M | ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ |
F | ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖകാന്തി പോലെ |
A | ദിവ്യ സമാഗമ കൂടാരത്തില്‍ ദിവ്യ ദര്‍ശനമേകിയപോല്‍ ഉന്നത സ്നേഹാഗ്നി ജ്വാലയായ് തെളിയൂ… തെളിയൂ… |
A | ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ |
—————————————– | |
M | നീതി സൂര്യനായവനെ സ്നേഹമായുണര്‍ന്നവനെ ശാന്തിയായ് ജീവനായ് മഹിയില്‍ പാവന ദീപമായ് |
F | നീതി സൂര്യനായവനെ സ്നേഹമായുണര്‍ന്നവനെ ശാന്തിയായ് ജീവനായ് മഹിയില്‍ പാവന ദീപമായ് |
M | നീ തെളിഞ്ഞ വീഥിയില്‍ നീങ്ങിടുന്ന വേളയില്‍ നീ വരണേ താങ്ങീടണെ |
A | ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ |
A | ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖകാന്തി പോലെ |
—————————————– | |
F | ലോക പാപങ്ങള്‍ ഏറ്റവനേ പാപവിമോചകനായവനേ ശാന്തനായ് ശ്യൂന്യനായ് കുരിശില്‍ വേദന ഏറ്റവനെ |
M | ലോക പാപങ്ങള്‍ ഏറ്റവനേ പാപവിമോചകനായവനേ ശാന്തനായ് ശ്യൂന്യനായ് കുരിശില്‍ വേദന ഏറ്റവനെ |
F | നിന്റെ ഉത്ഥാന ശോഭയില്‍ നിര്‍മല മാനസരായിടുവാന്‍ കനിയേണമേ കാരുണ്യമേ |
A | ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ |
A | ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖകാന്തി പോലെ |
A | ദിവ്യ സമാഗമ കൂടാരത്തില്‍ ദിവ്യ ദര്‍ശനമേകിയപോല്‍ ഉന്നത സ്നേഹാഗ്നി ജ്വാലയായ് തെളിയൂ… തെളിയൂ… |
A | ആയിരം സൂര്യഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖശോഭ പോലെ |
A | ആയിരം ചന്ദ്രഗോളങ്ങള്‍ ഒന്നിച്ചുദിച്ചാലും ആകുമോ നിന്‍ മുഖകാന്തി പോലെ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Onnichudichaalum
Aakumo Nin Mukhashobha Pole
Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole
Divya Samagama Koodarathil
Divya Darshanam Ekiyapol
Unnatha Snehagni Jwalayai
Theliyu Theliyooooo
Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole
-----
Neethi Suryan Aayavane
Snehamai Unarnnavane
Shanthiyai Jeevanai
Mahiyil Paavana Deepamai
Neethi Suryan Aayavane
Snehamai Unarnnavane
Shanthiyai Jeevanai
Mahiyil Paavana Deepamai
Nee Thelinja Veethiyil
Neengidunna Velayil
Nee Varane Thaangeedane
Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole
Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole
-----
Loka Paapangal Ettavane
Paapavimochakan Aayavane
Shanthanai Shoonyanai
Kurishil Vedhana Ettavane
Loka Paapangal Ettavane
Paapavimochakan Aayavane
Shanthanai Shoonyanai
Kurishil Vedhana Ettavane
Ninte Uthana Shobhayil
Nirmala Maanasarayiduvaan
Kaniyename Karunyame
Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole
Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole
Divya Samagama Koodarathil
Divya Darshanam Ekiyapol
Unnatha Snehagni Jwalayai
Theliyu Theliyooooo
Aayiram Surya Golangal
Onnichudichaalum
Aakumo Nin Mukhashobha Pole
Aayiram Chandra Golangal
Onnichudichaalum
Aakumo Nin Mukhakanthi Pole
No comments yet