Malayalam Lyrics
My Notes
M | ആത്മാവില്‍ നിറയുന്നൊരെന്‍ ദൈവമേ സ്‌തുതിയോടെ പാടുന്നൊരീ ഞങ്ങളില്‍ വചനമാം, സ്‌നേഹവുമായ് നീ വരൂ ദേവാ |
F | മിഴി തെളിയും കാരുണ്യമായ് നീ മൊഴി കേള്‍ക്കും, ആനന്ദമായ് നീ മനമാകേ, നിറയും നീ കനിവായ് എന്നും… |
A | വേനലായ് വീഥിയില്‍ ഉരുകുമാ ജീവനായ് തിരുനിണം ചിതറി നീ കുരിശുമായ് മറഞ്ഞുപോയ് |
🎵🎵🎵 | |
F | ആത്മാവില്‍ നിറയുന്നൊരെന്‍ ദൈവമേ സ്‌തുതിയോടെ പാടുന്നൊരീ ഞങ്ങളില്‍ വചനമാം, സ്‌നേഹവുമായ് നീ വരൂ ദേവാ |
M | മിഴി തെളിയും കാരുണ്യമായ് നീ മൊഴി കേള്‍ക്കും, ആനന്ദമായ് നീ മനമാകേ, നിറയും നീ കനിവായ് എന്നും… |
A | വേനലായ് വീഥിയില്‍ ഉരുകുമാ ജീവനായ് തിരുനിണം ചിതറി നീ കുരിശുമായ് മറഞ്ഞുപോയ് |
—————————————– | |
M | മുറിവേറ്റു നിന്‍ ഉള്ളം പിടയുന്നൊരാ നേരം നോവിന്‍ തീരായാമങ്ങളില്‍ ഞാനും നീറുന്നു |
F | മുറിവേറ്റു നിന്‍ ഉള്ളം പിടയുന്നൊരാ നേരം നോവിന്‍ തീരായാമങ്ങളില്‍ ഞാനും നീറുന്നു |
A | വാഴ്‌ത്തി പാടാം, എന്നേശുവേ ഗീതങ്ങളാല്‍, എന്‍ ജീവനെ എല്ലാമെല്ലാം കാതോര്‍ക്കയായ് ആമോദത്താല്‍ പാടുന്നുവോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavil Nirayunnoren Daivame | ആത്മാവില്‍ നിറയുന്നൊരെന്‍ ദൈവമേ സ്‌തുതിയോടെ പാടുന്നൊരീ ഞങ്ങളില്‍ Aathmavil Nirayunnoren Daivame Lyrics | Aathmavil Nirayunnoren Daivame Song Lyrics | Aathmavil Nirayunnoren Daivame Karaoke | Aathmavil Nirayunnoren Daivame Track | Aathmavil Nirayunnoren Daivame Malayalam Lyrics | Aathmavil Nirayunnoren Daivame Manglish Lyrics | Aathmavil Nirayunnoren Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Nirayunnoren Daivame Christian Devotional Song Lyrics | Aathmavil Nirayunnoren Daivame Christian Devotional | Aathmavil Nirayunnoren Daivame Christian Song Lyrics | Aathmavil Nirayunnoren Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sthuthiyode Paadunnoree Njangalil
Vachanamaam, Snehavumaai
Nee Varoo Deva
Mizhi Theliyum Kaarunyamai Nee
Mozhi Kelkkum, Aanandhamaai Nee
Manamaake, Nirayum Nee
Kanivaai Ennum..
Venalaai Veedhiyil
Urukumaa Jeevanaai
Thiru Ninam Chithari Nee
Kurishumaai Maranjupoi
Aathmavil Nirayunnoren Daivame
Sthuthiyode Padunnoree Njangalil
Vachanamaam Snehavumaai
Nee Varu Deva
Mizhi Theliyum Karunyamai Nee
Mozhi Kelkkum Aanandhamaai Nee
Manamaake, Nirayum Nee
Kanivaai Ennum..
Venalaai Veedhiyil
Urukumaa Jeevanaai
Thiruninam Chithari Nee
Kurishumaai Maranju Poi
-----
Murivettu Nin Ullam
Pidayunnoraa Neram
Novin Theera Yaamangalil
Njanum Neerunnu..
Murivettu Nin Ullam
Pidayunnoraa Neram
Novin Theera Yaamangalil
Njanum Neerunnu..
Vaazhthi Padaam, Enneshuve
Geethangalaal, En Jeevane
Ellamellam Kathorkkayaayi
Amodathaal Padunnuvo
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet