M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
M | യേശു എന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം |
F | ഭൂലോകപാപങ്ങള്‍ എല്ലാം അകറ്റുന്ന കൈവല്യ സൂര്യ പ്രകാശം |

M | ഈ വിശ്വമാകെ…. നിന്നെ സ്‌തുതിപ്പൂ |
F | ഈ വിശ്വമാകെ നിന്നെ സ്‌തുതിപ്പൂ |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ |
🎵🎵🎵 (1 Cycle) | |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
—————————————– | |
M | ധ്യാന ജപനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി |
F | ധ്യാന ജപനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി |
M | ആ മാര്‍ഗ്ഗമാണെന്റെ ആലംബമെന്നും അഖിലജനമഖിത മനസ്സറിയുന്നിതെന്നും |
F | ആ മാര്‍ഗ്ഗമാണെന്റെ ആലംബമെന്നും അഖിലജനമഖിത മനസ്സറിയുന്നിതെന്നും |
A | ഈ സത്യം എന്നെ നയിക്കുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
M | യേശു എന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം |
F | ഭൂലോകപാപങ്ങള്‍ എല്ലാം അകറ്റുന്ന കൈവല്യ സൂര്യ പ്രകാശം |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
—————————————– | |
F | പ്രാര്‍ത്ഥനയിലൂടെ, സുകൃത വഴി നേടി തിരുനടയിലെല്ലാം ഒലിവിലകളാടി |
M | പ്രാര്‍ത്ഥനയിലൂടെ, സുകൃത വഴി നേടി തിരുനടയിലെല്ലാം ഒലിവിലകളാടി |
F | ഈ ശാന്തി ആണെന്റെ ആത്മാവിലെന്നും താമസ്സകലും അമല മനസ്സറിയുന്നിതെന്നും |
M | ഈ ശാന്തി ആണെന്റെ ആത്മാവിലെന്നും താമസ്സകലും അമല മനസ്സറിയുന്നിതെന്നും |
A | ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
M | യേശു എന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം |
F | ഭൂലോകപാപങ്ങള്‍ എല്ലാം അകറ്റുന്ന കൈവല്യ സൂര്യ പ്രകാശം |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
M | യേശു എന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം |
F | ഭൂലോകപാപങ്ങള്‍ എല്ലാം അകറ്റുന്ന കൈവല്യ സൂര്യ പ്രകാശം |
M | ഈ വിശ്വമാകെ…. നിന്നെ സ്‌തുതിപ്പൂ |
F | ഈ വിശ്വമാകെ നിന്നെ സ്‌തുതിപ്പൂ |
A | ഹാല്ലേലൂയാ ഹാല്ലേലൂയാ |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F: ആ പാദം |
M | കനിവരുളിയാലും |
M | യേശു എന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം |
F | ഭൂലോകപാപങ്ങള്‍ എല്ലാം അകറ്റുന്ന കൈവല്യ സൂര്യ പ്രകാശം |
M | ആത്മാവില്‍ F : ആത്മാവില്‍ |
M | വരമരുളിയാലും |
M | ആ പാദം F : ആ പാദം |
M | കനിവരുളിയാലും |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aa Paadham Kanivaruliyaalum
Yeshu En Aathmaavil Aadhya Sankeerthanam
Paadunna Divya Swaroopam
Bhooloka Paapangal Ellam Akattunna
Kaivalya Soorya Prakaasham
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
Yeshu En Aathmaavil Aadhya Sankeerthanam
Paadunna Divya Swaroopam
Bhooloka Paapangal Ellam Akattunna
Kaivalya Soorya Prakaasham
Ee Viswamaake Ninne Sthuthippu
Ee Viswamaake Ninne Sthuthippu
Hallelooya Hallelooya
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
---------
Dhyaana Japa Naadham, Puthiya Veliveki
Thiru Vachana Geetham, Puthiya Vazhi Kaatti
Dhyaana Japa Naadham, Puthiya Veliveki
Thiru Vachana Geetham, Puthiya Vazhi Kaatti
Aa Maargam Aanente Aalambham Ennum
Akhila Jana Mahitha Manassariyunnithennum
Aa Maargam Aanente Aalambham Ennum
Akhila Jana Mahitha Manassariyunnithennum
Ee Sathyam Enne Nayikkunnu Nithyam
Paadunnu Paadunnithaaveshamode
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
Yeshu En Aathmaavil Aadhya Sankeerthanam
Paadunna Divya Swaroopam
Bhooloka Paapangal Ellam Akattunna
Kaivalya Soorya Prakaasham
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
---------
Praarthanayiloode Sukrutha Vazhi Nedi
Thiru Nadayilellam Olivilakalaadi
Praarthanayiloode Sukrutha Vazhi Nedi
Thiru Nadayilellam Olivilakalaadi
Ee Shaanthi Aaanente Aathmaavil Ennum
Thamassakalum Amala Manassariyunnithennum
Ee Shaanthi Aaanente Aathmaavil Ennum
Thamassakalum Amala Manassariyunnithennum
Ee Shakthi Enne Unarthunnu Nithyam
Paadunnu Paadunnithaaveshamode
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
Yeshu En Aathmaavil Aadhya Sankeerthanam
Paadunna Divya Swaroopam
Bhooloka Paapangal Ellam Akattunna
Kaivalya Soorya Prakaasham
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
Yeshu En Aathmaavil Aadhya Sankeerthanam
Paadunna Divya Swaroopam
Bhooloka Paapangal Ellam Akattunna
Kaivalya Soorya Prakaasham
Ee Viswamaake Ninne Sthuthippu
Ee Viswamaake Ninne Sthuthippu
Hallelooya Hallelooya
Aathmavil Varamaruliyalum
Aa Paadham Kanivaruliyaalum
No comments yet