Malayalam Lyrics

| | |

A A A

My Notes
M ആബേലിന്‍ കാഴ്‌ച്ചപ്പോല്‍
അബ്രഹാമിന്‍ ബലിപ്പോലെ
എന്നെയിന്നീ ബലിയില്‍
കാഴ്‌ച്ചയേകുന്നു
🎵🎵🎵
F ആബേലിന്‍ കാഴ്‌ച്ചപ്പോല്‍
അബ്രഹാമിന്‍ ബലിപ്പോലെ
എന്നെയിന്നീ ബലിയില്‍
കാഴ്‌ച്ചയേകുന്നു
A പൂര്‍ണമായ് എന്നെ ഞാന്‍
സമര്‍പ്പിക്കുന്നു
A സ്വീകരിക്കണമേ നാഥാ…
എന്നുള്ളവും, എനിക്കുള്ളതും
A സ്വീകരിക്കണമേ നാഥാ…
എന്നുള്ളവും, എനിക്കുള്ളതും
A ആബേലിന്‍ കാഴ്‌ച്ചപ്പോല്‍
അബ്രഹാമിന്‍ ബലിപ്പോലെ
എന്നെയിന്നീ ബലിയില്‍
കാഴ്‌ച്ചയേകുന്നു
—————————————–
M ഉയരുമീ കാസയില്‍
ഉയിര്‍ത്തും പീലാസയില്‍
എന്റെ സര്‍വ്വവും
യാഗമായ് ഞാന്‍ നല്‍കിടുന്നു
F ഉയരുമീ കാസയില്‍
ഉയിര്‍ത്തും പീലാസയില്‍
എന്റെ സര്‍വ്വവും
യാഗമായ് ഞാന്‍ നല്‍കിടുന്നു
M ആശീര്‍വദിച്ചെന്റെ ജീവിതം
ധന്യമാക്കൂ.. പാവനമാക്കൂ…
A സ്വീകരിക്കണമേ നാഥാ…
എന്നുള്ളവും, എനിക്കുള്ളതും
A ആബേലിന്‍ കാഴ്‌ച്ചപ്പോല്‍
അബ്രഹാമിന്‍ ബലിപ്പോലെ
എന്നെയിന്നീ ബലിയില്‍
കാഴ്‌ച്ചയേകുന്നു
—————————————–
F ഒരുക്കിയ അള്‍ത്താരയില്‍
ഉരുകിടുന്ന തിരിപോല്‍
എന്റെ സകലതും
ബലിയായ് ഞാന്‍ ഏകിടുന്നു
M ഒരുക്കിയ അള്‍ത്താരയില്‍
ഉരുകിടുന്ന തിരിപോല്‍
എന്റെ സകലതും
ബലിയായ് ഞാന്‍ ഏകിടുന്നു
F അനുഗ്രഹിച്ചിന്നെന്റെ ജീവിതം
കൃപയാക്കൂ… സഫലമാക്കൂ..
A സ്വീകരിക്കണമേ നാഥാ…
എന്നുള്ളവും, എനിക്കുള്ളതും
M ആബേലിന്‍ കാഴ്‌ച്ചപ്പോല്‍
അബ്രഹാമിന്‍ ബലിപ്പോലെ
എന്നെയിന്നീ ബലിയില്‍
കാഴ്‌ച്ചയേകുന്നു
A പൂര്‍ണമായ് എന്നെ ഞാന്‍
സമര്‍പ്പിക്കുന്നു
A സ്വീകരിക്കണമേ നാഥാ…
എന്നുള്ളവും, എനിക്കുള്ളതും
A സ്വീകരിക്കണമേ നാഥാ…
എന്നുള്ളവും, എനിക്കുള്ളതും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Abelin Kazhchapol Abhrahamin Balipole | ആബേലിന്‍ കാഴ്‌ച്ചപ്പോല്‍ അബ്രഹാമിന്‍ ബലിപ്പോലെ Abelin Kazhchapol Lyrics | Abelin Kazhchapol Song Lyrics | Abelin Kazhchapol Karaoke | Abelin Kazhchapol Track | Abelin Kazhchapol Malayalam Lyrics | Abelin Kazhchapol Manglish Lyrics | Abelin Kazhchapol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abelin Kazhchapol Christian Devotional Song Lyrics | Abelin Kazhchapol Christian Devotional | Abelin Kazhchapol Christian Song Lyrics | Abelin Kazhchapol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abelin Kaazhchapol
Abhrahamin Balipole
Enneyinnee Baliyil
Kaazhchayekunnu

🎵🎵🎵

Abelin Kaazhchapol
Abhrahamin Balipole
Enneyinnee Baliyil
Kaazhchayekunnu

Poornamaai Enne Njan
Samarppikkunnu

Sweekarikkename Nadha
Ennullavum, Enikkullathum
Sweekarikkename Nadha
Ennullavum, Enikkullathum

Abelin Kaazhcha Pol
Abrahamin Balipole
Enneyinnee Baliyil
Kazhchayekunnu

-----

Uyarumee Kaasayil
Uyirthum Peelasayil
Ente Sarvvavum
Yagamaai Njan Nalkidunnu

Uyarumee Kaasayil
Uyirthum Peelasayil
Ente Sarvvavum
Yagamaai Njan Nalkidunnu

Aashirvadhichente Jeevitham
Dhanyamakkoo... Paavanamakkoo...

Sweekarikkename Nadha
Ennullavum, Enikkullathum

Abelin Kazhcha Pol
Abhrahamin Balipole
Enneyinnee Baliyil
Kazhchayekunnu

-----

Orukkiya Altharayil
Urukidunna Thiri Pol
Ente Sakalathum
Baliyaai Njan Ekidunnu

Orukkiya Altharayil
Urukidunna Thiri Pol
Ente Sakalathum
Baliyaai Njan Ekidunnu

Anugrahichinente Jeevitham
Krupayakkoo... Saphalamakkoo

Sweekarikkename Natha
Ennullavum, Enikkullathum

Abelin Kazhchapol
Abhrahamin Balipole
Enneyinnee Baliyil
Kaazhchayekunnu

Poornamaai Enne Njan
Samarppikkunnu

Sweekarikkename Nadha
Ennullavum, Enikkullathum
Sweekarikkename Nadha
Ennullavum, Enikkullathum

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *




Views 806.  Song ID 7156


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.