M | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു നിന്നെ വിളിച്ചിടുന്നു |
F | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു നിന്നെ വിളിച്ചിടുന്നു |
—————————————– | |
M | അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ |
F | അദ്ധ്വാനഭാരത്താല്‍ വലയുന്നോരെ ആശ്വാസമില്ലാതലയുന്നോരെ |
M | ആണിപ്പാടുള്ളവന്‍ കരങ്ങള്‍ നീട്ടി നിന്നെ വിളിച്ചിടുന്നു |
F | ആണിപ്പാടുള്ളവന്‍ കരങ്ങള്‍ നീട്ടി നിന്നെ വിളിച്ചിടുന്നു |
A | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു നിന്നെ വിളിച്ചിടുന്നു |
—————————————– | |
F | പാപാന്ധകാരത്തില്‍ കഴിയുന്നോരെ രോഗങ്ങളാല്‍ മനം തകര്‍ന്നവരെ |
M | പാപാന്ധകാരത്തില്‍ കഴിയുന്നോരെ രോഗങ്ങളാല്‍ മനം തകര്‍ന്നവരെ |
F | നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍ എന്നെന്നും മതിയായവ |
M | നിന്നെ രക്ഷിപ്പാന്‍ അവന്‍ കരങ്ങള്‍ എന്നെന്നും മതിയായവ |
A | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു നിന്നെ വിളിച്ചിടുന്നു |
—————————————– | |
M | വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാന്‍ വന്നീടുന്ന |
F | വാതില്‍ക്കല്‍ വന്നിങ്ങു മുട്ടിടുന്ന ആശ്വാസമരുളാന്‍ വന്നീടുന്ന |
M | അരുമപിതാവിന്റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചീടുമോ |
F | അരുമപിതാവിന്റെ ഇമ്പസ്വരം നീയിന്നു ശ്രവിച്ചീടുമോ |
A | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു നിന്നെ വിളിച്ചിടുന്നു |
A | ആശ്വാസത്തിന്നുറവിടമാം ക്രിസ്തു നിന്നെ വിളിച്ചിടുന്നു നിന്നെ വിളിച്ചിടുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ninne Vilicheedunnu
Ninne Vilicheedunnu
Aashwaasathin Uravidamaam Kristhu
Ninne Vilicheedunnu
Ninne Vilicheedunnu
-----
Adhwaana Bhaarathaal Valayunnore
Aashwaasamillaathala Yunnore
Adhwaana Bhaarathaal Valayunnore
Aashwaasamillaathala Yunnore
Aanippaadullavan Karanghal Neetti
Ninne Vilicheedunnu
Aanippaadullavan Karanghal Neetti
Ninne Vilicheedunnu
Aashwaasathin Uravidamaam Kristhu
Ninne Vilicheedunnu
Ninne Vilicheedunnu
-----
Paapaandhakaarathil Kazhiyunnore
Rogangalaal Manam Thakarnnavare
Paapaandhakaarathil Kazhiyunnore
Rogangalaal Manam Thakarnnavare
Ninne Rakshippaan Avan Karanghal
Ennennum Mathiyaayavaa
Ninne Rakshippaan Avan Karanghal
Ennennum Mathiyaayavaa
Aashwaasathin Uravidamaam Kristhu
Ninne Vilicheedunnu
Ninne Vilicheedunnu
-----
Vaathilkkal Vanninghu Mutteedunna
Aashwaassamarulaan Vanneedunna
Vaathilkkal Vanninghu Mutteedunna
Aashwaassamarulaan Vanneedunna
Aruma Pithaavinte Imbaswaram
Nee Ennu Sravicheedumo
Aruma Pithaavinte Imbaswaram
Nee Ennu Sravicheedumo
Aashwaasathin Uravidamaam Kristhu
Ninne Vilicheedunnu
Ninne Vilicheedunnu
Aashwaasathin Uravidamaam Kristhu
Ninne Vilicheedunnu
Ninne Vilicheedunnu
No comments yet