‍ ഹൃദയം |
M | മാധുര്യമാം, നിന്‍ മൊഴികള്‍ തണുപ്പിക്കുമെന്‍ ഹൃദയം |
A | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
—————————————– | |
M | സന്നിധിയില്‍, വസിച്ചോട്ടെ പാദങ്ങള്‍ ചുംബിച്ചോട്ടേ |
F | സന്നിധിയില്‍, വസിച്ചോട്ടെ പാദങ്ങള്‍ ചുംബിച്ചോട്ടേ |
A | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
A | ആരാധ്യന്‍, യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ തേജസ്സെഴും, നിന്‍ മുഖമെന്‍ ഹൃദയത്തിന്നാനന്ദമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aaradhyan Yeshu Para Vanangunnu Njan Priyane | ആരാധ്യന്‍ യേശുപരാ വണങ്ങുന്നു ഞാന്‍ പ്രിയനേ Aaradhyan Yeshu Para Lyrics | Aaradhyan Yeshu Para Song Lyrics | Aaradhyan Yeshu Para Karaoke | Aaradhyan Yeshu Para Track | Aaradhyan Yeshu Para Malayalam Lyrics | Aaradhyan Yeshu Para Manglish Lyrics | Aaradhyan Yeshu Para Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aaradhyan Yeshu Para Christian Devotional Song Lyrics | Aaradhyan Yeshu Para Christian Devotional | Aaradhyan Yeshu Para Christian Song Lyrics | Aaradhyan Yeshu Para MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vanangunnu Njan Priyane
Thejassezhum, Nin Mukham En
Hrudhayathin Aanandhame
Aaradhyan Yeshu Para
Vanangunnu Njan Priyane
Thejassezhum, Nin Mukham En
Hrudhayathin Aanandhame
Nin Kaikal, En Kaneer
Thudaikkunathariyunnu Njan
Nin Kaikal, En Kaneer
Thudaikkunathariyunnu Njan
Aaradhyan Yeshu Para
Vanangunnu Njan Priyane
Thejassezhum, Nin Mukham En
Hrudhayathin Aanandhame
-----
Nin Karathin, Aashlesham
Pakarunnu Balam Ennil
Nin Karathin, Aashlesham
Pakarunnu Balam Ennil
Aaradhyan Yeshu Para
Vanangunnu Njan Priyane
Thejassezhum, Nin Mukham En
Hrudhayathin Aanandhame
-----
Maadhuryamaam, Nin Mozhikal
Thanuppikkum En Hrudhayam
Maadhuryamaam, Nin Mozhikal
Thanuppikkum En Hrudhayam
Aaradhyan Yeshu Para
Vanangunnu Njan Priyane
Thejassezhum, Nin Mukham En
Hrudhayathin Aanandhame
-----
Sannidhiyil, Vasichotte
Paadhangal Chumbichotte
Sannidhiyil, Vasichotte
Paadhangal Chumbichotte
Aaradhyan Yeshupara
Vanangunnu Njan Priyane
Thejasserzhum, Nin Mukham En
Hrudhayathin Aanandhame
Aaradhyan Yeshupara
Vanangunnu Njan Priyane
Thejassezhum, Nin Mukham En
Hrudhayathin Aanandhame
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet