Malayalam Lyrics
My Notes
M | അഗ്നിരഥത്തില്‍… ആരോഹിതനാം, ദൈവകുമാരനീ മദ്‌ബഹായില്‍ |
F | ഘോഷത്തോടും, മോദത്തോടും ആഗതനായി സ്ഥിതി ചെയ്യുന്നു |
A | ഘോഷത്തോടും, മോദത്തോടും ആഗതനായി സ്ഥിതി ചെയ്യുന്നു |
—————————————– | |
F | വത്സലരെ വാ… വിസ്‌മിതരാവില്‍, മണവാളന്‍ ഹാ ബലിയായി |
M | നമ്മളൊടൊപ്പം, അതിഥികളായോര്‍ തനുരുധിരങ്ങള്‍ കൈക്കൊള്ളുന്നു |
A | നമ്മളൊടൊപ്പം, അതിഥികളായോര്‍ തനുരുധിരങ്ങള്‍ കൈക്കൊള്ളുന്നു |
—————————————– | |
M | തനുവില്‍ റൂഹാ… തീ കാസായിലും, നിവസിക്കുന്നു വീക്ഷിപ്പിന്‍ |
F | നമ്മുടെ നാഥന്‍, വാഴ്‌ത്തപ്പെടുന്നു ഈ തീയെ തള്ളീടല്ലേ |
A | നമ്മുടെ നാഥന്‍, വാഴ്‌ത്തപ്പെടുന്നു ഈ തീയെ തള്ളീടല്ലേ |
—————————————– | |
F | ബാറാ ലോഹോ… ഹോ മെസ് ദായാഹ്, അല്‍ ഗിഗ്‌ലെ ദ്‌നൂറോ റൂഹോ |
M | ഹൂകദ് ഹൂ ഹൊര്‍, കൊമെസ്‌ദായാ അല്‍ മദ്‌ബഹോ ബ്‌ദെഹ് ലോവ് സൗഓ |
A | ഹൂകദ് ഹൂ ഹൊര്‍, കൊമെസ്‌ദായാ അല്‍ മദ്‌ബഹോ ബ്‌ദെഹ് ലോവ് സൗഓ |
—————————————– | |
M | താവ് നെസ്‌ദാമാര്‍… ഓ ഹാബീബായ്, ബ് ഹസ്‌നോ ദാദ് ബീഹ് ബഹ്‌ലൂലേ |
F | ഒക്‌ലീന്‍ ഫാഗ്‌റേ, സ്‌മീനെദ് ആമേ ശോത്തെന്‍ ലാമ് ഹാസ് യോനൊദ് മേ |
A | ഒക്‌ലീന്‍ ഫാഗ്‌റേ, സ്‌മീനെദ് ആമേ ശോത്തെന്‍ ലാമ് ഹാസ് യോനൊദ് മേ |
—————————————– | |
F | സ്‌മിനേ ഹുറൂന്‍… ബ്‌റാബൂസ് റോസോ, വെസ് ബാക്കാവ് ബക് നൂമൈക്കൂന്‍ |
M | ലോ തെസ്‌ത്താമക്കൂന്‍, അല്‍ഫോത്തൂറോ മോ ദമ്കസ് മീന്‍ ഫഗ് റൈക്കൂന്‍ |
A | ലോ തെസ്‌ത്താമക്കൂന്‍, അല്‍ഫോത്തൂറോ മോ ദമ്കസ് മീന്‍ ഫഗ് റൈക്കൂന്‍ |
—————————————– | |
M | ഹോ അല്‍ ഫഗ്‌റോ… ശൊറയോ റൂഹോ, അല്‍കോസോ ദേന്‍ ഗവ്‌സല്‍ത്തോ |
F | വെസ്‌ദാ ഹാര്‍മേ, ക്കില്‍ ഫോറൂശേ ദ്ലൊ തെശ്‌ത്തൂന്‍ ലോല് നബ്‌റീശ്‌ത്തോ |
A | വെസ്‌ദാ ഹാര്‍മേ, ക്കില്‍ ഫോറൂശേ ദ്ലൊ തെശ്‌ത്തൂന്‍ ലോല് നബ്‌റീശ്‌ത്തോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അഗ്നിരഥത്തില്‍ ആരോഹിതനാം, ദൈവകുമാരനീ മദ്‌ബഹായില്‍ Agni Radhathil Aarohithanam Lyrics | Agni Radhathil Aarohithanam Song Lyrics | Agni Radhathil Aarohithanam Karaoke | Agni Radhathil Aarohithanam Track | Agni Radhathil Aarohithanam Malayalam Lyrics | Agni Radhathil Aarohithanam Manglish Lyrics | Agni Radhathil Aarohithanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Agni Radhathil Aarohithanam Christian Devotional Song Lyrics | Agni Radhathil Aarohithanam Christian Devotional | Agni Radhathil Aarohithanam Christian Song Lyrics | Agni Radhathil Aarohithanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aarohithanaam, Daiva Kumaaranee Madhbahaayil
Khoshathodum, Modhathodum
Aagathanaayi Sthithi Cheyyunnu
Khoshathodum, Modhathodum
Aagathanaayi Sthithi Cheyyunnu
-----
Valsalare Vaa...
Vismitha Raavil, Manavaalan Haa Baliyaayi
Nammalodoppam, Athidhikalaayor
Thanu Rudhirangal Kaikkollunnu
Nammalodoppam, Athidhikalaayor
Thanu Rudhirangal Kaikkollunnu
-----
Thanuvil Roohaa...
Thee Kaasaayilum, Nivasikkunnu Veekshippin
Nammude Nadhan, Vaazhthappedunnu
Ee Theeye Thalleedalle
Nammude Nadhan, Vaazhthappedunnu
Ee Theeye Thalleedalle
-----
Baaraa Loho...
Ho Mes Dhaayaah, Al Gigle D'nooro Rooho
Hookadh Hoo Hor, Komesdhaayaa
Al Madbaho B'dheh Lov Sau Oh
Hookadh Hoo Hor, Komesdhaayaa
Al Madbaho B'dheh Lov Sau Oh
-----
Thaav Nesdhaamaar...
Oh Haabeebaai, B'hasno Dhaadh Beeh Bahloole
Okleen Phaagre, Smeenedh Aame
Shothen Laam Haas Yonodh Me
Okleen Phaagre, Smeenedh Aame
Shothen Laam Haas Yonodh Me
-----
Smine Huroon...
Braaboos Roso, Ves Baakkaav Bak Noomaikkoon
Lo Thesthaamakkoon, Alphothooro
Mo Dhamkas Meen Phag Raikkoon
Lo Thesthaamakkoon, Alphothooro
Mo Dhamkas Meen Phag Raikkoon
-----
Ho Al Phagro...
Shorayo Rooho, Alkoso Dhen Gavsaltho
Vesdhaa Haarme, Keel Phorooshe
Dhlo Theshthoon Lol Nabreeshtho
Vesdhaa Haarme, Keel Phorooshe
Dhlo Theshthoon Lol Nabreeshtho
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet