Malayalam Lyrics
My Notes
M | ആബേല്‍ അങ്ങേ തിരുമുമ്പില്‍ ആദ്യമായര്‍പ്പിച്ച ബലിപോലെ കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം കനിവിന്റെ കാല്‍പ്പാദത്തില്‍ അടിയന്റെ കാണിക്കകള്‍ |
F | ആബേല്‍ അങ്ങേ തിരുമുമ്പില്‍ ആദ്യമായര്‍പ്പിച്ച ബലിപോലെ കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം കനിവിന്റെ കാല്‍പ്പാദത്തില്‍ അടിയന്റെ കാണിക്കകള്‍ |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
—————————————– | |
M | ഇന്നോളം ഞാന്‍, തേടിയലഞ്ഞൊരു ജീവന്റെ നീര്‍ച്ചാലിന്‍ ചാരെ |
F | ഇന്നോളം ഞാന്‍, തേടിയലഞ്ഞൊരു ജീവന്റെ നീര്‍ച്ചാലിന്‍ ചാരെ |
M | അണയുന്ന എന്നെ നീ വറ്റാത്ത ഉറവായ് മാറ്റുവാന്‍ ഏകുന്നൊരീ അര്‍പ്പണം |
F | അണയുന്ന എന്നെ നീ വറ്റാത്ത ഉറവായ് മാറ്റുവാന്‍ ഏകുന്നൊരീ അര്‍പ്പണം |
A | മാറ്റുവാന്‍ ഏകുന്നൊരീ അര്‍പ്പണം |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
—————————————– | |
F | നിന്‍ ദാനവും, കൃപയുമാണല്ലോ എന്നുമെന്‍ ജീവിത പുണ്യം |
M | നിന്‍ ദാനവും, കൃപയുമാണല്ലോ എന്നുമെന്‍ ജീവിത പുണ്യം |
F | കനിവോടെ എന്നുമാ കാവലേകീടുവാന്‍ കാല്‍ത്താരിലേകീടാം ഈ നിമിഷം |
M | കനിവോടെ എന്നുമാ കാവലേകീടുവാന്‍ കാല്‍ത്താരിലേകീടാം ഈ നിമിഷം |
A | കാല്‍ത്താരിലേകീടാം ഈ നിമിഷം |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
F | ആബേല്‍ അങ്ങേ തിരുമുമ്പില്‍ ആദ്യമായര്‍പ്പിച്ച ബലിപോലെ കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം കനിവിന്റെ കാല്‍പ്പാദത്തില്‍ അടിയന്റെ കാണിക്കകള്‍ |
M | ആബേല്‍ അങ്ങേ തിരുമുമ്പില്‍ ആദ്യമായര്‍പ്പിച്ച ബലിപോലെ കാഴ്‌ച്ചയേകുന്നു ഞാന്‍ സാദരം കനിവിന്റെ കാല്‍പ്പാദത്തില്‍ അടിയന്റെ കാണിക്കകള്‍ |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
A | അതിമോദമീ കാഴ്‌ച്ചകളില്‍ കാല്‍വരി നാഥാ, കൈക്കൊള്ളണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Abel Ange Thirumunpil Adhyamayi Arppicha Balipole | ആബേല്‍ അങ്ങേ തിരുമുമ്പില്‍ ആദ്യമായര്‍പ്പിച്ച ബലിപോലെ Abel Ange Thirumunpil Lyrics | Abel Ange Thirumunpil Song Lyrics | Abel Ange Thirumunpil Karaoke | Abel Ange Thirumunpil Track | Abel Ange Thirumunpil Malayalam Lyrics | Abel Ange Thirumunpil Manglish Lyrics | Abel Ange Thirumunpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abel Ange Thirumunpil Christian Devotional Song Lyrics | Abel Ange Thirumunpil Christian Devotional | Abel Ange Thirumunpil Christian Song Lyrics | Abel Ange Thirumunpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Adhyamayi Arppicha Balipole
Kaazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Abel Ange Thirumunbil
Adhyamaai Arppicha Balipole
Kazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
-----
Innolam Njan, Thedi Alanjoru
Jeevante Neerchalin Chaare
Innolam Njan, Thedi Alanjoru
Jeevante Neerchalin Chaare
Anayunna Enne Nee Vattatha Uravaai
Maattuvan Ekunnoree Arppanam
Anayunna Enne Nee Vattatha Uravaai
Maattuvan Ekunnoree Arppanam
Maattuvan Ekunnoree Arppanam
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
-----
Nin Dhaanavum, Krupayumanallo
Ennumen Jeevitha Punyam
Nin Dhaanavum, Krupayumanallo
Ennumen Jeevitha Punyam
Kanivode Ennuma Kaavalekeeduvaan
Kaalthaaril Ekeedaam Ee Nimisham
Kanivode Ennuma Kaavalekeeduvaan
Kaalthaaril Ekeedaam Ee Nimisham
Kaalthaaril Ekeedaam Ee Nimisham
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
Abelange Thirumunbil
Adhyamaai Arppicha Balipole
Kazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Abelange Thirumunbil
Adhyamaai Arppicha Balipole
Kazhchayekunnu Njan Saadharam
Kanivinte Kaal Paadhathil
Adiyante Kaanikkakal
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
Athi Modhamee Kaazhchakalil
Kalvari Nadha, Kaikkollane
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet