M | അകതാരില്‍ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ |
F | തിരുമാംസവും തിരുരക്തവും ഉള്‍ക്കൊള്ളുമീ നിമിഷം |
A | കൈകൂപ്പി ഞാന്‍ നില്‍ക്കുന്നിതാ എന്നാത്മം ഞാന്‍ ഏകുന്നിതാ എന്റെ ജീവന്റെ ജീവനാഥാ |
A | അകതാരില്‍ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉള്‍ക്കൊള്ളുമീ നിമിഷം |
—————————————– | |
M | എന്‍ ഘോരപാപങ്ങള്‍ പോക്കീടുവാന്‍ തിരുജീവന്‍ ബലിയായ് നല്‍കിയവന്‍ |
F | എന്‍ ഘോരപാപങ്ങള്‍ പോക്കീടുവാന്‍ തിരുജീവന്‍ ബലിയായ് നല്‍കിയവന്‍ |
M | അവന്‍ പരിപാലകന്‍, അവന്‍ കരുണാമയന്‍ അവന്‍ മനതാരില്‍ നിറയുന്നവന്‍ |
A | അവന്‍ മനതാരില്‍ നിറയുന്നവന്‍ |
A | അകതാരില്‍ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉള്‍ക്കൊള്ളുമീ നിമിഷം |
—————————————– | |
F | സ്വര്‍ഗീയ സാന്നിധ്യമിന്നിവിടെ നിന്‍ തിരുഭോജനമുള്‍ക്കൊള്ളുമ്പോള്‍ |
M | സ്വര്‍ഗീയ സാന്നിധ്യമിന്നിവിടെ നിന്‍ തിരുഭോജനമുള്‍ക്കൊള്ളുമ്പോള്‍ |
F | എന്നും സ്തുതിയേകീടാം എന്റെ പ്രിയനാഥനായ് എന്നെ കരതാരില്‍ താങ്ങുന്നവന്‍ |
A | എന്നെ കരതാരില്‍ താങ്ങുന്നവന്‍ |
A | അകതാരില്‍ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ തിരുമാംസവും തിരുരക്തവും ഉള്‍ക്കൊള്ളുമീ നിമിഷം |
A | കൈകൂപ്പി ഞാന്‍ നില്‍ക്കുന്നിതാ എന്നാത്മം ഞാന്‍ ഏകുന്നിതാ എന്റെ ജീവന്റെ ജീവനാഥാ |
A | അകതാരില്‍ നീ അലിവോടെ നീ എഴുന്നള്ളി വന്നീടണേ ആ……ആ…..ആ….. |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ezhunnalli Vanneedane
Thirumaamsavum Thirurakthavum
Ulkkollumee Nimisham
Kaikooppi Njan Nilkkunnitha
Ennathmam Njan Ekunnitha
Ente Jeevante Jeeva Nadha
Akatharil Nee Alivode Nee
Ezhunnalli Vanneedane
Thirumaamsavum Thirurakthavum
Ulkkollumee Nimisham
-----
Enkhora Paapangal Pokkeeduvan
Thiru Jeevan Baliyay Nalkiyavan
Enkhora Paapangal Pokkeeduvan
Thiru Jeevan Baliyay Nalkiyavan
Avan Paripaalakan Avan Karunaamayan
Avan Manathaaril Nirayunnavan
Avan Manathaaril Nirayunnavan
Akatharil Nee Alivode Nee
Ezhunnalli Vanneedane
Thirumaamsavum Thirurakthavum
Ulkkollumee Nimisham
-----
Swargeeya Saannidhyaminnivide
Nin Thirubhojanamulkkollumbol
Swargeeya Saannidhyaminnivide
Nin Thirubhojanamulkkollumbol
Ennum Sthuthiyekidam Ente Priyanadhanay
Enne Karathaaril Thaangunnavan
Enne Karathaaril Thaangunnavan
Akatharil Nee Alivode Nee
Ezhunnalli Vanneedane
Thirumaamsavum Thirurakthavum
Ulkkollumee Nimisham
Kaikooppi Njan Nilkkunnitha
Ennathmam Njan Ekunnitha
Ente Jeevante Jeeva Nadha
Akatharil Nee Alivode Nee
Ezhunnalli Vanneedane
Aa... Aa... Aa...
No comments yet