Malayalam Lyrics

| | |

A A A

My Notes
M ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ
അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ
F ഒന്നുമില്ലെന്‍ കൈയില്‍ നിനക്കായ് നല്‍കാന്‍
എന്നെ മാത്രം, നിന്‍ മുമ്പിലേകുന്നു ഞാന്‍
M ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ
അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ
A എന്‍ ജീവിതം, നല്‍കുന്നു ഞാന്‍
നിന്‍ കൈകളിലെന്‍, ദൈവമേ
ബലിവസ്‌തുവായെന്നെ മാറ്റീടണേ
നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞീടാന്‍
F ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ
അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ
—————————————–
M അന്ത്യത്താഴ വേളയില്‍ നീ
ഉയര്‍ത്തിയ തളികയില്‍ അര്‍പ്പണം
F കാസയില്‍ നിറഞ്ഞൊരു, മുന്തിരി നീരും
നിന്‍ തിരുനിണവും, മേനിയുമായ്
മാറിയില്ലേ
🎵🎵🎵
A എന്‍ ജീവിതം, നല്‍കുന്നു ഞാന്‍
നിന്‍ കൈകളിലെന്‍, ദൈവമേ
ബലിവസ്‌തുവായെന്നെ മാറ്റീടണേ
നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞീടാന്‍
—————————————–
F നീ മാത്രം കാണുന്നു എന്‍ നൊമ്പരം
നാഥാ നീ തുടയ്‌ക്കുന്നു എന്‍ കണ്ണുനീര്‍
M ഈ അള്‍ത്താരയില്‍ നീ ബലിയായ് മാറും
എന്‍ ജീവിതവും, ദുഃഖങ്ങളും ഞാന്‍
അര്‍പ്പിച്ചീടുന്നു
🎵🎵🎵
A എന്‍ ജീവിതം, നല്‍കുന്നു ഞാന്‍
നിന്‍ കൈകളിലെന്‍, ദൈവമേ
ബലിവസ്‌തുവായെന്നെ മാറ്റീടണേ
നിന്‍ സ്‌നേഹാഗ്നി ജ്വാലയില്‍ എരിഞ്ഞീടാന്‍
F ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ
അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ
M ഒന്നുമില്ലെന്‍ കൈയില്‍ നിനക്കായ് നല്‍കാന്‍
എന്നെ മാത്രം, നിന്‍ മുമ്പിലേകുന്നു ഞാന്‍
A ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ
അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Abelin Pavithramam Kazhchapole | ആബേലിന്‍ പവിത്രമാം കാഴ്‌ച്ചപോലെ അബ്രാഹം തന്‍ സുതനെ നല്‍കിയ പോലെ Abelin Pavithramam Kazhchapole Lyrics | Abelin Pavithramam Kazhchapole Song Lyrics | Abelin Pavithramam Kazhchapole Karaoke | Abelin Pavithramam Kazhchapole Track | Abelin Pavithramam Kazhchapole Malayalam Lyrics | Abelin Pavithramam Kazhchapole Manglish Lyrics | Abelin Pavithramam Kazhchapole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abelin Pavithramam Kazhchapole Christian Devotional Song Lyrics | Abelin Pavithramam Kazhchapole Christian Devotional | Abelin Pavithramam Kazhchapole Christian Song Lyrics | Abelin Pavithramam Kazhchapole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Abelin Pavithramam Kaazhchapole
Abraham Than Suthane Nalkiya Pole
Onnummillen Kayyil Ninakkai Nalkaan
Enne Mathram, Nin Munbil Ekunnu Njan

Abelin Pavithramam Kaazhchapole
Abraham Than Suthane Nalkiya Pole

En Jeevitham, Nalkunnu Njan
Nin Kaikalilen, Daivame
Balivasthuvaayenne Matteedane
Nin Snehaagni Jwalayil Erinjeedaan

Aabelin Pavithramaam Kazhchapole
Abraham Than Suthane Nalkiya Pole

-----

Anthyathazha Velayil Nee
Uyarthiya Thalikayil Arppanam
Kasayil Niranjoru, Munthiri Neerum
Nin Thiru Ninavum, Meniyumaai
Maariyille

🎵🎵🎵

En Jeevitham, Nalkunnu Njan
Nin Kaikalilen, Daivame
Balivasthuvaayenne Matteedane
Nin Snehaagni Jwalayil Erinjeedaan

-----

Nee Mathram Kanunnu En Nombaram
Nadha Nee Thudaikkunnu En Kanuneer
Ee Altharayil Nee Baliyaai Maarum
En Jeevithavum, Dhukhangalum Njan
Arppicheedunnu

🎵🎵🎵

En Jeevitham, Nalkunnu Njan
Nin Kaikalil En, Daivame
Balivasthuvayenne Matteedane
Nin Snehaagni Jwalayil Erinjeedaan

Abelin Pavithramam Kaazhcha Pole
Abraham Than Suthane Nalkiya Pole
Onnummillen Kayyil Ninakkai Nalkaan
Enne Mathram, Nin Munbil Ekunnu Njan

Abelin Pavithramaam Kazhcha Pole
Abraham Than Suthane Nalkiya Pole

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *




Views 97.  Song ID 9678


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.