Malayalam Lyrics
My Notes
M | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
F | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
M | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
F | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
A | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
A | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
A | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
A | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
—————————————– | |
M | ലോക ദുഖങ്ങള്‍ എന്നെ തളര്‍ത്തുകില്ലാ എന്‍ സങ്കടങ്ങള്‍ എന്നെ വിഴുങ്ങുകില്ലാ |
F | ലോക ദുഖങ്ങള്‍ എന്നെ തളര്‍ത്തുകില്ലാ എന്‍ സങ്കടങ്ങള്‍ എന്നെ വിഴുങ്ങുകില്ലാ |
M | നരയോളം ചുമക്കാമെന്നരുളിയതാല്‍ ഞാന്‍ തെല്ലുമേ ഭയപ്പെടില്ലാ |
F | നരയോളം ചുമക്കാമെന്നരുളിയതാല്‍ ഞാന്‍ തെല്ലുമേ ഭയപ്പെടില്ലാ |
A | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
A | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
A | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
A | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
—————————————– | |
F | ലോകമെനികെതിരായ് ഉയര്‍ന്നു നിന്നാലും പാപമെന്നെ വീഴ്‌ത്തുവാന്‍ നോക്കിയെന്നാലും |
M | ലോകമെനികെതിരായ് ഉയര്‍ന്നു നിന്നാലും പാപമെന്നെ വീഴ്‌ത്തുവാന്‍ നോക്കിയെന്നാലും |
F | ലോകത്തെ ജയിച്ച എന്‍ യേശുവുള്ളതാല്‍ അവന്‍ ശക്തി എന്നില്‍ പകര്‍ന്നീടുമേ |
M | ലോകത്തെ ജയിച്ച എന്‍ യേശുവുള്ളതാല്‍ അവന്‍ ശക്തി എന്നില്‍ പകര്‍ന്നീടുമേ |
A | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
A | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും |
A | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
A | എന്റെ യേശു എനിക്കായ്, ജീവന്‍ തന്നതാല്‍ ഞാന്‍ ഹലേല്ലുയ്യാ പാടി വാഴ്‌ത്തുമേ |
A | നരയോളം ചുമക്കാമെന്നരുളിയതാല്‍ ഞാന്‍ തെല്ലുമേ ഭയപ്പെടില്ലാ |
A | ലോകത്തെ ജയിച്ച എന്‍ യേശുവുള്ളതാല്‍ അവന്‍ ശക്തി എന്നില്‍ പകര്‍ന്നീടുമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഭിഷേകത്താല്‍ എന്റെയുള്ളം നിറയും ആത്മാവിനാല്‍ എന്നെ വഴി നടത്തും Abhishekathal Ente Ullam Nirayum Lyrics | Abhishekathal Ente Ullam Nirayum Song Lyrics | Abhishekathal Ente Ullam Nirayum Karaoke | Abhishekathal Ente Ullam Nirayum Track | Abhishekathal Ente Ullam Nirayum Malayalam Lyrics | Abhishekathal Ente Ullam Nirayum Manglish Lyrics | Abhishekathal Ente Ullam Nirayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abhishekathal Ente Ullam Nirayum Christian Devotional Song Lyrics | Abhishekathal Ente Ullam Nirayum Christian Devotional | Abhishekathal Ente Ullam Nirayum Christian Song Lyrics | Abhishekathal Ente Ullam Nirayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmaavinaal Enne Vazhi Nadathum
Abhishekathaal Enteyullam Nirayum
Aathmaavinaal Enne Vazhi Nadathum
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
Abhishekathaal Enteyullam Nirayum
Aathmavinaal Enne Vazhi Nadathum
Abhishekathaal Enteyullam Nirayum
Aathmavinaal Enne Vazhi Nadathum
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
-----
Loka Dhukhangal Enne Thalarthukillaa
En Sankadangal Enne Vizhungukillaa
Loka Dhukhangal Enne Thalarthukillaa
En Sankadangal Enne Vizhungukillaa
Narayolam Chumakkaamennaruliyathaal
Njan Thellume Bhayappedillaa
Narayolam Chumakkaamennaruliyathaal
Njan Thellume Bhayappedillaa
Abhishekathaal Enteyullam Nirayum
Aathmavinaal Enne Vazhi Nadathum
Abhishekathaal Enteyullam Nirayum
Aathmavinaal Enne Vazhi Nadathum
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
-----
Lokamenikethiraai Uyarnnu Ninnaalum
Paapamenne Veezhthuvaan Nokkiyennaalum
Lokamenikethiraai Uyarnnu Ninnaalum
Paapamenne Veezhthuvaan Nokkiyennaalum
Lokathe Jayicha En Yeshuvullathaal
Avan Shakthi Ennil Pakarnneedume
Lokathe Jayicha En Yeshuvullathaal
Avan Shakthi Ennil Pakarnneedume
Abhishekathaal Enteyullam Nirayum
Aathmavinaal Enne Vazhi Nadathum
Abhishekathaal Enteyullam Nirayum
Aathmavinaal Enne Vazhi Nadathum
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
Ente Yeshu Enikkaai, Jeevan Thannathaal
Njan Halelluyyaa Paadi Vaazhthume
Narayolam Chumakkamennaruliyathaal
Njan Thellume Bhayappedillaa
Lokhathe Jayichayn Yeshuvullathaal
Avan Shakthi Ennil Pakarnneedume
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet