Malayalam Lyrics

| | |

A A A

My Notes
M ​ആബേലിന്‍ കാഴ്‌ച്ചയും, അബ്രഹാമിന്‍ ബലിയും
ദാവീദിന്‍ ഗീതികളും പോല്‍
F ​ആബേലിന്‍ കാഴ്‌ച്ചയും, അബ്രഹാമിന്‍ ബലിയും
ദാവീദിന്‍ ഗീതികളും പോല്‍
A ​അമൂല്യമാമൊന്നും ഇല്ലെനിക്കേകുവാന്‍…
​എന്നെ മാത്രം, എന്നെ മാത്രം
ഞാനങ്ങില്‍ അര്‍പ്പിക്കുന്നു
A ആബേലിന്‍ കാഴ്‌ച്ചയും, അബ്രഹാമിന്‍ ബലിയും
ദാവീദിന്‍ ഗീതികളും പോല്‍
—————————————–
M യാഗത്തിന്‍ ഓര്‍മ്മകള്‍ വിരിയും
ഇന്നീ ദിവ്യമാം അള്‍ത്താരയില്‍
🎵🎵🎵
F യാഗത്തിന്‍ ഓര്‍മ്മകള്‍ വിരിയും
ഇന്നീ ദിവ്യമാം അള്‍ത്താരയില്‍
M നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിയാന്‍
ഒരു ബലിവസ്‌തു ആയെന്നെ മാറ്റിടൂ
F നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിയാന്‍
ഒരു ബലിവസ്‌തു ആയെന്നെ മാറ്റിടൂ
A ഒരു ബലിവസ്‌തു ആയെന്നെ മാറ്റിടൂ
A ആബേലിന്‍ കാഴ്‌ച്ചയും അബ്രഹാമിന്‍ ബലിയും
ദാവീദിന്‍ ഗീതികളും പോല്‍
—————————————–
F നീര്‍മിഴി പൂക്കളും പ്രാര്‍ത്ഥനയും
എന്‍ മാനസ തളികയില്‍ നിറച്ചു വെച്ചു
🎵🎵🎵
M നീര്‍മിഴി പൂക്കളും പ്രാര്‍ത്ഥനയും
എന്‍ മാനസ തളികയില്‍ നിറച്ചു വെച്ചു
F യോഗ്യമല്ലെങ്കിലും നാഥാ,
എന്നെ സ്വീകരിച്ചനുഗ്രഹമേകിടൂ
M യോഗ്യമല്ലെങ്കിലും നാഥാ,
എന്നെ സ്വീകരിച്ചനുഗ്രഹമേകിടൂ
A എന്നെ സ്വീകരിച്ചനുഗ്രഹമേകിടൂ
A ​ആബേലിന്‍ കാഴ്‌ച്ചയും, അബ്രഹാമിന്‍ ബലിയും
ദാവീദിന്‍ ഗീതികളും പോല്‍
അമൂല്യമാമൊന്നും ഇല്ലെനിക്കേകുവാന്‍…
​എന്നെ മാത്രം, എന്നെ മാത്രം
ഞാനങ്ങില്‍ അര്‍പ്പിക്കുന്നു
A ​ആബേലിന്‍ കാഴ്‌ച്ചയും, അബ്രഹാമിന്‍ ബലിയും
ദാവീദിന്‍ ഗീതികളും പോല്‍
അമൂല്യമാമൊന്നും ഇല്ലെനിക്കേകുവാന്‍…
​എന്നെ മാത്രം, എന്നെ മാത്രം
ഞാനങ്ങില്‍ അര്‍പ്പിക്കുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Abelin Kazhchayum Abhrahamin Baliyum Daveedhin Geethikalum Pol | ആബേലിന്‍ കാഴ്‌ച്ചയും അബ്രഹാമിന്‍ ബലിയും ദാവീദിന്‍ ഗീതികളും പോല്‍ Abelin Kazhchayum Lyrics | Abelin Kazhchayum Song Lyrics | Abelin Kazhchayum Karaoke | Abelin Kazhchayum Track | Abelin Kazhchayum Malayalam Lyrics | Abelin Kazhchayum Manglish Lyrics | Abelin Kazhchayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abelin Kazhchayum Christian Devotional Song Lyrics | Abelin Kazhchayum Christian Devotional | Abelin Kazhchayum Christian Song Lyrics | Abelin Kazhchayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aabelin Kaazhchayum, Abhrahamin Baliyum
Daveedhin Geethikalum Pol
Aabelin Kaazhchayum, Abhrahamin Baliyum
Daveedhin Geethikalum Pol

Amoolyamaam Onnum Illenikekuvaan...
Enne Mathram, Enne Mathram
Njan Angil Arppikkunnu

Aabelin Kazhchayum, Abhrahamin Baliyum
Daveedhin Geethikalum Pol

-----

Yagathin Ormmakal Viriyum
Innee Divyamaam Altharayil

🎵🎵🎵

Yagathin Ormmakal Viriyum
Innee Divyamaam Altharayil

Nin Snehaagni Jwalayil Eriyaan
Oru Balivasthu Aayenne Maattidu
Nin Snehaagni Jwalayil Eriyaan
Oru Balivasthu Aayenne Maattidu
Oru Balivasthu Aayenne Maattidu

Aabelin Kazchayum, Abhrahamin Baliyum
Daveedhin Geethikalum Pol

-----

Neermizhi Pookkalum Prarthanayu
En Maanasa Thalikayil Nirachu Vechu

🎵🎵🎵

Neermizhi Pookkalum Prarthanayu
En Maanasa Thalikayil Nirachu Vechu

Yogyamallenkilum Nadha
Enne Sweekarich Anugrahamekidu
Yogyamallenkilum Nadha
Enne Sweekarich Anugrahamekidu
Enne Sweekarich Anugrahamekidu

Aabelin Kaazhchayum, Abhrahamin Baliyum
Daveedhin Geethikalum Pol
Amulyamaam Onnum Illenikekuvaan...
Enne Mathram, Enne Mathram
Njan Angil Arppikkunnu

Aabelin Kaazhchayum, Abhrahamin Baliyum
Daveedhin Geethikalum Pol
Amulyamaam Onnum Illenikekuvaan...
Enne Mathram, Enne Mathram
Njan Angil Arppikkunnu

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *




Views 3499.  Song ID 5382


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.