Malayalam Lyrics
My Notes
M | അബ്രാഹത്തിന്‍ ദൈവമാണെന്റെ ഇടയന്‍ ഇസഹാക്കിന്‍ ദൈവമാണെന്റെ ഇടയന്‍ യാക്കോബിന്‍ ദൈവമാണെന്റെ ഇടയന്‍ അത്യുന്നതനാണെന്റെ നല്ലയിടയന്‍ |
F | അബ്രാഹത്തിന്‍ ദൈവമാണെന്റെ ഇടയന്‍ ഇസഹാക്കിന്‍ ദൈവമാണെന്റെ ഇടയന്‍ യാക്കോബിന്‍ ദൈവമാണെന്റെ ഇടയന്‍ അത്യുന്നതനാണെന്റെ നല്ലയിടയന്‍ |
A | ഭയപ്പെടില്ല തെല്ലും ഭയപ്പെടില്ല അത്യുന്നത ദൈവമാണെന്റെ ഇടയന്‍ |
A | ഭയപ്പെടില്ല തെല്ലും ഭയപ്പെടില്ല അത്യുന്നത ദൈവമാണെന്റെ ഇടയന്‍ |
A | ഇടറുകില്ല ഞാന്‍ തളരുകില്ല സര്‍വ്വശക്തനായവന്‍ എന്റെയിടയന്‍ |
A | ഇടറുകില്ല ഞാന്‍ തളരുകില്ല സര്‍വ്വശക്തനായവന്‍ എന്റെയിടയന്‍ |
—————————————– | |
M | തേനും പാലും ഒഴുകുന്ന കാനാന്‍ ദേശമൊരുക്കി മന്നാ പൊഴിച്ചന്നു ദൈവമനുഗ്രഹിച്ചു |
F | ഇസ്രായേലിന്‍ അടിമത്തച്ചങ്ങലകള്‍ പൊട്ടിച്ചന്നു ആഴി തന്നിലൂടെ ദൈവം വഴി തെളിച്ചു |
M | കാരുണ്യത്തിന്‍ കൈപിടിച്ചു സ്വന്ത ജനത്ത മരുഭൂവിലൂടെയെന്നും അവന്‍ നയിച്ചു |
F | കാരുണ്യത്തിന്‍ കൈപിടിച്ചു സ്വന്ത ജനത്ത മരുഭൂവിലൂടെയെന്നും അവന്‍ നയിച്ചു |
M | അബ്രാഹത്തിന്‍ ദൈവമാണെന്റെ ഇടയന്‍ ഇസഹാക്കിന്‍ ദൈവമാണെന്റെ ഇടയന്‍ യാക്കോബിന്‍ ദൈവമാണെന്റെ ഇടയന്‍ അത്യുന്നതനാണെന്റെ നല്ലയിടയന്‍ |
A | ഭയപ്പെടില്ല തെല്ലും ഭയപ്പെടില്ല അത്യുന്നത ദൈവമാണെന്റെ ഇടയന്‍ |
A | ഇടറുകില്ല ഞാന്‍ തളരുകില്ല സര്‍വ്വശക്തനായവന്‍ എന്റെയിടയന്‍ |
—————————————– | |
F | പാപത്തിന്റെ കരിനിഴല്‍ മന്നിലെങ്ങും നിറഞ്ഞു പരിശുദ്ധന്‍ മനുജനായ് മന്നില്‍ പിറന്നു |
M | മാനവര്‍ക്കു രക്ഷയേകാന്‍ മന്നിടത്തില്‍ മരിച്ചു നിത്യജീവനേകി ദൈവമനുഗ്രഹിച്ചു |
F | ഇത്രത്തോളം സ്‌നേഹമേകും സത്യദൈവമേ അങ്ങുമാത്രമങ്ങുമാത്രം നല്ലയിടയന്‍ |
M | ഇത്രത്തോളം സ്‌നേഹമേകും സത്യദൈവമേ അങ്ങുമാത്രമങ്ങുമാത്രം നല്ലയിടയന്‍ |
F | അബ്രാഹത്തിന്‍ ദൈവമാണെന്റെ ഇടയന്‍ ഇസഹാക്കിന്‍ ദൈവമാണെന്റെ ഇടയന്‍ യാക്കോബിന്‍ ദൈവമാണെന്റെ ഇടയന്‍ അത്യുന്നതനാണെന്റെ നല്ലയിടയന്‍ |
A | ഭയപ്പെടില്ല തെല്ലും ഭയപ്പെടില്ല അത്യുന്നത ദൈവമാണെന്റെ ഇടയന്‍ |
A | ഭയപ്പെടില്ല തെല്ലും ഭയപ്പെടില്ല അത്യുന്നത ദൈവമാണെന്റെ ഇടയന്‍ |
A | ഇടറുകില്ല ഞാന്‍ തളരുകില്ല സര്‍വ്വശക്തനായവന്‍ എന്റെയിടയന്‍ |
A | ഇടറുകില്ല ഞാന്‍ തളരുകില്ല സര്‍വ്വശക്തനായവന്‍ എന്റെയിടയന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Abrahathin Daivaman Ente Idayan | അബ്രാഹത്തിന്‍ ദൈവമാണെന്റെ ഇടയന്‍ ഇസഹാക്കിന്‍ ദൈവമാണെന്റെ ഇടയന്‍ Abrahathin Daivaman Ente Idayan Lyrics | Abrahathin Daivaman Ente Idayan Song Lyrics | Abrahathin Daivaman Ente Idayan Karaoke | Abrahathin Daivaman Ente Idayan Track | Abrahathin Daivaman Ente Idayan Malayalam Lyrics | Abrahathin Daivaman Ente Idayan Manglish Lyrics | Abrahathin Daivaman Ente Idayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Abrahathin Daivaman Ente Idayan Christian Devotional Song Lyrics | Abrahathin Daivaman Ente Idayan Christian Devotional | Abrahathin Daivaman Ente Idayan Christian Song Lyrics | Abrahathin Daivaman Ente Idayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Isahakkin Daivamaanente Idayan
Yakobin Daivamanente Idayan
Athyunnathanaanente Nalla Idayan
Abrahathin Daivamaan Ente Idayan
Isahakkin Daivamaanente Idayan
Yakobin Daivamanente Idayan
Athyunnathanaanente Nalla Idayan
Bhayappedilla Thellum Bhayappedilla
Athyunnatha Daivaman Ente Idayan
Bhayappedilla Thellum Bhayappedilla
Athyunnatha Daivaman Ente Idayan
Idarukilla Njan Thalarukilla
Sarvvashakthanaayavan Ente Idayan
Idarukilla Njan Thalarukilla
Sarvvashakthanaayavan Ente Idayan
-----
Thenum Paalum Ozhukunna Kaanan Dheshamorukki
Mannaa Pozhichannu Daivam Anugrahichu
Israyelin Adimatha Changalakal Pottich Annu
Aazhi Thanniloode Daivam Vazhi Thelichu
Karunyathin Kai Pidichu Swantha Janathe
Marubhooviloode Ennum Avan Nayichu
Karunyathin Kai Pidichu Swantha Janathe
Marubhooviloode Ennum Avan Nayichu
Abrahathin Daivamaan Ente Idayan
Isahakin Daivamaanente Idayan
Yakobin Daivamanente Idayan
Athyunnathanaanente Nalla Idayan
Bhayapedilla Thellum Bhayapedilla
Athyunnatha Daivaman Ente Idayan
Idarukilla Njan Thalarukilla
Sarvashakthanaayavan Ente Idayan
-----
Paapathinte Kari Nizhal Mannilengum Niranju
Parishudhan Manujanaai Mannil Pirannu
Maanavarkku Rakshayekaan Mannidathil Marichu
Nithya Jeevaneki Daivam Anugrahichu
Ithratholam Snehamekum Sathya Daivame
Angu Mathram Angu Mathram Nalla Idayan
Ithratholam Snehamekum Sathya Daivame
Angu Mathram Angu Mathram Nalla Idayan
Abrahathin Daivamaan Ente Idayan
Isahakin Daivamaanente Idayan
Yakobin Daivamanente Idayan
Athyunnathanaanente Nalla Idayan
Bhayapedilla Thellum Bhayapedilla
Athyunnatha Daivaman Ente Idayan
Bhayapedilla Thellum Bhayapedilla
Athyunnatha Daivaman Ente Idayan
Idarukilla Njan Thalarukilla
Sarvashakthanaayavan Ente Idayan
Idarukilla Njan Thalarukilla
Sarvashakthanaayavan Ente Idayan
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet