Malayalam Lyrics

| | |

A A A

My Notes
M ആദാമിന്റെ സന്തതികള്‍, കായേനും ആബേലും
🎵🎵🎵
M അവരല്ലോ, ഭൂമിയിലെ, ആദ്യ സോദരന്മാര്‍
F ആദാമിന്റെ സന്തതികള്‍, കായേനും ആബേലും
അവരല്ലോ, ഭൂമിയിലെ, ആദ്യ സോദരന്മാര്‍
—————————————–
M കായേനൊരു കര്‍ഷകനായ്, ആബേലോ ഇടയനുമായ്
M അവരൊരുനാള്‍, ദൈവത്തിന്നു, ബലി നല്‍കാന്‍ പോയി
M അവരൊരുനാള്‍, ദൈവത്തിന്നു, ബലി നല്‍കാന്‍ പോയി
A ആദാമിന്റെ സന്തതികള്‍, കായേനും ആബേലും
അവരല്ലോ, ഭൂമിയിലെ, ആദ്യ സോദരന്മാര്‍
—————————————–
F ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍ ദൈവത്തിന്നു ബലി നല്‍കി
🎵🎵🎵
M ചീഞ്ഞളിഞ്ഞ ഫലമൂലങ്ങള്‍ ദൈവത്തിന്നു ബലി നല്‍കി
സ്വാര്‍ഥനായ കായേന്‍ സ്വന്തം നിലമറന്നു
F ആബേലോ തന്റെ പങ്കായ് അരുമയാം കുഞ്ഞാടിനെ
അനശ്വരനാം യഹോവയ്‌ക്ക് ബലിയര്‍പ്പിച്ചു
A ബലിയര്‍പ്പിച്ചൂ
—————————————–
M ദൈവവചനമുണ്ടായി, നല്ലവനാം ആബേലിന്നു
നല്ല കാലം കൈവരുമെന്നരുളി ചെയ്‌തു
A ദൈവം അരുളിച്ചെയ്‌തു
A ആദാമിന്റെ സന്തതികള്‍, കായേനും ആബേലും
അവരല്ലോ, ഭൂമിയിലെ, ആദ്യ സോദരന്മാര്‍
—————————————–
F അന്നാദ്യമായ് മണ്ണില്‍, അസൂയതന്‍ വിത്തു വീണു
🎵🎵🎵
M അന്നാദ്യമായ് മണ്ണില്‍, അസൂയതന്‍ വിത്തു വീണു
അന്നാദ്യമായ് മണ്ണില്‍ കോപമുണര്‍ന്നൂ
F അനുജനേ ജേഷ്‌ഠന്‍ കൊന്നു, ആദ്യത്തെ ചതിനടന്നു
🎵🎵🎵
M അനുജനേ ജേഷ്‌ഠന്‍ കൊന്നു, ആദ്യത്തെ ചതിനടന്നു
M അസൂയയായിന്നുമിവിടെ കായേന്‍ വാഴുന്നൂ
കായേന്‍ വാഴുന്നൂ
F അസൂയയായിന്നുമിവിടെ കായേന്‍ വാഴുന്നൂ
കായേന്‍ വാഴുന്നൂ
A ആദാമിന്റെ സന്തതികള്‍, കായേനും ആബേലും
അവരല്ലോ, ഭൂമിയിലെ, ആദ്യ സോദരന്മാര്‍
A ആദ്യ സോദരന്മാര്‍
A ആദ്യ സോദരന്മാര്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aadhaminte Santhathikal Kayenum Abelum | ആദാമിന്റെ സന്തതികള്‍ കായേനും ആബേലും അവരല്ലോ ഭൂമിയിലെ ആദ്യ സോദരന്മാര്‍ Aadhaminte Santhathikal Kayenum Abelum Lyrics | Aadhaminte Santhathikal Kayenum Abelum Song Lyrics | Aadhaminte Santhathikal Kayenum Abelum Karaoke | Aadhaminte Santhathikal Kayenum Abelum Track | Aadhaminte Santhathikal Kayenum Abelum Malayalam Lyrics | Aadhaminte Santhathikal Kayenum Abelum Manglish Lyrics | Aadhaminte Santhathikal Kayenum Abelum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aadhaminte Santhathikal Kayenum Abelum Christian Devotional Song Lyrics | Aadhaminte Santhathikal Kayenum Abelum Christian Devotional | Aadhaminte Santhathikal Kayenum Abelum Christian Song Lyrics | Aadhaminte Santhathikal Kayenum Abelum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Aadaminte Santhathikal, Kayenum Abelum

🎵🎵🎵

Avarallo, Bhoomiyile, Aadhya Sodharanmaar

Aadaminte Santhathikal, Kayenum Abelum
Avarallo, Bhoomiyile, Aadhya Sodharanmaar

-----

Kayenoru Karshakanaai, Abelo Idayanumaai
Avaroru Naal, Daivathin, Bali Nalkan Poyi
Avaroru Naal, Daivathin, Bali Nalkan Poyi

Aadhaminte Santhathikal, Kayenum Abelum
Avarello, Bhoomiyile, Adhya Sodharanmaar

-----

Cheenjalinja Phala Moolangal Daivathinnu Bali Nalki
Cheenjalinja Phala Moolangal Daivathinnu Bali Nalki

Swarthanaya Kaayen Swantham Nila Marannu
Abelo Thante Pankaai Arumayaaya Kunjaadine
Anashwaranaam Yahovaikk Bali Arppichu
Baliyarppichu

-----

Daiva Vachanam Undayi, Nallavanaam Abelinu
Nalla Kaalam Kaivarumenn Aruli Cheythu
Daivam Aruli Cheythu

Aadhaminte Santhathikal, Kaayenum Abelum
Avarello, Bhoomiyile, Adhya Sodharanmaar

-----

Annadhyamaai Mannil Asuya Than Vithu Veenu

🎵🎵🎵

Annadhyamaai Mannil Asuya Than Vithu Veenu
Annadhyamaai Mannil Kopamunarnnu

Anujane Jeshttan Konnu, Adhyathe Chathi Nadannu

🎵🎵🎵

Anujane Jeshttan Konnu, Adhyathe Chathi Nadannu
Asuyayaayinnum Ivide Kaayen Vazhunnu
Kaayen Vazhunnu
Asuyayaayinnum Ivide Kaayen Vazhunnu
Kaayen Vazhunnu

Adaminte Santhathikal, Kayenum Abelum
Avarallo, Bhoomiyile, Aadhya Sodharanmaar
Aadhya Sodharanmaar
Aadhya Sodharanmaar

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *




Views 1318.  Song ID 6037


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.