M | ആരും കൊതിക്കും നിന്റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം |
F | ആരും കൊതിക്കും നിന്റെ സ്നേഹം അമ്മയെപ്പോലോമനിക്കും സ്നേഹം |
M | കാരുണ്യത്താലെന്നെ തേടും സ്നേഹമേ |
F | പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ |
A | നാഥാ നിന്നെ എന്നും വാഴ്‌ത്തീടാം |
F | ആരും കൊതിക്കും നിന്റെ സ്നേഹം |
M | അമ്മയെപ്പോലോമനിക്കും സ്നേഹം |
F | കാരുണ്യത്താലെന്നെ തേടും സ്നേഹമേ |
M | പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ |
A | നാഥാ നിന്നെ എന്നും വാഴ്‌ത്തീടാം |
A | കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്റെ നാമം പാവനം, ദിവ്യനാമം പാവനം |
—————————————– | |
M | എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്റെ മാറില്‍ ചേര്‍ത്തു നീ |
F | എന്നെ പേരുചൊല്ലി വിളിച്ചു നീ നിന്റെ മാറില്‍ ചേര്‍ത്തു നീ |
M | ഉള്ളിന്നുള്ളില്‍ വചനം പകര്‍ന്നു നീ നിന്റെ പുണ്യപാത തെളിച്ചു നീ |
F | നേര്‍വഴിയില്‍ നയിച്ചു നീ ഈശോയേ പാലകനേ |
A | ഈശോയേ പാലകനേ |
A | കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്റെ നാമം പാവനം, ദിവ്യനാമം പാവനം |
—————————————– | |
F | നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും എന്നെ മറന്നീടില്ല നീ |
M | നിന്നെ വിട്ടു ഞാന്‍ ദൂരെ പോകിലും എന്നെ മറന്നീടില്ല നീ |
F | പാപച്ചേറ്റില്‍ വീണകന്നീടിലും നിന്നെ തള്ളിപ്പറഞ്ഞകന്നീടിലും |
M | എന്നെ കൈവെടിയില്ല നീ മിശിഹായേ മഹോന്നതനെ |
A | മിശിഹായെ മഹോന്നതനെ |
A | കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്റെ നാമം പാവനം, ദിവ്യനാമം പാവനം |
A | ആരും കൊതിക്കും നിന്റെ സ്നേഹം |
A | അമ്മയെപ്പോലോമനിക്കും സ്നേഹം |
A | കാരുണ്യത്താലെന്നെ തേടും സ്നേഹമേ |
A | പാരിലെന്നെ താങ്ങിടുന്ന സ്നേഹമേ |
A | നാഥാ നിന്നെ എന്നും വാഴ്‌ത്തീടാം |
A | കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്റെ നാമം പാവനം, ദിവ്യനാമം പാവനം |
A | കിന്നരവും തംബുരുവും മീട്ടീടാം ഇമ്പമായ് കീര്‍ത്തനങ്ങളേകീടാം ഇന്നുമെന്നും ആനന്ദത്താല്‍ പാടാം നിന്റെ നാമം പാവനം, ദിവ്യനാമം പാവനം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ammayeppol Omanikkum Sneham
Aarum Kothikkum Ninte Sneham
Ammayeppol Omanikkum Sneham
Kaarunyathal Enne Thedum Snehame
Paarilenne Thangidunna Snehame
Nadha Ninne Ennum Vazhthidam
Aarum Kothikkum Ninte Sneham
Ammayeppol Omanikkum Sneham
Aarum Kothikkum Ninte Sneham
Ammayeppol Omanikkum Sneham
Kaarunyathal Enne Thedum Snehame
Paarilenne Thangidunna Snehame
Nadha Ninne Ennum Vazhthidam
Kinnaravum Thamburuvum Meettidam
Imbamayi Keerthanagal Eakidam
Innumennum Aanandhathal Paadam
Ninte Naamam Pavanam
Divya Naamam Pavanam
-------
Enne Peru Cholli Vilichu Nee
Ninte Maaril Cherthunee
Enne Peru Cholli Vilichu Nee
Ninte Maaril Cherthunee
Ullinnullil Vachanam Pakarnnu Nee
Ninte Punya Paatha Thelichu Nee
Nervazhiyil Nayichu Nee
Eeshoyee Paalakane
Eeshoyee Paalakane
Kinnaravum Thamburuvum Meettidam
Imbamayi Keerthanagal Eakidam
Innumennum Aanandhathal Paadam
Ninte Naamam Pavanam
Divya Naamam Pavanam
Arum Kothikkum Ninte Sneham
Ammayeppol Omanikkum Sneham
Kaarunyathal Enne Thedum Snehame
Paarilenne Thangidunna Snehame
Nadha Ninne Ennum Vazhthidam
Kinnaravum Thamburuvum Meettidam
Imbamayi Keerthanagal Eakidam
Innumennum Aanandhathal Paadam
Ninte Naamam Pavanam
Divya Naamam Pavanam
Kinnaravum Thamburuvum Meettidam
Imbamayi Keerthanagal Eakidam
Innumennum Aanandhathal Paadam
Ninte Naamam Pavanam
Divya Naamam Pavanam
-------
Ninne Vittu Njan Doore Pokilum
Enne Maranneedilla Nee
Ninne Vittu Njan Doore Pokilum
Enne Maranneedilla Nee
Paapachettil Veenakaneedilum
Ninne Thallaipparanjakaneedilum
Enne Kai Vediyilla Nee
Mishihaye Mahonnathane
Mishihaye Mahonnathane
Kinnaravum Thamburuvum Meettidam
Imbamayi Keerthanagal Eakidam
Innumennum Aanandhathal Paadam
Ninte Naamam Pavanam
Divya Naamam Pavanam
No comments yet