Malayalam Lyrics
My Notes
M | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം, ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം |
F | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം, ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം |
—————————————– | |
M | കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ മറപറ്റി അണയുമെന്‍ ചാരെ |
F | കരതെറ്റി കടലാകെ ഇളകുമ്പോള്‍ അഴലുമ്പോള്‍ മറപറ്റി അണയുമെന്‍ ചാരെ |
M | തകരുന്ന തോണിയും ആഴിയില്‍ താഴാതെ കരപറ്റാന്‍ കരം നല്‍കും ദൈവം |
F | തകരുന്ന തോണിയും ആഴിയില്‍ താഴാതെ കരപറ്റാന്‍ കരം നല്‍കും ദൈവം |
A | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം, ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം |
—————————————– | |
F | ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍ ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം |
M | ഉയരത്തില്‍ ഉലഞ്ഞീടും തരുക്കളില്‍ ഒളിക്കുമ്പോള്‍ ഉയര്‍ന്നെന്നെ ക്ഷണിച്ചീടും സ്നേഹം |
F | കനിഞ്ഞെന്റെ വിരുന്നിനു മടിയാതെന്‍ ഭവനത്തില്‍ കടന്നെന്നെ പുണര്‍ന്നീടും ദൈവം |
M | കനിഞ്ഞെന്റെ വിരുന്നിനു മടിയാതെന്‍ ഭവനത്തില്‍ കടന്നെന്നെ പുണര്‍ന്നീടും ദൈവം |
A | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം, ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം |
—————————————– | |
M | മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ ഘനമുള്ളെന്‍ പാപങ്ങള്‍ മായ്‌ക്കും |
F | മനം നൊന്ത് കണ്ണുനീര്‍ തരംഗമായ് തൂകുമ്പോള്‍ ഘനമുള്ളെന്‍ പാപങ്ങള്‍ മായ്‌ക്കും |
M | മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് കനിവുള്ളെന്‍ നിത്യനാം ദൈവം |
F | മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ് കനിവുള്ളെന്‍ നിത്യനാം ദൈവം |
A | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം, ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം |
—————————————– | |
F | പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍ കതിര്‍ കൂട്ടി വിധിയോതും നേരം |
M | പതിര്‍മാറ്റി വിളവേല്‍ക്കാന്‍ യജമാനനെത്തുമ്പോള്‍ കതിര്‍ കൂട്ടി വിധിയോതും നേരം |
F | അവനവന്‍ വിതയ്‌ക്കുന്ന വിത്തിന്‍ പ്രതിഫലം അവനായ് അളന്നീടും ദൈവം |
M | അവനവന്‍ വിതയ്‌ക്കുന്ന വിത്തിന്‍ പ്രതിഫലം അവനായ് അളന്നീടും ദൈവം |
A | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം ആഴത്തില്‍ അനന്തമാം, ദൂരത്തില്‍ നിന്നെന്റെ അന്തരംഗം കാണും ദൈവം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aazhangal Thedunna Daivam Aathmaave Nedunna Daivam | ആഴങ്ങള്‍ തേടുന്ന ദൈവം ആത്മാവേ നേടുന്ന ദൈവം Aazhangal Thedunna Daivam Lyrics | Aazhangal Thedunna Daivam Song Lyrics | Aazhangal Thedunna Daivam Karaoke | Aazhangal Thedunna Daivam Track | Aazhangal Thedunna Daivam Malayalam Lyrics | Aazhangal Thedunna Daivam Manglish Lyrics | Aazhangal Thedunna Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhangal Thedunna Daivam Christian Devotional Song Lyrics | Aazhangal Thedunna Daivam Christian Devotional | Aazhangal Thedunna Daivam Christian Song Lyrics | Aazhangal Thedunna Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Kara Thetti Kadalaake Ilakumbol Azhalumbol
Marapatti Anayumen Chaare
Kara Thetti Kadalaake Ilakumbol Azhalumbol
Marapatti Anayumen Chaare
Thakarunna Thoniyum Aazhiyil Thaazhaathe
Karapattaan Karam Nalkum Daivam
Thakarunna Thoniyum Aazhiyil Thaazhaathe
Karapattaan Karam Nalkum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Uyarathil Ulanjeedum Tharukkalil Olikkumbol
Uyarnnenne Kshanicheedum Sneham
Uyarathil Ulanjeedum Tharukkalil Olikkumbol
Uyarnnenne Kshanicheedum Sneham
Kaninjente Virunninu Madiyaathen Bhavanathil
Kadannenne Punarnnidum Daivam
Kaninjente Virunninu Madiyaathen Bhavanathil
Kadannenne Punarnnidum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Manam Nonthu Kannuneer Tharangamaai Thookumbol
Khanamullen Paapangal Maaikkum
Manam Nonthu Kannuneer Tharangamaai Thookumbol
Khanamullen Paapangal Maaikkum
Manam Maattum Shudhamaai Himampole Venmayaai
Kanivullen Nithyanaam Daivam
Manam Maattum Shudhamaai Himampole Venmayaai
Kanivullen Nithyanaam Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
-----
Pathir Maatti Vilavelkkaan Yajamaanen Ethumbol
Kathir Kootti Vidhiyothum Neram
Pathir Maatti Vilavelkkaan Yajamaanen Ethumbol
Kathir Kootti Vidhiyothum Neram
Avanavan Vithaikkunna Vithin Prathiphalam
Avanaai Alanneedum Daivam
Avanavan Vithaikkunna Vithin Prathiphalam
Avanaai Alanneedum Daivam
Aazhangal Thedunna Daivam
Aathmaave Nedunna Daivam
Aazhathil Ananthamaam, Durathil Ninnente
Antharangam Kaanum Daivam
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet