Malayalam Lyrics
My Notes
M | ആരോരുമറിയാത്ത പാഴ്‌മുളം തണ്ടാമെന്നെ പുല്ലാംകുഴലാക്കി മാറ്റിയ സ്‌നേഹമേ.. സ്‌നേഹമേ… |
F | ആരോരുമറിയാത്ത പാഴ്‌മുളം തണ്ടാമെന്നെ പുല്ലാംകുഴലാക്കി മാറ്റിയ സ്‌നേഹമേ.. സ്‌നേഹമേ… |
M | ഞാനൊന്നു പാടീടട്ടെ, നിന്‍ ദിവ്യ ശ്രുതിയില്‍ നാഥാ നിന്‍ നാമം, ഉരുവിടട്ടെ |
F | നാഥാ… നാഥാ…. |
—————————————– | |
M | നീയെന്നെ മുറിച്ചപ്പോള്‍, ഞാനൊന്നു പിടഞ്ഞുപോയി തേങ്ങി തേങ്ങി, കരഞ്ഞു പോയി |
F | നീയെന്നെ മുറിച്ചപ്പോള്‍, ഞാനൊന്നു പിടഞ്ഞുപോയി തേങ്ങി തേങ്ങി, കരഞ്ഞു പോയി |
M | ആരറിഞ്ഞു ഈ പാഴ്‌മുളം തണ്ടിന്റെ |
F | ആരറിഞ്ഞു ഈ പാഴ്‌മുളം തണ്ടിന്റെ തേനൂറും രാഗവിലോല ഗീതം |
M | നീ തന്ന ഈണവും, നീ തന്ന നാദവും |
F | നീ തന്ന ഈണവും, നീ തന്ന നാദവും |
A | ജീവന്റെ ജീവനായ് കാത്തുകൊള്ളാം |
A | ആരോരുമറിയാത്ത പാഴ്‌മുളം തണ്ടാമെന്നെ പുല്ലാംകുഴലാക്കി മാറ്റിയ സ്‌നേഹമേ.. സ്‌നേഹമേ… |
—————————————– | |
F | നിന്‍ ദിവ്യ സ്‌പര്‍ശനങ്ങള്‍ ജീവന്റെ പുളകമായ് ആത്മാവില്‍ ജീവന്റെ, ഉറവയായി |
M | നിന്‍ ദിവ്യ സ്‌പര്‍ശനങ്ങള്‍ ജീവന്റെ പുളകമായ് ആത്മാവില്‍ ജീവന്റെ, ഉറവയായി |
F | ഞാനറിഞ്ഞോ ഈ കദനങ്ങളൊക്കെയും |
M | ഞാനറിഞ്ഞോ ഈ കദനങ്ങളൊക്കെയും തേനൂറും ഓര്‍മ്മകളാകുമെന്ന് |
F | തീ തന്ന സഹനവും, നീ തന്ന ത്യാഗവും |
M | തീ തന്ന സഹനവും, നീ തന്ന ത്യാഗവും |
A | ജീവന്റെ താളമായ് കാത്തുകൊള്ളാം |
F | ആരോരുമറിയാത്ത പാഴ്‌മുളം തണ്ടാമെന്നെ പുല്ലാംകുഴലാക്കി മാറ്റിയ സ്‌നേഹമേ.. സ്‌നേഹമേ… |
M | ഞാനൊന്നു പാടീടട്ടെ, നിന്‍ ദിവ്യ ശ്രുതിയില്‍ നാഥാ നിന്‍ നാമം, ഉരുവിടട്ടെ |
A | നാഥാ… നാഥാ…. |
A | ആരോരുമറിയാത്ത പാഴ്‌മുളം തണ്ടാമെന്നെ പുല്ലാംകുഴലാക്കി മാറ്റിയ സ്‌നേഹമേ.. സ്‌നേഹമേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aarorum Ariyatha Pazhmulam Thandam Enne | ആരോരുമറിയാത്ത പാഴ്‌മുളം തണ്ടാമെന്നെ പുല്ലാംകുഴലാക്കി മാറ്റിയ സ്‌നേഹമേ.. Aarorum Ariyatha Pazhmulam Thandam Enne Lyrics | Aarorum Ariyatha Pazhmulam Thandam Enne Song Lyrics | Aarorum Ariyatha Pazhmulam Thandam Enne Karaoke | Aarorum Ariyatha Pazhmulam Thandam Enne Track | Aarorum Ariyatha Pazhmulam Thandam Enne Malayalam Lyrics | Aarorum Ariyatha Pazhmulam Thandam Enne Manglish Lyrics | Aarorum Ariyatha Pazhmulam Thandam Enne Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aarorum Ariyatha Pazhmulam Thandam Enne Christian Devotional Song Lyrics | Aarorum Ariyatha Pazhmulam Thandam Enne Christian Devotional | Aarorum Ariyatha Pazhmulam Thandam Enne Christian Song Lyrics | Aarorum Ariyatha Pazhmulam Thandam Enne MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pullaamkuzhalaakki Maattiya Snehame...
Snehame...
Aarorumariyaatha Paazhmulam Thandaamenne
Pullamkuzhalaakki Maattiya Snehame...
Snehame...
Njanonnu Paadeedatte, Nin Divya Shruthiyil
Nadha Nin Naamam, Uruvidatte
Nadha... Nadha...
-----
Neeyenne Murichappol Njanonnu Pidanjupoyi
Thengi Thengi, Karanju Poyi
Neeyenne Murichappol Njanonnu Pidanjupoyi
Thengi Thengi, Karanju Poyi
Aararinju Ee Paazhmulam Thandinte
Aararinju Ee Paazhmulam Thandinte
Thenoorum Raagavilola Geetham
Nee Thanna Eenavum, Nee Thanna Naadhavum
Nee Thanna Eenavum, Nee Thanna Naadhavum
Jeevante Jeevanaai Kaathukollaam
Aarorumariyatha Pazhmulam Thandamenne
Pullaamkuzhalakki Mattiya Snehame...
Snehame...
-----
Nin Divya Sparshanangal Jeevante Pulakamaai
Aathmaavil Jeevante, Uravayaayi
Nin Divya Sparshanangal Jeevante Pulakamaai
Aathmaavil Jeevante, Uravayaayi
Njanarinjo Ee Kadhanangalokkeyum
Njanarinjo Ee Kadhanangalokkeyum
Thenoorum Ormmakalaakumennu
Thee Thanna Sahanavum, Nee Thanna Thyaagavum
Thee Thanna Sahanavum, Nee Thanna Thyaagavum
Jeevante Thaalamaai Kaathukollaam
Aarorumariyaatha Paazhmulam Thandaamenne
Pullaamkuzhalaakki Maattiya Snehame...
Snehame...
Njanonnu Paadeedatte, Nin Divya Sruthiyil
Nadha Nin Naamam, Uruvidatte
Nadha... Nadha...
Aarorumariyaatha Paazhmulam Thandaamenne
Pullaamkuzhalaakki Maattiya Snehame...
Snehame...
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet