Malayalam Lyrics
My Notes
സങ്കീര്‍ത്തനം (Psalms) 130
M | ആഴത്തില്‍ നിന്നു ഞാന്‍ വിളിക്കുന്നു അങ്ങേ നോക്കി പരംപൊരുളേ മാമക രോദനം കേട്ടിടുവാന്‍ ദൈവമേ നീ ചെവി ചായ്‌ക്കൂ ദൈവമേ നീ ചെവി ചായ്‌ക്കൂ |
—————————————– | |
M | പാപങ്ങള്‍ അവിടുന്നു, സ്‌മരിച്ചീടുകില്‍ പാരിതിലാരു, നിലനില്‍ക്കും |
F | പാപങ്ങള്‍ അവിടുന്നു, സ്‌മരിച്ചീടുകില്‍ പാരിതിലാരു, നിലനില്‍ക്കും |
M | ജഗദീശാ നിന്‍, സവിധത്തില്‍ കരുണയും കൃപയും ഞാന്‍ കാണുന്നു |
A | ആഴത്തില്‍ നിന്നു ഞാന്‍ വിളിക്കുന്നു |
—————————————– | |
F | നേരം പുലരാന്‍, കാത്തിരിക്കും കാവല്‍ക്കാരനെ, പോലെന്നും |
M | നേരം പുലരാന്‍, കാത്തിരിക്കും കാവല്‍ക്കാരനെ, പോലെന്നും |
F | മാമകാത്മാവെന്‍ ജീവനാഥാ ദാഹമോടങ്ങേ കാത്തിരിപ്പൂ |
A | ആഴത്തില്‍ നിന്നു ഞാന്‍ വിളിക്കുന്നു അങ്ങേ നോക്കി പരംപൊരുളേ മാമക രോദനം കേട്ടിടുവാന്‍ ദൈവമേ നീ ചെവി ചായ്‌ക്കൂ ദൈവമേ നീ ചെവി ചായ്‌ക്കൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aazhathil Ninnu Njan Vilikkunnu Ange Nokki Paramporule | ആഴത്തില്‍ നിന്നു ഞാന്‍ വിളിക്കുന്നു അങ്ങേ നോക്കി പരംപൊരുളേ Aazhathil Ninnu Njan Vilikkunnu (Psalm 130) Lyrics | Aazhathil Ninnu Njan Vilikkunnu (Psalm 130) Song Lyrics | Aazhathil Ninnu Njan Vilikkunnu (Psalm 130) Karaoke | Aazhathil Ninnu Njan Vilikkunnu (Psalm 130) Track | Aazhathil Ninnu Njan Vilikkunnu (Psalm 130) Malayalam Lyrics | Aazhathil Ninnu Njan Vilikkunnu (Psalm 130) Manglish Lyrics | Aazhathil Ninnu Njan Vilikkunnu (Psalm 130) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aazhathil Ninnu Njan Vilikkunnu (Psalm 130) Christian Devotional Song Lyrics | Aazhathil Ninnu Njan Vilikkunnu (Psalm 130) Christian Devotional | Aazhathil Ninnu Njan Vilikkunnu (Psalm 130) Christian Song Lyrics | Aazhathil Ninnu Njan Vilikkunnu (Psalm 130) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ange Nokki Paramporule
Maamaka Rodhanam Kettiduvaan
Daivame Nee Chevi Chaikku
Daivame Nee Chevi Chaikku
-----
Paapangal Avidunnu, Smaricheedukil
Paarithil Aaru Nilanilkkum
Paapangal Avidunnu, Smaricheedukil
Paarithil Aaru Nilanilkkum
Jagadeesha Nin, Savidhathil
Karunayum Krupayum Njan Kanunnu
Aazhathil Ninnu Njan Vilikkunnu
-----
Neram Pularaan, Kaathirikkum
Kaavalkkarane, Pol Ennum
Neram Pularaan, Kaathirikkum
Kaavalkkarane, Pol Ennum
Maamakaathmaav En Jeeva Nadha
Dhaahamod Ange Kaathirippu
Aazhathil Ninnu Njan Vilikkunnu
Ange Nokki Paramporule
Maamaka Rodhanam Kettiduvaan
Daivame Nee Chevi Chaikku
Daivame Nee Chevi Chaikku
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet