Malayalam Lyrics
My Notes
Note : The following lyrics is adjusted for the attached Karaoke.
M | ആത്മാവിറങ്ങും വേദിയില്‍ ഹൃദയം തുറന്നു നാഥാ |
F | ജീവന്‍ പകര്‍ന്ന ത്യാഗം ഓര്‍ക്കാന്‍ ഒരുങ്ങി വന്നിടാം |
A | ബലിവേദി മുന്നില്‍ നില്‍ക്കാം കറയേതും നീക്കി നില്‍ക്കാം |
A | ബലിവേദി മുന്നില്‍ നില്‍ക്കാം കറയേതും നീക്കി നില്‍ക്കാം |
A | മാലാഖമാര്‍ പാടുന്നു ഹാല്ലേലൂയാ പാടുന്നു മാലോകരേവരും ചേരുന്നു ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു |
A | മാലാഖമാര്‍ പാടുന്നു ഹാല്ലേലൂയാ പാടുന്നു മാലോകരേവരും ചേരുന്നു ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു |
—————————————– | |
M | വൈരം വഴിയില്‍ വെടിഞ്ഞിടാം സോദരരോട് ക്ഷമിക്കാം ക്രൂശിന്‍ മാറിലെ ഭാവം മനസ്സില്‍ ഏറ്റു വാങ്ങിടാം |
F | വൈരം വഴിയില്‍ വെടിഞ്ഞിടാം സോദരരോട് ക്ഷമിക്കാം ക്രൂശിന്‍ മാറിലെ ഭാവം മനസ്സില്‍ ഏറ്റു വാങ്ങിടാം |
A | താതാ ദൈവമേ, നാഥാ സ്നേഹമേ |
A | നീ സ്വീകരിച്ചിടൂ ബലി കനിവായ് കൈക്കൊണ്ടിടൂ |
A | നീ സ്വീകരിച്ചിടൂ ബലി കനിവായ് കൈക്കൊണ്ടിടൂ |
A | മാലാഖമാര്‍ പാടുന്നു ഹാല്ലേലൂയാ പാടുന്നു മാലോകരേവരും ചേരുന്നു ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു |
—————————————– | |
F | സ്‌നേഹം ഉള്ളില്‍ നിറച്ചിടാം ലോകമെങ്ങും പകരാം ബലിതന്‍ ബലമതിനാലെ പാരില്‍ പ്രകാശമേകാം |
M | സ്‌നേഹം ഉള്ളില്‍ നിറച്ചിടാം ലോകമെങ്ങും പകരാം ബലിതന്‍ ബലമതിനാലെ പാരില്‍ പ്രകാശമേകാം |
A | താതാ ദൈവമേ, നാഥാ സ്നേഹമേ |
A | ചൊരിയൂ നന്മകള്‍ ദാസരില്‍ എന്നും നിന്‍ സാക്ഷ്യമേകാന്‍ |
A | ചൊരിയൂ നന്മകള്‍ ദാസരില്‍ എന്നും നിന്‍ സാക്ഷ്യമേകാന്‍ |
A | മാലാഖമാര്‍ പാടുന്നു ഹാല്ലേലൂയാ പാടുന്നു മാലോകരേവരും ചേരുന്നു ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു |
F | ആത്മാവിറങ്ങും വേദിയില്‍ ഹൃദയം തുറന്നു നാഥാ |
M | ജീവന്‍ പകര്‍ന്ന ത്യാഗം ഓര്‍ക്കാന്‍ ഒരുങ്ങി വന്നിടാം |
A | ബലിവേദി മുന്നില്‍ നില്‍ക്കാം കറയേതും നീക്കി നില്‍ക്കാം |
A | ബലിവേദി മുന്നില്‍ നില്‍ക്കാം കറയേതും നീക്കി നില്‍ക്കാം |
A | മാലാഖമാര്‍ പാടുന്നു ഹാല്ലേലൂയാ പാടുന്നു മാലോകരേവരും ചേരുന്നു ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു |
A | മാലാഖമാര്‍ പാടുന്നു ഹാല്ലേലൂയാ പാടുന്നു മാലോകരേവരും ചേരുന്നു ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmav Irangum Vedhiyil Hridhayam Thurannu Naadha | ആത്മാവിറങ്ങും വേദിയില്‍ ഹൃദയം തുറന്നു നാഥാ Aathmav Irangum Vedhiyil Lyrics | Aathmav Irangum Vedhiyil Song Lyrics | Aathmav Irangum Vedhiyil Karaoke | Aathmav Irangum Vedhiyil Track | Aathmav Irangum Vedhiyil Malayalam Lyrics | Aathmav Irangum Vedhiyil Manglish Lyrics | Aathmav Irangum Vedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmav Irangum Vedhiyil Christian Devotional Song Lyrics | Aathmav Irangum Vedhiyil Christian Devotional | Aathmav Irangum Vedhiyil Christian Song Lyrics | Aathmav Irangum Vedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hridhayam Thurannu Naadha
Jeevan Pakarnna Thyaagam
Orkkaan Orungi Vannidaam
Balivedhi Munnil Nilkkam
Kara Ethum Neekki Nilkkam
Balivedhi Munnil Nilkkam
Kara Ethum Neekki Nilkkam
Malakhamar Paadunnu
Halleluyah Paadunnu
Maalokar Evarum Cherunnu
Balivedi Swargeeyamaakunnu
Malakhamar Paadunnu
Halleluyah Paadunnu
Maalokar Evarum Cherunnu
Balivedi Swargeeyamaakunnu
-----
Vairam Vazhiyil Vedinjidaam
Sodhararodu Kshamikkaam
Krooshin Maarile Bhaavam
Manassil Ettu Vaangidaam
Vairam Vazhiyil Vedinjidaam
Sodhararodu Kshamikkaam
Krooshin Maarile Bhaavam
Manassil Ettu Vaangidaam
Thaathaa Daivame
Naadhaa Snehame
Nee Sweekaricheedu Bali
Kanivaai Kaikkondeedu
Nee Sweekaricheedu Bali
Kanivaai Kaikkondeedu
Malakhamar Paadunnu
Halleluyah Paadunnu
Maalokar Evarum Cherunnu
Balivedi Swargeeyamaakunnu
-----
Sneham Ullil Niracheedaam
Lokam Engum Pakaraam
Bali Than Balamathinaale
Paaril Prakashamekam
Sneham Ullil Niracheedaam
Lokam Engum Pakaraam
Bali Than Balamathinaale
Paaril Prakashamekam
Thaathaa Daivame
Naadhaa Snehame
Choriyoo Nanmakal Daasaril
Ennum Nin Sakshyamekaan
Choriyoo Nanmakal Daasaril
Ennum Nin Sakshyamekaan
Malakhamar Paadunnu
Halleluyah Paadunnu
Maalokar Evarum Cherunnu
Balivedi Swargeeyamaakunnu
Aathmaav Irangum Vedhiyil
Hridhayam Thurannu Naadha
Jeevan Pakarnna Thyaagam
Orkkaan Orungi Vannidaam
Balivedhi Munnil Nilkkam
Kara Ethum Neekki Nilkkam
Balivedhi Munnil Nilkkam
Kara Ethum Neekki Nilkkam
Malakhamar Paadunnu
Halleluyah Paadunnu
Maalokar Evarum Cherunnu
Balivedi Swargeeyamaakunnu
Malakhamar Paadunnu
Halleluyah Paadunnu
Maalokar Evarum Cherunnu
Balivedi Swargeeyamaakunnu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet