Malayalam Lyrics
My Notes
M | ആത്മാവില്‍ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട് അവിടെക്കെഴുന്നെള്ളാന്‍ അതില്‍ കുടി കൊള്ളാന്‍ ആത്മ നാഥനീശോ വരണേ |
F | ആത്മാവില്‍ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട് അവിടെക്കെഴുന്നെള്ളാന്‍ അതില്‍ കുടി കൊള്ളാന്‍ ആത്മ നാഥനീശോ വരണേ |
—————————————– | |
M | തിരുവോസ്തി രൂപന്‍ നിന്നെ ഉള്‍ക്കൊള്ളാനാഗ്രഹമുണ്ട് അവിടുത്തെ തിരുനിണം നുകരാന്‍ അതിയായ ദാഹമുണ്ട് |
F | തിരുവോസ്തി രൂപന്‍ നിന്നെ ഉള്‍ക്കൊള്ളാനാഗ്രഹമുണ്ട് അവിടുത്തെ തിരുനിണം നുകരാന്‍ അതിയായ ദാഹമുണ്ട് |
A | അതിനായി വരമേകണേ അതിനീശോ നീ വരണേ |
A | അതിനായി വരമേകണേ അതിനീശോ നീ വരണേ |
A | ആത്മാവില്‍ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട് അവിടെക്കെഴുന്നെള്ളാന്‍ അതില്‍ കുടി കൊള്ളാന്‍ ആത്മ നാഥനീശോ വരണേ |
—————————————– | |
F | തിരുസന്നിധാനത്തിലെന്നും തിരിനാളമായി തെളിഞ്ഞീടാന്‍ സൗഗന്ധ ധൂമം ഉയര്‍ത്താന്‍ കുന്തുരുക്കം പോലെ മുന്നില്‍ |
M | തിരുസന്നിധാനത്തിലെന്നും തിരിനാളമായി തെളിഞ്ഞീടാന്‍ സൗഗന്ധ ധൂമം ഉയര്‍ത്താന്‍ കുന്തുരുക്കം പോലെ മുന്നില്‍ |
A | അതിനായി വരമേകണേ അതിനീശോ നീ വരണേ |
A | അതിനായി വരമേകണേ അതിനീശോ നീ വരണേ |
A | ആത്മാവില്‍ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട് അവിടെക്കെഴുന്നെള്ളാന്‍ അതില്‍ കുടി കൊള്ളാന്‍ ആത്മ നാഥനീശോ വരണേ |
A | ആത്മാവില്‍ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട് അവിടെക്കെഴുന്നെള്ളാന്‍ അതില്‍ കുടി കൊള്ളാന്‍ ആത്മ നാഥനീശോ വരണേ ആത്മ നാഥനീശോ വരണേ ആത്മ നാഥനീശോ വരണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavil Oru Palliyund Athiloru Sakkrari Undu | ആത്മാവില്‍ ഒരു പള്ളിയുണ്ട് അതിലൊരു സക്രാരിയുണ്ട് Aathmavil Oru Palliyund Lyrics | Aathmavil Oru Palliyund Song Lyrics | Aathmavil Oru Palliyund Karaoke | Aathmavil Oru Palliyund Track | Aathmavil Oru Palliyund Malayalam Lyrics | Aathmavil Oru Palliyund Manglish Lyrics | Aathmavil Oru Palliyund Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavil Oru Palliyund Christian Devotional Song Lyrics | Aathmavil Oru Palliyund Christian Devotional | Aathmavil Oru Palliyund Christian Song Lyrics | Aathmavil Oru Palliyund MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athiloru Sakkrari Undu
Avidekezhunnallan Athil Kudi Kollaan
Aathma Naadhaneesho Varene
Aathmavil Oru Palliyund
Athiloru Sakkrari Undu
Avidekezhunnallan Athil Kudi Kollaan
Aathma Naadhaneesho Varene
-----
Thiruvosthi Roopan Ninne
Ulkollaan Aagraham Undu
Aviduthe Thiru Ninam Nukaraan
Athiyaaya Dhahamund
Thiruvosthi Roopan Ninne
Ulkollaan Aagraham Undu
Aviduthe Thiru Ninam Nukaraan
Athiyaaya Dhahamund
Athinayi Varamekane
Athineeshoo Nee Varane
Athinayi Varamekane
Athineeshoo Nee Varane
Aatmavil Oru Palliyund
Athiloru Sakkrari Undu
Avidekezhunnallan Athil Kudi Kollaan
Aathma Naadhaneesho Varene
-----
Thiru Sannidhanathil Ennum
Thiri Nallamayi Thelinjeedan
Saughandha Dhoomam Uyarthan
Kunthurukam Pole Munnil
Thiru Sannidhanathil Ennum
Thiri Nallamayi Thelinjeedan
Saughandha Dhoomam Uyarthan
Kunthurukam Pole Munnil
Athinayi Varamekane
Athineeshoo Nee Varane
Athinayi Varamekane
Athineeshoo Nee Varane
Aathmavil Oru Palliyund
Athiloru Sakkrari Undu
Avidekezhunnallan Athil Kudi Kollaan
Aathma Naadhaneesho Varene
Aathmavil Oru Palliyund
Athiloru Sakkrari Undu
Avidekezhunnallan Athil Kudi Kollaan
Aathma Naadhaneesho Varene
Aathma Naadhaneesho Varene
Aathma Naadhaneesho Varene
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet