Malayalam Lyrics
My Notes
M | അകലം വിട്ട്, പോയിടാതെ ഒരു പടിയും കൂടെ അടുത്തിടുന്നേ |
F | അകലം വിട്ട്, പോയിടാതെ ഒരു പടിയും കൂടെ അടുത്തിടുന്നേ |
M | ആ മാര്‍വ്വോടു ചേര്‍ന്നു കിടന്ന് ആ ചൂടില്‍, പൊതിഞ്ഞിരുന്ന് |
F | ആ മാര്‍വ്വോടു ചേര്‍ന്നു കിടന്ന് ആ ചൂടില്‍, പൊതിഞ്ഞിരുന്ന് |
M | ഇനിയുള്ള നാള്‍, പാഴാക്കാതെ എന്‍ അപ്പനായി, വേല ചെയ്യും |
F | ഇനിയുള്ള നാള്‍, പാഴാക്കാതെ എന്‍ അപ്പനായി, വേല ചെയ്യും |
—————————————– | |
F | മാഹാത്മ്യമുള്ള യാഗത്താലെ വീണ്ടെടുത്തു ശാപ കുരുക്കില്‍ നിന്നും |
M | മാഹാത്മ്യമുള്ള യാഗത്താലെ വീണ്ടെടുത്തു ശാപ കുരുക്കില്‍ നിന്നും |
F | ഞാന്‍ നിനക്കാത്ത നിക്ഷേപമേകി ശ്രേഷ്‌ഠന്മാരാല്‍ പന്തിയിലിരുത്തി |
M | ഞാന്‍ നിനക്കാത്ത നിക്ഷേപമേകി ശ്രേഷ്‌ഠന്മാരാല്‍ പന്തിയിലിരുത്തി |
F | തൃപ്‌തി വരും നേരം വരെ കാത്തിരുന്നു പിന്നെ കൈവിടാതെ |
M | തൃപ്‌തി വരും നേരം വരെ കാത്തിരുന്നു പിന്നെ കൈവിടാതെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അകലം വിട്ട്, പോയിടാതെ ഒരു പടിയും കൂടെ അടുത്തിടുന്നേ Akalam Vittu Poyidathe Lyrics | Akalam Vittu Poyidathe Song Lyrics | Akalam Vittu Poyidathe Karaoke | Akalam Vittu Poyidathe Track | Akalam Vittu Poyidathe Malayalam Lyrics | Akalam Vittu Poyidathe Manglish Lyrics | Akalam Vittu Poyidathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akalam Vittu Poyidathe Christian Devotional Song Lyrics | Akalam Vittu Poyidathe Christian Devotional | Akalam Vittu Poyidathe Christian Song Lyrics | Akalam Vittu Poyidathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Padiyum Koode Aduthidunne
Akalam Vittu, Poyidaathe
Oru Padiyum Koode Aduthidunne
Aa Maarvvodu Chernnu Kidann
Aa Choodil, Pothinjirunn
Aa Maarvvodu Chernnu Kidann
Aa Choodil, Pothinjirunn
Iniyulla Naal, Paazhaakkaathe
En Appanaayi, Vela Cheyyum
Iniyulla Naal, Paazhaakkaathe
En Appanaayi, Vela Cheyyum
-----
Maahaathmyamulla Yaagathaale
Veendeduthu Shaapa Kurukkil Ninnum
Maahaathmyamulla Yaagathaale
Veendeduthu Shaapa Kurukkil Ninnum
Njan Ninakkaatha Nikshepameki
Sreshttanmaaraal Panthiyiliruthi
Njan Ninakkaatha Nikshepameki
Sreshttanmaaraal Panthiyiliruthi
Thrupthi Varum Neram Vare
Kaathirunnu Pinne Kaividaathe
Thrupthi Varum Neram Vare
Kaathirunnu Pinne Kaividaathe
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet