Malayalam Lyrics
My Notes
M | ആട്ടിടയന്മാര്‍ മൊഴിയുകയായ് പോകാം ബെസ്ലേം നഗരത്തില്‍ കാണാം, വാനവ ദൂതന്മാര്‍ ചൊന്ന മഹാത്ഭുതമിന്നവിടെ |
F | ആട്ടിടയന്മാര്‍ മൊഴിയുകയായ് പോകാം ബെസ്ലേം നഗരത്തില്‍ കാണാം, വാനവ ദൂതന്മാര്‍ ചൊന്ന മഹാത്ഭുതമിന്നവിടെ |
—————————————– | |
M | പോകുകയായവരതിവേഗം കണ്ടു ദൈവകുമാരകനെ |
F | പോകുകയായവരതിവേഗം കണ്ടു ദൈവകുമാരകനെ |
M | കേവലമാരു ചെറു പുല്‍ക്കൂട്ടില്‍ ജനനിയും അരികില്‍ യൗസേപ്പും. |
F | കേവലമാരു ചെറു പുല്‍ക്കൂട്ടില്‍ ജനനിയും അരികില്‍ യൗസേപ്പും. |
A | ആട്ടിടയന്മാര്‍ മൊഴിയുകയായ് പോകാം ബെസ്ലേം നഗരത്തില്‍ കാണാം, വാനവ ദൂതന്മാര്‍ ചൊന്ന മഹാത്ഭുതമിന്നവിടെ |
—————————————– | |
F | അറിയിക്കുകയായവെരല്ലാം അത്ഭുത സംഭവമൊന്നൊന്നായ് |
M | അറിയിക്കുകയായവെരല്ലാം അത്ഭുത സംഭവമൊന്നൊന്നായ് |
F | അഖിലരെയും, സ്‌തുതി ഗീതികളാല്‍ അതുല മഹേശനെ വാഴ്‌ത്തുകയായ്. |
M | അഖിലരെയും, സ്‌തുതി ഗീതികളാല്‍ അതുല മഹേശനെ വാഴ്‌ത്തുകയായ്. |
A | ആട്ടിടയന്മാര്‍ മൊഴിയുകയായ് പോകാം ബെസ്ലേം നഗരത്തില്‍ കാണാം, വാനവ ദൂതന്മാര്‍ ചൊന്ന മഹാത്ഭുതമിന്നവിടെ |
—————————————– | |
M | ഏറ്റു പറഞ്ഞു നമിക്കുന്നു ഞങ്ങള്‍… മിശിഹാ കര്‍ത്താവേ |
F | ഏറ്റു പറഞ്ഞു നമിക്കുന്നു ഞങ്ങള്‍… മിശിഹാ കര്‍ത്താവേ |
M | ദൈവിക സത്തയുമതുപോലെ മാനുഷ സത്തയുമൊത്തങ്ങില്‍ |
F | ദൈവിക സത്തയുമതുപോലെ മാനുഷ സത്തയുമൊത്തങ്ങില്‍ |
A | ആട്ടിടയന്മാര്‍ മൊഴിയുകയായ് പോകാം ബെസ്ലേം നഗരത്തില്‍ കാണാം, വാനവ ദൂതന്മാര്‍ ചൊന്ന മഹാത്ഭുതമിന്നവിടെ |
A | ആട്ടിടയന്മാര്‍ മൊഴിയുകയായ് പോകാം ബെസ്ലേം നഗരത്തില്‍ കാണാം, വാനവ ദൂതന്മാര്‍ ചൊന്ന മഹാത്ഭുതമിന്നവിടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aattidayanmar Mozhiyukayai Pokaam Beslem Nagarathil | ആട്ടിടയന്മാര്‍ മൊഴിയുകയാ യ്പോകാം ബെസ്ലേം Aattidayanmar Mozhiyukayayi (Christmas Mass) Lyrics | Aattidayanmar Mozhiyukayayi (Christmas Mass) Song Lyrics | Aattidayanmar Mozhiyukayayi (Christmas Mass) Karaoke | Aattidayanmar Mozhiyukayayi (Christmas Mass) Track | Aattidayanmar Mozhiyukayayi (Christmas Mass) Malayalam Lyrics | Aattidayanmar Mozhiyukayayi (Christmas Mass) Manglish Lyrics | Aattidayanmar Mozhiyukayayi (Christmas Mass) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aattidayanmar Mozhiyukayayi (Christmas Mass) Christian Devotional Song Lyrics | Aattidayanmar Mozhiyukayayi (Christmas Mass) Christian Devotional | Aattidayanmar Mozhiyukayayi (Christmas Mass) Christian Song Lyrics | Aattidayanmar Mozhiyukayayi (Christmas Mass) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pokaam Beslem Nagarathil
Kaanam, Vaanava Dhoothanmar
Chonna Mahalbhutham Innavide
Aattidayanmar Mozhiyukayai
Pokaam Beslem Nagarathil
Kaanam, Vaanava Dhoothanmar
Chonna Mahalbhutham Innavide
-----
Pokukayayi Avar Athi Vegam
Kandu Daiva Kumarakane
Pokukayayi Avar Athi Vegam
Kandu Daiva Kumarakane
Kevalamoru Cheru Pulkkoottil
Jananiyum Arikil Yauseppum
Kevalamoru Cheru Pulkkoottil
Jananiyum Arikil Yauseppum
Aatidayanmar Mozhiyukayai
Pokaam Beslem Nagarathil
Kaanam, Vaanava Dhoothanmar
Chonna Mahalbhutham Innavide
-----
Ariyikkukayayi Avarellam
Albhutha Sambhavam Onnonnayi
Ariyikkukayayi Avarellam
Albhutha Sambhavam Onnonnayi
Akhilareyum Sthuthi Geethikalal
Athula Maheshane Vaazhthukayayi
Akhilareyum Sthuthi Geethikalal
Athula Maheshane Vaazhthukayayi
Aattidayanmar Mozhiyukayai
Pokaam Beslem Nagarathil
Kaanam, Vaanava Dhoothanmar
Chonna Mahalbhutham Innavide
-----
Ettu Paranju Naikkunnu
Njangal.. Mishiha Karthave
Ettu Paranju Naikkunnu
Njangal.. Mishiha Karthave
Daivika Sathayum Athupole
Manusha Sathayum Othangil
Daivika Sathayum Athupole
Manusha Sathayum Othangil
Aattidayanmar Mozhiyukayai
Pokaam Beslem Nagarathil
Kaanam, Vaanava Dhoothanmar
Chonna Mahalbhutham Innavide
Aattidayanmar Mozhiyukayai
Pokaam Beslem Nagarathil
Kaanam, Vaanava Dhoothanmar
Chonna Mahalbhutham Innavide
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet