M | അധരങ്ങളില്‍, അലിയും അലിവുള്ളവന്‍ ആശ്വാസ ദായകന്‍ ദൈവം |
F | അധരങ്ങളില്‍, അലിയും അലിവുള്ളവന്‍ ആശ്വാസ ദായകന്‍ ദൈവം |
M | ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍ മുറിവില്‍, തലോടുന്ന സ്നേഹം |
F | ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍ മുറിവില്‍, തലോടുന്ന സ്നേഹം |
A | അധരങ്ങളില്‍, അലിയും അലിവുള്ളവന്‍ ആശ്വാസ ദായകന്‍ ദൈവം |
—————————————– | |
M | ഹൃദയകവാടം, തുറന്നു ഞാന്‍ നില്‍പ്പൂ നീ എന്റെ ഉള്ളില്‍, വന്നു വാഴാന്‍ |
🎵🎵🎵 | |
F | ഹൃദയകവാടം, തുറന്നു ഞാന്‍ നില്‍പ്പൂ നീ എന്റെ ഉള്ളില്‍, വന്നു വാഴാന്‍ |
M | അറിയുന്നെന്‍ ആത്മാവില്‍, ദിവ്യസ്നേഹം അകതാരില്‍ നിറയുന്ന ശാന്തി തീരം |
F | അറിയുന്നെന്‍ ആത്മാവില്‍, ദിവ്യസ്നേഹം അകതാരില്‍ നിറയുന്ന ശാന്തി തീരം |
🎵🎵🎵 | |
A | അധരങ്ങളില്‍, അലിയും അലിവുള്ളവന്‍ ആശ്വാസ ദായകന്‍ ദൈവം |
—————————————– | |
F | സ്വര്‍ഗ്ഗീയ ഭോജനം, വിരുന്നായി നല്‍കി ജീവന്റെ ജീവനില്‍ ചേര്‍ന്നലിയാന്‍ |
🎵🎵🎵 | |
M | സ്വര്‍ഗ്ഗീയ ഭോജനം, വിരുന്നായി നല്‍കി ജീവന്റെ ജീവനില്‍ ചേര്‍ന്നലിയാന്‍ |
F | ഓസ്‌തിയില്‍ വാഴും നിന്‍, സ്നേഹരൂപം ആത്മാവില്‍ തെളിയുന്ന, പൊന്‍വെളിച്ചം |
M | ഓസ്‌തിയില്‍ വാഴും നിന്‍, സ്നേഹരൂപം ആത്മാവില്‍ തെളിയുന്ന, പൊന്‍വെളിച്ചം |
🎵🎵🎵 | |
A | അധരങ്ങളില്‍, അലിയും അലിവുള്ളവന്‍ ആശ്വാസ ദായകന്‍ ദൈവം |
F | ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍ മുറിവില്‍, തലോടുന്ന സ്നേഹം |
M | ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍ മുറിവില്‍, തലോടുന്ന സ്നേഹം |
🎵🎵🎵 | |
A | ആശ്വാസ ദായകന്‍ ദൈവം ആശ്വാസ ദായകന്‍ ദൈവം |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Aashwasa Dhayakan Daivam
Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam
Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham
Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham
Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam
-----
Hrudaya Kavadam Thurannu Njan Nilppu
Nee Ente Ullil Vannu Vaazhan
🎵🎵🎵
Hrudaya Kavadam Thurannu Njan Nilppu
Nee Ente Ullil Vannu Vaazhan
Ariyunnen Aathmavil, Divya Sneham
Agathaaril Nirayunna Shanthi Theeram
Ariyunnen Aathmavil, Divya Sneham
Agathaaril Nirayunna Shanthi Theeram
🎵🎵🎵
Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam
-----
Swarggeeya Bhojanam Virunnayi Nalki
Jeevante Jeevanil Chernnaliyaan
🎵🎵🎵
Swarggeeya Bhojanam Virunnayi Nalki
Jeevante Jeevanil Chernnaliyaan
Osthiyil Vaazhum Nin Sneha Roopam
Aathmavil Theliyunna Pon Velicham
Osthiyil Vaazhum Nin Sneha Roopam
Aathmavil Theliyunna Pon Velicham
🎵🎵🎵
Adharangalil, Aliyum Alivullavan
Aashwasa Dhayakan Daivam
Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham
Hrudhayangalil Vaazhum Akhileshwaran
Murivil, Thalodunna Sneham
🎵🎵🎵
Aashwasa Dhayakan Daivam
Aashwasa Dhayakan Daivam
No comments yet