Akalaruthe Nadha En Prarthana Kettidathe


in

Maramon Convention 2021

M അകലരുതേ നാഥാ എന്‍ പ്രാര്‍ത്ഥന കേട്ടിടാതെ
F അണയണമേ നാഥാ എന്‍ കണ്ണുനീര്‍ ഒപ്പിടുവാന്‍
M നീ എന്‍ ചാരേ വന്നാല്‍
ആശ്വാസ മൊഴികള്‍ തന്നാല്‍
F നീ എന്‍ ചാരേ വന്നാല്‍ ആ ആ ആ
ആശ്വാസ മൊഴികള്‍ തന്നാല്‍
A എന്‍ ഖിന്നത മാറീടുമേ
A ഒരു വാക്കു മതിയെന്റെ യേശുവേ
ഈ വ്യാധികള്‍ നീങ്ങീടുവാന്‍
ഒരു വാക്കു മതിയെന്റെ യേശുവേ
എന്‍ വേദന നീങ്ങീടുവാന്‍
—————————————–
M ആശ്വാസമില്ലാതെ അലഞ്ഞീടുമ്പോള്‍
ആശിപ്പാന്‍ ഇല്ലാതെ ഉലഞ്ഞീടുമ്പോള്‍
F ആശ്വാസമില്ലാതെ അലഞ്ഞീടുമ്പോള്‍
ആശിപ്പാന്‍ ഇല്ലാതെ ഉലഞ്ഞീടുമ്പോള്‍
M വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടണേ
എന്റെ വേദന പങ്കീടണേ
F വാതില്‍ക്കല്‍ വന്നിങ്ങു മുട്ടീടണേ
എന്റെ വേദന പങ്കീടണേ
A ഒരു വാക്കു മതിയെന്റെ യേശുവേ
ഈ വ്യാധികള്‍ നീങ്ങീടുവാന്‍
ഒരു വാക്കു മതിയെന്റെ യേശുവേ
എന്‍ വേദന നീങ്ങീടുവാന്‍
—————————————–
F പാപാന്ധകാരത്തില്‍ വലഞ്ഞീടുമ്പോള്‍
പാവനാത്മാവേ ഞാന്‍ മറന്നീടുമ്പോള്‍
M പാപാന്ധകാരത്തില്‍ വലഞ്ഞീടുമ്പോള്‍
പാവനാത്മാവേ ഞാന്‍ മറന്നീടുമ്പോള്‍
F ഹീസോപ്പിനാല്‍ എന്നെ ശുദ്ധികരിക്കാന്‍
ഹിമം പോലെ വെണ്മയാക്കൂ
M ഹീസോപ്പിനാല്‍ എന്നെ ശുദ്ധികരിക്കാന്‍
ഹിമം പോലെ വെണ്മയാക്കൂ
F അകലരുതേ നാഥാ എന്‍ പ്രാര്‍ത്ഥന കേട്ടിടാതെ
M അണയണമേ നാഥാ എന്‍ കണ്ണുനീര്‍ ഒപ്പിടുവാന്‍
F നീ എന്‍ ചാരേ വന്നാല്‍
ആശ്വാസ മൊഴികള്‍ തന്നാല്‍
M നീ എന്‍ ചാരേ വന്നാല്‍ ആ ആ ആ
ആശ്വാസ മൊഴികള്‍ തന്നാല്‍
A എന്‍ ഖിന്നത മാറീടുമേ
A ഒരു വാക്കു മതിയെന്റെ യേശുവേ
ഈ വ്യാധികള്‍ നീങ്ങീടുവാന്‍
ഒരു വാക്കു മതിയെന്റെ യേശുവേ
എന്‍ വേദന നീങ്ങീടുവാന്‍

A – All; M – Male; F – Female; R – Reverend

Lyrics written by : Abhinash Thundumannil

MANGLISH LYRICS

Akalaruthe Nadha En Praarthana Kettitdaathe
Anayaname Nadha En Kannuneer Oppiduvan

Nee En Chaare Vannaal
Aashwasa Mozhikal Thannal
Nee En Chaare Vannaal Aa Aa Aa
Aashwasa Mozhikal Thannal
En Khinnatha Maareedume

Oru Vakku Mathi Ente Yeshuve
Ee Vyaadhikal Neengeeduvan
Oru Vakku Mathi Ente Yeshuve
En Vedhana Neengeeduvan

-----

Aashwasamillathe Alanjeedumbol
Ashippan Illlathe Ulanjeedumbol
Aashwasamillathe Alanjeedumbol
Ashippan Illlathe Ulanjeedumbol

Vaathilkkal Vaningu Muttidane
Ente Vedhana Pankeedane
Vaathilkkal Vaningu Muttidane
Ente Vedhana Pankeedane

Oru Vakku Mathi Ente Yeshuve
Ee Vyaadhikal Neengeeduvan
Oru Vakku Mathi Ente Yeshuve
En Vedhana Neengeeduvan

-----

Paapandhakarathil Valanjeedumbol
Paavanathmaave Njan Maranneedumbol
Paapandhakarathil Valanjeedumbol
Paavanathmaave Njan Maranneedumbol

Hyssopinal Enne Shudhikarikkan
Himam Pole Venmayaakku
Hyssopinal Enne Shudhikarikkan
Himam Pole Venmayaakku

Akhalaruthe Nadha En Praarthana Kettitdaathe
Anayaname Nadha En Kannuneer Oppiduvan

Nee En Chaare Vannaal
Aashwasa Mozhikal Thannal
Nee En Chaare Vannaal Aa Aa Aa
Aashwasa Mozhikal Thannal
En Khinnatha Maareedume

Oru Vakku Mathi Ente Yeshuve
Ee Vyaadhikal Neengeeduvan
Oru Vakku Mathi Ente Yeshuve
En Vedhana Neengeeduvan

Your email address will not be published. Required fields are marked *




Views 57.  Song ID 4526

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.