Aathmavilum Sathyathilum Aaradhikkan Varu


M ആത്മാവിലും സത്യത്തിലും
ആരാധിക്കാന്‍ വരൂ
സത്യ ദൈവസൂനുവിനെ
നിത്യവും വാഴ്‌ത്തീടാം
F ആത്മാവിലും സത്യത്തിലും
ആരാധിക്കാന്‍ വരൂ
സത്യ ദൈവസൂനുവിനെ
നിത്യവും വാഴ്‌ത്തീടാം
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
—————————————–
M രാജകീയ വംശമേ വാ
രാജാധി രാജനായ്
നവ്യഗാനം ആലപിക്കാന്‍
ഭവ്യതയാര്‍ന്നു വാ
F രാജകീയ വംശമേ വാ
രാജാധി രാജനായ്
നവ്യഗാനം ആലപിക്കാന്‍
ഭവ്യതയാര്‍ന്നു വാ
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
—————————————–
F ദൈവ ജനം പ്രിയമോടെ
കൈവണങ്ങാന്‍ വരൂ
പൗരോഹിത വംശമേ വാ
പുണ്യനാമം വാഴ്‌ത്താം
M ദൈവ ജനം പ്രിയമോടെ
കൈവണങ്ങാന്‍ വരൂ
പൗരോഹിത വംശമേ വാ
പുണ്യനാമം വാഴ്‌ത്താം
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
—————————————–
M രക്തത്താലേ വീണ്ടെടുത്ത
രക്ഷകനേശുവിന്‍
രക്ഷയേകും പൂജാനാമം
സര്‍വ്വരും വാഴ്‌ത്തുവിന്‍
F രക്തത്താലേ വീണ്ടെടുത്ത
രക്ഷകനേശുവിന്‍
രക്ഷയേകും പൂജാനാമം
സര്‍വ്വരും വാഴ്‌ത്തുവിന്‍
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ
A ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Aathmavilum Sathyathilum
Aaradhikkan Varu
Sathya Daiva Soonuvine
Nithyavum Vaazhthidaam

Aathmavilum Sathyathilum
Aaradhikkan Varu
Sathya Daiva Soonuvine
Nithyavum Vaazhthidaam

Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah

-----

Rajakeeya Vamshame Vaa
Raajaadhi Raajanaai
Navya Gaanam Aalapikkaan
Bhavyathayaarnnu Vaa

Rajakeeya Vamshame Vaa
Raajaadhi Raajanaai
Navya Gaanam Aalapikkaan
Bhavyathayaarnnu Vaa

Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah

-----

Daiva Janam Priyamode
Kaivanangaan Varu
Paurohitha Vamshame Vaa
Punya Naamam Vaazhthaam

Daiva Janam Priyamode
Kaivanangaan Varu
Paurohitha Vamshame Vaa
Punya Naamam Vaazhthaam

Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah

-----

Rakthathaale Veendedutha
Rakshakanesuvin
Rakshayekum Pooja Naamam
Sarvarum Vaazhthuvin

Rakthathaale Veendedutha
Rakshakanesuvin
Rakshayekum Pooja Naamam
Sarvarum Vaazhthuvin

Halleluyah, Halleluyah, Halleluyah, Halleluyah
Halleluyah, Halleluyah, Halleluyah, Halleluyah

Your email address will not be published. Required fields are marked *




Views 27.  Song ID 4988

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.