Malayalam Lyrics
My Notes
M | ആത്മാവിന്‍ തിരുഭോജ്യമേ… അതിരറ്റ കാരുണ്യമേ… അകതാരിലലിയാന്‍ വരൂ… അതിരില്ലാ സ്‌നേഹവുമായ്… |
F | ആത്മാവിന്‍ തിരുഭോജ്യമേ… അതിരറ്റ കാരുണ്യമേ… അകതാരിലലിയാന്‍ വരൂ… അതിരില്ലാ സ്‌നേഹവുമായ്… |
A | എന്നരികില്‍ വരണേ, എന്നുള്ളില്‍ വാഴാന്‍ എന്റെ പൊന്നീശോയെ… |
A | എന്നരികില്‍ വരണേ, എന്നുള്ളില്‍ വാഴാന്‍ എന്റെ പൊന്നീശോയെ… |
—————————————– | |
M | തിരുവോസ്‌തിയായി, തിരുരക്തമായി തിരുജീവനെന്നില്‍ നല്‍കി |
F | തിരുവോസ്‌തിയായി, തിരുരക്തമായി തിരുജീവനെന്നില്‍ നല്‍കി |
M | തിരുവിഷ്‌ടം മാത്രം നിറവേറ്റിടുന്ന പൈതലായെന്നെ നീ മാറ്റൂ |
F | തിരുവിഷ്‌ടം മാത്രം നിറവേറ്റിടുന്ന പൈതലായെന്നെ നീ മാറ്റൂ |
M | നിന്‍ സ്വന്തമായെന്നെ മാറ്റൂ |
A | എന്നരികില്‍ വരണേ, എന്നുള്ളില്‍ വാഴാന്‍ എന്റെ പൊന്നീശോയെ… |
A | എന്നരികില്‍ വരണേ, എന്നുള്ളില്‍ വാഴാന്‍ എന്റെ പൊന്നീശോയെ… |
—————————————– | |
F | ബലിയേകുവാനും, ബലിയാകുവാനും ബലിവേദിയില്‍, എന്നുമണയാന്‍ |
M | ബലിയേകുവാനും, ബലിയാകുവാനും ബലിവേദിയില്‍, എന്നുമണയാന്‍ |
F | എന്റെയാത്മാവില്‍, കൃപ നല്‍കണമേ എന്നുമീ സന്നിധേ വരുവാന്‍ |
M | എന്റെയാത്മാവില്‍, കൃപ നല്‍കണമേ എന്നുമീ സന്നിധേ വരുവാന്‍ |
F | എന്നും നിന്‍ സ്‌നേഹം നുകരാന്‍ |
M | ആത്മാവിന്‍ തിരുഭോജ്യമേ… അതിരറ്റ കാരുണ്യമേ… അകതാരിലലിയാന്‍ വരൂ… അതിരില്ലാ സ്‌നേഹവുമായ്… |
A | എന്നരികില്‍ വരണേ, എന്നുള്ളില്‍ വാഴാന്‍ എന്റെ പൊന്നീശോയെ… |
A | എന്നരികില്‍ വരണേ, എന്നുള്ളില്‍ വാഴാന്‍ എന്റെ പൊന്നീശോയെ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aathmavin Thirubhojyame | ആത്മാവിന്‍ തിരുഭോജ്യമേ അതിരറ്റ കാരുണ്യമേ Aathmavin Thirubhojyame Lyrics | Aathmavin Thirubhojyame Song Lyrics | Aathmavin Thirubhojyame Karaoke | Aathmavin Thirubhojyame Track | Aathmavin Thirubhojyame Malayalam Lyrics | Aathmavin Thirubhojyame Manglish Lyrics | Aathmavin Thirubhojyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aathmavin Thirubhojyame Christian Devotional Song Lyrics | Aathmavin Thirubhojyame Christian Devotional | Aathmavin Thirubhojyame Christian Song Lyrics | Aathmavin Thirubhojyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Athiratta Karunyame...
Akathaaril Aliyaan Varu...
Athirilla Snehavumaai...
Aathmavin Thirubhojyame...
Athiratta Karunyame...
Akathaaril Aliyaan Varu...
Athirilla Snehavumaai...
Ennarikil Varane, Ennullil Vaazhaan
Ente Ponneeshoye...
Ennarikil Varane, Ennullil Vaazhaan
Ente Ponneeshoye...
-----
Thiruvosthiyaayi, Thirurakthamaayi
Thirujeevan Ennil Nalki
Thiruvosthiyaayi, Thirurakthamaayi
Thirujeevan Ennil Nalki
Thiruvishtam Mathram Niravettidunna
Paithalaai Enne Nee Maattu
Thiruvishtam Mathram Niravettidunna
Paithalaai Enne Nee Maattu
Nin Swanthamaai Enne Mattu
Ennarikil Varane, Ennullil Vaazhaan
Ente Ponneeshoye...
Ennarikil Varane, Ennullil Vaazhaan
Ente Ponneeshoye...
-----
Baliyekuvanum, Baliyakuvanum
Balivedhiyil, Ennum Anayaan
Baliyekuvanum, Baliyakuvanum
Balivedhiyil, Ennum Anayaan
Ente Aathmaavil, Krupa Nalkaname
Ennumee Sannidhe Varuvaan
Ente Aathmaavil, Krupa Nalkaname
Ennumee Sannidhe Varuvaan
Ennum Nin Sneham Nukaraan
Aathmavin Thirubhojyame...
Athiratta Karunyame...
Akathaaril Aliyaan Varu...
Athirilla Snehavumaai...
Ennarikil Varane, Ennullil Vaazhaan
Ente Ponneeshoye...
Ennarikil Varane, Ennullil Vaazhaan
Ente Ponneeshoye...
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet