Malayalam Lyrics
My Notes
M | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം ഞാനറിഞ്ഞു |
F | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം ഞാനറിഞ്ഞു |
M | അലയാഴിയാണെന്റെ മാനസ്സമെന്നാല്‍ ആത്മനാഥാ നീ തീരമല്ലോ |
F | അലയാഴിയാണെന്റെ മാനസ്സമെന്നാല്‍ ആത്മനാഥാ നീ തീരമല്ലോ |
A | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം ഞാനറിഞ്ഞു |
—————————————– | |
M | വേപഥുവാര്‍ന്നെന്റെ മനതാര്‍ നിനക്കായ് ഏകിയ പൂക്കുട തന്നിലെന്റെ |
F | വേപഥുവാര്‍ന്നെന്റെ മനതാര്‍ നിനക്കായ് ഏകിയ പൂക്കുട തന്നിലെന്റെ |
M | ഹൃദയാന്തരാളത്തില്‍ അനുദിനം വിടരുന്ന ചെമ്പനീര്‍ സൂനങ്ങളായിരുന്നു |
F | ഹൃദയാന്തരാളത്തില്‍ അനുദിനം വിടരുന്ന ചെമ്പനീര്‍ സൂനങ്ങളായിരുന്നു |
M | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം ഞാനറിഞ്ഞു |
F | അലയാഴിയാണെന്റെ മാനസ്സമെന്നാല്‍ ആത്മനാഥാ നീ തീരമല്ലോ |
M | അലയാഴിയാണെന്റെ മാനസ്സമെന്നാല്‍ ആത്മനാഥാ നീ തീരമല്ലോ |
—————————————– | |
F | ഉരുകുമെന്‍ മനസ്സിന്റെ നൊമ്പര പാടില്‍ കാണുന്നു നാഥാ നിന്‍ വ്യാകുലങ്ങള്‍ |
M | ഉരുകുമെന്‍ മനസ്സിന്റെ നൊമ്പര പാടില്‍ കാണുന്നു നാഥാ നിന്‍ വ്യാകുലങ്ങള്‍ |
F | ക്രൂശിന്റെ നോവുകള്‍ എത്ര അകാതം എന്നു ഞാനീ നേരം ഓര്‍ത്തീടുന്നു |
M | ക്രൂശിന്റെ നോവുകള്‍ എത്ര അകാതം എന്നു ഞാനീ നേരം ഓര്‍ത്തീടുന്നു |
F | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം ഞാനറിഞ്ഞു |
M | അലയാഴിയാണെന്റെ മാനസ്സമെന്നാല്‍ ആത്മനാഥാ നീ തീരമല്ലോ |
F | അലയാഴിയാണെന്റെ മാനസ്സമെന്നാല്‍ ആത്മനാഥാ നീ തീരമല്ലോ |
A | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം.. ഞാനറിഞ്ഞു.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmam Nonthu Karanjappol Nadhante | ആത്മം നൊന്തു കരഞ്ഞപ്പോള്‍ നാഥന്റെ അന്‍പാര്‍ന്ന സ്‌നേഹം ഞാനറിഞ്ഞു Aathmam Nonthu Karanjappol Nadhante Lyrics | Aathmam Nonthu Karanjappol Nadhante Song Lyrics | Aathmam Nonthu Karanjappol Nadhante Karaoke | Aathmam Nonthu Karanjappol Nadhante Track | Aathmam Nonthu Karanjappol Nadhante Malayalam Lyrics | Aathmam Nonthu Karanjappol Nadhante Manglish Lyrics | Aathmam Nonthu Karanjappol Nadhante Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmam Nonthu Karanjappol Nadhante Christian Devotional Song Lyrics | Aathmam Nonthu Karanjappol Nadhante Christian Devotional | Aathmam Nonthu Karanjappol Nadhante Christian Song Lyrics | Aathmam Nonthu Karanjappol Nadhante MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anpaarnna Sneham Njanarinju
Aathmam Nonthu Karanjappol Nadhante
Anpaarnna Sneham Njanarinju
Alayaazhiyaanente Maanassamennaal
Aathmanadha Nee Theeramallo
Alayaazhiyaanente Maanassamennaal
Aathmanadha Nee Theeramallo
Aathmam Nonthu Karanjappol Nadhante
Anpaarnna Sneham Njanarinju
-----
Vepadhuvaarnnente Manathaar Ninakkaai
Ekiya Pookkuda Thannilente
Vepadhuvaarnnente Manathaar Ninakkaai
Ekiya Pookkuda Thannilente
Hrudhayaantharaalathil Anudhinam Vidarunna
Chembaneer Soonangalaayirunnu
Hrudhayaantharaalathil Anudhinam Vidarunna
Chembaneer Soonangalaayirunnu
Aathmam Nonthu Karanjappol Nadhante
Anpaarnna Sneham Njanarinju
Alayazhiyaanente Maanassamennaal
Aathma Nadha Nee Theeramallo
Alayazhiyaanente Maanassamennaal
Aathma Nadha Nee Theeramallo
-----
Urukumen Manassinte Nombara Paadil
Kaanunnu Nadha Nin Vyaakulangal
Urukumen Manassinte Nombara Paadil
Kaanunnu Nadha Nin Vyaakulangal
Krooshinte Novukal Ethra Akaatham
Ennu Njanee Neram Ortheedunnu
Krooshinte Novukal Ethra Akaatham
Ennu Njanee Neram Ortheedunnu
Aathmam Nonthu Karanjappol Nadhante
Anpaarnna Sneham Njaanarinju
Alayaazhiyaanente Maanassamennaal
Aathmanadha Nee Theeramallo
Alayaazhiyaanente Maanassamennaal
Aathmanadha Nee Theeramallo
Aathmam Nonthu Karanjappol Nadhante
Anpaarnna Sneham.. Njanarinju..
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet