M | ആത്മസ്വരൂപാ F : ആ ആ ആ ആ |
M | ആനന്ദരൂപാ F : ആ ആ ആ ആ |
M | ആത്മസ്വരൂപാ ആനന്ദരൂപാ ആശ്വാസമേകുവാന്‍ നീ വരിക |
F | ആകാശ വീഥികള്‍ ചായിച്ചിറങ്ങിയീ ആത്മാവിന്‍ വേദിയില്‍ വാണരുള്‍ക |
A | ആത്മസ്വരൂപാ ആനന്ദരൂപാ ആശ്വാസമേകുവാന്‍ നീ വരിക |
—————————————– | |
M | അഴലുകളെല്ലാം അകറ്റിയീ ഞങ്ങളെ അകതാരു ശുദ്ധമായി തീര്‍ത്തീടെണേ |
🎵🎵🎵 | |
F | അഴലുകളെല്ലാം അകറ്റിയീ ഞങ്ങളെ അകതാരു ശുദ്ധമായി തീര്‍ത്തീടെണേ |
M | അനുപമ സ്നേഹത്തിന് ഈരടി പാടുവാന്‍ അവികല നാഥാ വരമരുള്‍കാ |
A | നാഥാ വരമരുള്‍കാ |
A | ആത്മസ്വരൂപാ ആനന്ദരൂപാ ആശ്വാസമേകുവാന്‍ നീ വരിക ആകാശ വീഥികള്‍ ചായിച്ചിറങ്ങിയീ ആത്മാവിന്‍ വേദിയില്‍ വാണരുള്‍ക |
A | ആത്മസ്വരൂപാ ആനന്ദരൂപാ ആശ്വാസമേകുവാന്‍ നീ വരിക |
—————————————– | |
F | ആശകളെല്ലാം നിറഞ്ഞോരീ ജീവിതം അടിയങ്ങള്‍ കാഴ്ചയായി നല്‍കിടുന്നു |
🎵🎵🎵 | |
M | ആശകളെല്ലാം നിറഞ്ഞോരീ ജീവിതം അടിയങ്ങള്‍ കാഴ്ചയായി നല്‍കിടുന്നു |
F | ആനന്ദ രാഗമായി അങ്ങില്‍ ലയിക്കുവാന്‍ ആദി സ്വരൂപ കൃപയരുള്‍ക |
A | നാഥാ കൃപയരുള്‍ക |
A | ആത്മസ്വരൂപാ ആനന്ദരൂപാ ആശ്വാസമേകുവാന്‍ നീ വരിക ആകാശ വീഥികള്‍ ചായിച്ചിറങ്ങിയീ ആത്മാവിന്‍ വേദിയില്‍ വാണരുള്‍ക ആത്മാവിന്‍ വേദിയില്‍ വാണരുള്‍ക ആത്മാവിന്‍ വേദിയില്‍ വാണരുള്‍ക |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aathma Swaroopa Aanandha Roopa
Ashwaasamekuvaan Nee Varika
Aakaasha Veedhikal Chayichirangiyee
Athmaavin Vedhiyil Vaanarulka
Aathma Swaroopa Aanandha Roopa
Ashwaasam Ekuvaan Nee Varika
-----
Azhalukalellaam Akattiyee Njangale
Akathaaru Shudhamaay Theerthidane
🎵🎵🎵
Azhalukalellaam Akattiyee Njangale
Akathaaru Shudhamaay Theerthidane
Anupama Snehathin Eeradi Paduvaan
Avikala Nadha Varamarulka
Nadha Varamarulka
Aathma Swaroopa Aanandha Roopa
Ashwasam Ekuvan Nee Varika
Aakaasha Veedhikal Chayichirangiyee
Athmaavin Vedhiyil Vaanarulka
Aathma Swaroopa Aanandha Roopa
Ashwaasamekuvaan Nee Varika
-----
Aashakalellaam Niranjoree Jeevitham
Adiyangal Kaazhchayay Nalkidunnu
🎵🎵🎵
Aashakalellaam Niranjoree Jeevitham
Adiyangal Kaazhchayay Nalkidunnu
Ananda Ragamaay Angil Layikkuvan
Aadi Swaroopa Krupayarulka
Nadhaa Krupayarulka
Aathma Swaroopa Aanandha Roopa
Ashwaasamekuvaan Nee Varika
Aakaasha Veedhikal Chayichirangiyee
Athmaavin Vedhiyil Vaanarulka
Athmaavin Vedhiyil Vaanarulka
Athmaavin Vedhiyil Vaanarulka
No comments yet