Malayalam Lyrics
M | ആത്മാവിന്‍ ഭോജനമായെന്‍, നാവിന്‍ തുമ്പില്‍ നിന്‍ രക്തവും മാംസവും തന്നിടുമ്പോള്‍ |
F | മായണമേ നാഥാ, എന്‍ ദുഃഖമെല്ലാം പോക്കണേ ഈശോ, എന്‍ പാപമെല്ലാം |
M | കൈനീട്ടി വാങ്ങി ഞാന്‍ കുമ്പിടുന്നു ഏകനായ് നിന്നെ ധ്യാനിക്കുന്നു |
F | ആത്മാവിന്‍ ഭോജനമായെന്‍, നാവിന്‍ തുമ്പില്‍ നിന്‍ രക്തവും മാംസവും തന്നിടുമ്പോള്‍ |
—————————————– | |
M | ശുദ്ധമായ് തീര്‍ത്തിടാന്‍ മമഹൃദയം നിന്‍ ചങ്കിലെ ചോ..ര ചിന്തിയല്ലോ |
F | ശുദ്ധമായ് തീര്‍ത്തിടാന്‍ മമഹൃദയം നിന്‍ ചങ്കിലെ ചോ..ര ചിന്തിയല്ലോ |
M | പുത്തനാക്കി നീ മമഹൃദയം |
F | ധന്യനായിന്നു ഞാന്‍ സര്‍വ്വേശ്വരാ |
🎵🎵🎵 | |
A | ആത്മാവിന്‍ ഭോജനമായെന്‍, നാവിന്‍ തുമ്പില്‍ നിന്‍ രക്തവും മാംസവും തന്നിടുമ്പോള്‍ |
—————————————– | |
F | ഓസ്‌തിയില്‍ വാഴും നിന്‍ സ്‌നേഹരൂപം എന്‍ കണ്ണുനീര്‍ മുത്തുകളാക്കീടുന്നു |
M | ഓസ്‌തിയില്‍ വാഴും നിന്‍ സ്‌നേഹരൂപം എന്‍ കണ്ണുനീര്‍ മുത്തുകളാക്കീടുന്നു |
F | ഗീതമാക്കി നീയെന്‍ തേങ്ങലുകള്‍ |
M | ധന്യനായിന്നു ഞാന്‍ സര്‍വ്വേശ്വരാ |
🎵🎵🎵 | |
F | ആത്മാവിന്‍ ഭോജനമായെന്‍, നാവിന്‍ തുമ്പില്‍ നിന്‍ രക്തവും മാംസവും തന്നിടുമ്പോള്‍ |
M | മായണമേ നാഥാ, എന്‍ ദുഃഖമെല്ലാം പോക്കണേ ഈശോ, എന്‍ പാപമെല്ലാം |
F | കൈനീട്ടി വാങ്ങി ഞാന്‍ കുമ്പിടുന്നു ഏകനായ് നിന്നെ ധ്യാനിക്കുന്നു |
A | ആത്മാവിന്‍ ഭോജനമായെന്‍, നാവിന്‍ തുമ്പില്‍ നിന്‍ രക്തവും മാംസവും തന്നിടുമ്പോള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavin Bhojanamayen Naavin Thumbil | ആത്മാവിന്‍ ഭോജനമായെന്‍, നാവിന്‍ തുമ്പില്‍ നിന്‍ രക്തവും മാംസവും തന്നിടുമ്പോള്‍ Aathmavin Bhojanamayen Naavin Thumbil Lyrics | Aathmavin Bhojanamayen Naavin Thumbil Song Lyrics | Aathmavin Bhojanamayen Naavin Thumbil Karaoke | Aathmavin Bhojanamayen Naavin Thumbil Track | Aathmavin Bhojanamayen Naavin Thumbil Malayalam Lyrics | Aathmavin Bhojanamayen Naavin Thumbil Manglish Lyrics | Aathmavin Bhojanamayen Naavin Thumbil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavin Bhojanamayen Naavin Thumbil Christian Devotional Song Lyrics | Aathmavin Bhojanamayen Naavin Thumbil Christian Devotional | Aathmavin Bhojanamayen Naavin Thumbil Christian Song Lyrics | Aathmavin Bhojanamayen Naavin Thumbil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Rakthavum Maamsavum Thannidumbol
Maayename Nadha, En Dhukhamellam
Pokkane Eesho, En Paapamellam
Kaineetti Vaangi Njan Kumbidunnu
Ekanaai Ninne Dhyanikkunnu
Aathmavin Bhojanamayen, Naavin Thumbil
Nin Rakthavum Maamsavum Thannidumbol
-----
Shudhamaai Theerthidaan Mama Hrudhayam
Nin Chankile Cho..ra Chinthiyallo
Shudhamaai Theerthidaan Mama Hrudhayam
Nin Chankile Cho..ra Chinthiyallo
Puthanakki Nee Mama Hrudhayam
Dhanyanaai Innu Njan Sarveshwara
🎵🎵🎵
Aathmavin Bhojanamayen, Navin Thumbil
Nin Rakthavum Maamsavum Thannidumbol
-----
Osthiyil Vaazhum Nin Sneha Roopam
En Kanuneer Muthukalaakkeedunnu
Osthiyil Vaazhum Nin Sneha Roopam
En Kanuneer Muthukalaakkeedunnu
Geethamaakki Nee En Thengalukal
Dhanyanaai Innu Njan Sarveshwara
🎵🎵🎵
Aathmavin Bhojanamayen, Naavin Thumbil
Nin Rakthavum Maamsavum Thannidumbol
Maayename Nadha, En Dhukhamellam
Pokkane Eesho, En Paapamellam
Kaineetti Vaangi Njan Kumbidunnu
Ekanaai Ninne Dhyanikkunnu
Aathmavin Bhojanamayen, Naavin Thumbil
Nin Rakthavum Maamsavum Thannidumbol
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet