Malayalam Lyrics
My Notes
M | അഗതികളുടെ അമ്മേ, മദര്‍ തെരേസേ ദൈവത്തിന്‍ പ്രിയ മകളേ വെള്ളരിപ്രാവുപോല്‍ നീ വന്നിറങ്ങി ഭാരതമണ്ണില്‍, കൂടുകൂട്ടി സേവന പുഷ്‌പ്പമായി |
F | അഗതികളുടെ അമ്മേ, മദര്‍ തെരേസേ ദൈവത്തിന്‍ പ്രിയ മകളേ വെള്ളരിപ്രാവുപോല്‍ നീ വന്നിറങ്ങി ഭാരതമണ്ണില്‍, കൂടുകൂട്ടി സേവന പുഷ്‌പ്പമായി |
A | കരുണതന്‍ അമ്മേ, സ്‌നേഹത്തിന്‍ നിറവേ വിശുദ്ധയാം പൊന്‍മലരേ പ്രാര്‍ത്ഥിക്കണമമ്മേ നിന്‍, സ്‌നേഹചൈതന്യം ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ |
—————————————– | |
M | തിരുവോസ്‌തിയിലെന്നപോല്‍ , തെരുവീഥിയിലും തിരുനാഥന്റെ മുഖം കണ്ടു നീ |
F | തിരുവോസ്‌തിയിലെന്നപോല്‍ , തെരുവീഥിയിലും തിരുനാഥന്റെ മുഖം കണ്ടു നീ |
M | കുഷ്‌ടരോഗികള്‍ക്കും, അനാഥര്‍ക്കും അഭയമായ് ജീവിതം കാഴ്‌ച്ച നല്‍കി |
A | ജീവിതം കാഴ്‌ച്ച നല്‍കി |
A | കരുണതന്‍ അമ്മേ, സ്‌നേഹത്തിന്‍ നിറവേ വിശുദ്ധയാം പൊന്‍മലരേ പ്രാര്‍ത്ഥിക്കണമമ്മേ നിന്‍, സ്‌നേഹചൈതന്യം ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ |
—————————————– | |
F | ചെറിയവര്‍ക്കു നിങ്ങള്‍ ചെയ്യും നന്മയെല്ലാം എനിക്കെന്ന നാഥന്റെ തിരുവചനം |
M | ചെറിയവര്‍ക്കു നിങ്ങള്‍ ചെയ്യും നന്മയെല്ലാം എനിക്കെന്ന നാഥന്റെ തിരുവചനം |
F | ശക്തിയേകി ബലമേകി, സഹനത്തിന്‍ കരുത്തേകി വിശുദ്ധയായ് മാറ്റി നിന്നെ |
A | വിശുദ്ധയായ് മാറ്റി നിന്നെ |
A | കരുണതന്‍ അമ്മേ, സ്‌നേഹത്തിന്‍ നിറവേ വിശുദ്ധയാം പൊന്‍മലരേ പ്രാര്‍ത്ഥിക്കണമമ്മേ നിന്‍, സ്‌നേഹചൈതന്യം ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ |
—————————————– | |
M | ലാളിത്യം ആജീവം സഹചാരിയായ് ശുദ്ധ വസ്‌ത്ര നീലിമയോ ശ്രേഷ്‌ടമായ് |
F | ലാളിത്യം ആജീവം സഹചാരിയായ് ശുദ്ധ വസ്‌ത്ര നീലിമയോ ശ്രേഷ്‌ടമായ് |
M | ലോകം നിന്നെ, വിശുദ്ധയെന്നോതി സ്വര്‍ഗ്ഗം ആ സത്യം ഉറപ്പാക്കി നല്‍കി |
A | ആ സത്യം ഉറപ്പാക്കി നല്‍കി |
A | അഗതികളുടെ അമ്മേ, മദര്‍ തെരേസേ ദൈവത്തിന്‍ പ്രിയ മകളേ വെള്ളരിപ്രാവുപോല്‍ നീ വന്നിറങ്ങി ഭാരതമണ്ണില്‍, കൂടുകൂട്ടി സേവന പുഷ്‌പ്പമായി |
A | കരുണതന്‍ അമ്മേ, സ്‌നേഹത്തിന്‍ നിറവേ വിശുദ്ധയാം പൊന്‍മലരേ പ്രാര്‍ത്ഥിക്കണമമ്മേ നിന്‍, സ്‌നേഹചൈതന്യം ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ ഞങ്ങളില്‍ നിറഞ്ഞീടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Agathikalude Amme Mother Therese | അഗതികളുടെ അമ്മേ മദര്‍ തെരേസേ ദൈവത്തിന്‍ പ്രിയ മകളേ Agathikalude Amme Mother Therese Lyrics | Agathikalude Amme Mother Therese Song Lyrics | Agathikalude Amme Mother Therese Karaoke | Agathikalude Amme Mother Therese Track | Agathikalude Amme Mother Therese Malayalam Lyrics | Agathikalude Amme Mother Therese Manglish Lyrics | Agathikalude Amme Mother Therese Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agathikalude Amme Mother Therese Christian Devotional Song Lyrics | Agathikalude Amme Mother Therese Christian Devotional | Agathikalude Amme Mother Therese Christian Song Lyrics | Agathikalude Amme Mother Therese MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daivathin Priya Makale
Vellari Praavupol Nee Vannirangi
Bharatha Mannil, Koodu Kootti
Sevana Pushppamaayi
Agathikalude Amme, Mother Therese
Daivathin Priya Makale
Vellari Praavupol Nee Vannirangi
Bharatha Mannil, Koodu Kootti
Sevana Pushppamaayi
Karunathan Amme, Snehathin Nirave
Vishudhayaam Pon Malare
Prarthikkanamamme Nin, Sneha Chaithanyam
Njangalil Niranjeeduvan
Njangalil Niranjeeduvan
-----
Thiruvosthiyil Ennapol Theruveedhiyilum
Thiru Nadhante Mukham Kandu Nee
Thiruvosthiyil Ennapol Theruveedhiyilum
Thiru Nadhante Mukham Kandu Nee
Kushttarogikalkkum, Anadharkkum Abhayamaai
Jeevitham Kaazhcha Nalki
Jeevitham Kaazhcha Nalki
Karunathan Amme, Snehathin Nirave
Vishudhayaam Pon Malare
Prarthikkanamamme Nin, Sneha Chaithanyam
Njangalil Niranjeeduvan
Njangalil Niranjeeduvan
-----
Cheriyavarkku Ningal Cheyyum Nanma Ellam
Enikkenna Nadhante Thiru Vachanam
Cheriyavarkku Ningal Cheyyum Nanma Ellam
Enikkenna Nadhante Thiru Vachanam
Shakthiyeki, Balameki, Sahanathin Karutheki
Vishudhayaai Maatti Ninne
Vishudhayaai Maatti Ninne
Karunathan Amme, Snehathin Nirave
Vishudhayaam Pon Malare
Prarthikkanamamme Nin, Sneha Chaithanyam
Njangalil Niranjeeduvan
Njangalil Niranjeeduvan
-----
Laalithyam Aajeevam Sahachaariyaayi
Shudha Vasthra Neelimayo Shreshttamaai
Laalithyam Aajeevam Sahachaariyaayi
Shudha Vasthra Neelimayo Shreshttamaai
Lokham Ninne,vishudhayennothi Swargam-
Aa Sathyam Urappakki Nalki
Aa Sathyam Urappakki Nalki
Agathikalude Amme, Mother Therese
Daivathin Priya Makale
Vellari Praavupol Nee Vannirangi
Bharatha Mannil, Koodu Kootti
Sevana Pushppamaayi
Karunathan Amme, Snehathin Nirave
Vishudhayaam Pon Malare
Prarthikkanamamme Nin, Sneha Chaithanyam
Njangalil Niranjeeduvan
Njangalil Niranjeeduvan
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet