Malayalam Lyrics
My Notes
M | അകലെ അകലെ ആ കാല്‍വരിക്കുന്നില്‍ കരുന്നാര്‍ദ്ര സ്‌നേഹമായ് അമ്മ നില്‍പ്പൂ |
F | വ്യാകുല വാളാല്‍, മേനി മുറിയുമ്പോഴും മകനേശു നാഥനെ മാറിലേറ്റി |
M | വ്യാകുല വാളാല്‍, മേനി മുറിയുമ്പോഴും മാനവര്‍ക്കാലംബമായെന്നും |
A | അമ്മേ, വ്യാകുല മാതാവേ പിടയുമെന്‍ പ്രാണനില്‍ അലിവേകണേ |
A | അമ്മേ, വ്യാകുല മാതാവേ പിടയുമെന്‍ പ്രാണനില്‍ അലിവേകണേ |
A | അമ്മേ ആത്മാവിനാനന്ദമേ മാധുര്യമേറുമെന്‍ അമ്മ നീയേ |
—————————————– | |
M | ഇരവു പകലലയുന്ന നേരത്തു ഞാന്‍ കണ്‍മുന്നില്‍ തെളിയുന്ന താരകം നീ |
F | സഹന മഴ പെയ്യും തൃസന്ധ്യകളില്‍ വചനത്തിന്‍ കുടയായി അണയുന്നു നീ |
M | അമ്മേ, നിന്‍ തിരുമേലങ്കിയാലെന്നെ ചേര്‍ത്തു നിര്‍ത്തേണമേ നിന്നിലെന്നും |
F | അമ്മേ, നിന്‍ പുണ്യ കരതാരിലെന്നെ കരുതണേ, കാക്കണേ, മിഴിയടയുവോളo |
A | അമ്മേ, വ്യാകുല മാതാവേ പിടയുമെന്‍ പ്രാണനില്‍ അലിവേകണേ |
A | അമ്മേ ആത്മാവിനാനന്ദമേ മാധുര്യമേറുമെന്‍ അമ്മ നീയേ |
—————————————– | |
F | വാനവ ദൂതരോടൊപ്പമെന്നും വാഴുവാന്‍ അമ്മേ വരമേകണേ |
M | സാത്തന്റെ ശക്തിയെ തോല്‍പ്പിച്ചിടാന്‍ സ്വര്‍ഗ്ഗീയ സേനയെ നല്‍കേണമേ |
F | അമ്മേ നീ ഇല്ല എങ്കിലേന്‍ ജന്മം വെയിലേറ്റു വാടിയ പൂവുപോലെ |
M | അമ്മേ നിന്നെ അറിയാതെ പോയാല്‍ ജീവിതം ഇരുളായ് മാറുമെന്നും |
F | അകലെ അകലെ ആ കാല്‍വരിക്കുന്നില്‍ കരുന്നാര്‍ദ്ര സ്‌നേഹമായ് അമ്മ നില്‍പ്പൂ |
M | വ്യാകുല വാളാല്‍, മേനി മുറിയുമ്പോഴും മകനേശു നാഥനെ മാറിലേറ്റി |
F | വ്യാകുല വാളാല്‍, മേനി മുറിയുമ്പോഴും മാനവര്‍ക്കാലംബമായെന്നും |
A | അമ്മേ, വ്യാകുല മാതാവേ പിടയുമെന്‍ പ്രാണനില്‍ അലിവേകണേ |
A | അമ്മേ, വ്യാകുല മാതാവേ പിടയുമെന്‍ പ്രാണനില്‍ അലിവേകണേ |
A | അമ്മേ ആത്മാവിനാനന്ദമേ മാധുര്യമേറുമെന്‍ അമ്മ നീയേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akale Akale Aa Kalvari Kunnil | അകലെ അകലെ ആ കാല്‍വരിക്കുന്നില്‍ കരുന്നാര്‍ദ്ര സ്‌നേഹമായ് അമ്മ നില്‍പ്പൂ Akale Akale Aa Kalvari Kunnil Lyrics | Akale Akale Aa Kalvari Kunnil Song Lyrics | Akale Akale Aa Kalvari Kunnil Karaoke | Akale Akale Aa Kalvari Kunnil Track | Akale Akale Aa Kalvari Kunnil Malayalam Lyrics | Akale Akale Aa Kalvari Kunnil Manglish Lyrics | Akale Akale Aa Kalvari Kunnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akale Akale Aa Kalvari Kunnil Christian Devotional Song Lyrics | Akale Akale Aa Kalvari Kunnil Christian Devotional | Akale Akale Aa Kalvari Kunnil Christian Song Lyrics | Akale Akale Aa Kalvari Kunnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunnaardhra Snehamaai Amma Nilppoo
Vyaakula Vaalaal, Meni Muriyumbozhum
Makaneshu Nadhane Maariletti
Vyaakula Vaalaal, Meni Muriyumbozhum
Maanavarkkaalambamaayennum
Amme, Vyakula Mathave
Pidayumen Praananil Alivekane
Amme, Vyakula Mathave
Pidayumen Praananil Alivekane
Amme Aathmaavin Aanandhame
Maadhuryamerumen Amma Neeye
-----
Iravu Pakalalayunna Nerathu Njan
Kanmunnil Theliyunna Thaarakam Nee
Sahana Mazha Peyyum Thrusandhyakalil
Vachanathin Kudayaayi Anayunnu Nee
Amme, Nin Thirumelankiyaal Enne
Cherthu Nirthename Ninnil Ennum
Amme, Nin Punya Karathaaril Enne
Karuthane, Kaakkane, Mizhiyadayuvolao
Amme, Vyaakula Maathaave
Pidayumen Praananil Alivekane
Amme Aathmaavinaanandhame
Madhuryamerumen Amma Neeye
-----
Vaanava Dhootharodoppamennum
Vaazhuvaan Amme Varamekane
Saathante Shakthiye Tholppichidaan
Swarggeeya Senaye Nalkename
Amme Nee Illa Enkilen Janmam
Veyilettu Vaadiya Poovupole
Amme Ninne Ariyaathe Poyaal
Jeevitham Irulaai Maarumennum
Akale Akale Aa Kalvari Kunnil
Karunnardhra Snehamaai Amma Nilppu
Vyaakula Vaalal, Meni Muriyumbozhum
Makaneshu Nadhane Maariletti
Vyaakula Valaal, Meni Muriyumbozhum
Manavarkkaalambamaayennum
Amme, Vyakula Mathave
Pidayumen Prananil Alivekane
Amme, Vyakula Mathave
Pidayumen Prananil Alivekane
Amme Aathmavin Aanandhame
Madhuryamerumen Amma Neeye
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet