Malayalam Lyrics

| | |

A A A

My Notes
M അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപൊരുളിലും സ്‌ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും
F സുരഗോള ലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
കുടികൊള്ളും സത്യമേ ശരണം നീയെന്നും
M ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിപൂര്‍ണ്ണ തേജസ്സു വിളയാടി കാണ്മാന്‍
ഒരു ജാതി ഒരു മതമൊരുദൈവമേവം
പരിശുദ്ധ വേദാന്തം സഫലമായ് തീരാന്‍
F അഖിലാധി നായകാ തവ തിരുമുമ്പില്‍
അഭയമായ് നിത്യവും പണിയുന്നു ഞങ്ങള്‍
സമരാദി തൃഷ്‌ണകളാകവേ നീക്കി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
M ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിത സൗഭാഗ്യത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി
F വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി
A വിജയിക്ക നിന്‍ തിരുനാമങ്ങള്‍ പാടി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akhilanda Mandalam Aniyichorukki | അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി Akhilanda Mandalam Aniyichorukki Lyrics | Akhilanda Mandalam Aniyichorukki Song Lyrics | Akhilanda Mandalam Aniyichorukki Karaoke | Akhilanda Mandalam Aniyichorukki Track | Akhilanda Mandalam Aniyichorukki Malayalam Lyrics | Akhilanda Mandalam Aniyichorukki Manglish Lyrics | Akhilanda Mandalam Aniyichorukki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akhilanda Mandalam Aniyichorukki Christian Devotional Song Lyrics | Akhilanda Mandalam Aniyichorukki Christian Devotional | Akhilanda Mandalam Aniyichorukki Christian Song Lyrics | Akhilanda Mandalam Aniyichorukki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Akhilanda Mandalam Aniyichorukki
Athinullil Aanandha Deepam Koluthi
Paramaanu Porulilum Sphuranamaai Minnum
Parama Prakashame Sharanam Neeyennum

Suragola Lakshangalaniyittu Nirthi
Avikala Sauhrudha Bandham Pularthi
Athinokke Aadhaara Soothraminakki
Kudikollum Sathyame Sharanam Neeyennum

Dhurithangal Koothaadum Ulakathil Ninte
Paripoorna Thejassu Vilayaadi Kaanmaan
Oru Jathi Oru Matham Oru Daivamevam
Parishudha Vedhantham Saphalamaai Theeraan

Akhiladhi Nayaka Thava Thirumumbil
Abhayamaai Nithyavum Paniyunnu Njangal
Samaraadhi Thrishnakalaakave Neekki
Samathayum Shaanthiyum Kshemavum Thingi

Janathayum Janathayum Kaikorthinangi
Janitha Saubhagyathin Geetham Muzhangi
Naralokha Mepperumaanandham Thedi
Vijayikka Nin Thirunaamangal Paadi
Vijayikka Nin Thirunaamangal Paadi
Vijayikka Nin Thirunaamangal Paadi

Akilanda Mandalam Aniyichorukki Akhilanda Mandalamaniyichorukki


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *




Views 212.  Song ID 8816


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.