Malayalam Lyrics
My Notes
M | അഖിലേശ നന്ദനനുമഖിലാണ്ഡ നായകനു- മഖില ഗുണ മുടയൊരു പരമേശനു |
🎵🎵🎵 | |
F | അഖിലേശ നന്ദനനുമഖിലാണ്ഡ നായകനു- മഖില ഗുണ മുടയൊരു പരമേശനു |
M | ഇഹലോകമതില്‍ മനുജ മകനായി വന്നവനു സകലാധികാരമുള്ള മനുവേലനു |
A | ജയ മംഗളം… നിത്യ ശുഭ മംഗളം ജയ മംഗളം… നിത്യ ശുഭ മംഗളം |
A | അഖിലേശ നന്ദനനുമഖിലാണ്ഡ നായകനു- മഖില ഗുണ മുടയൊരു പരമേശനു |
—————————————– | |
M | കാഹളങ്ങള്‍ ധ്വനിച്ചിടവേ, മേഘാഗ്നി ജ്വലിച്ചിടവേ വേഗമോടു ദൂത ഗണം പാഞ്ഞു വരവേ |
F | ആ… ആ… ആ… |
F | കാഹളങ്ങള്‍ ധ്വനിച്ചിടവേ, മേഘാഗ്നി ജ്വലിച്ചിടവേ വേഗമോടു ദൂത ഗണം പാഞ്ഞു വരവേ |
M | ലോകാവസാനമതില്‍ മേഘങ്ങളില്‍ കോടി – സൂര്യനെപ്പോലെ വരും മനുവേലനു |
A | സൂര്യനെപ്പോലെ വരും മനുവേലനു |
A | അഖിലേശ നന്ദനനുമഖിലാണ്ഡ നായകനു- മഖില ഗുണ മുടയൊരു പരമേശനു |
—————————————– | |
F | പരമ സുതരായോര്‍ക്ക് പാരിടമടക്കിയും പരമ ശാലേം പുരി പാരിതിലിറക്കിയും |
M | ആ… ആ… ആ… |
M | പരമ സുതരായോര്‍ക്ക് പാരിടമടക്കിയും പരമ ശാലേം പുരി പാരിതിലിറക്കിയും |
F | പരമ സന്തോഷങ്ങള്‍ പാരിതില്‍ വരുത്തിയും പരിചോടു വാഴുന്ന മനുവേലനു |
A | പരിചോടു വാഴുന്ന മനുവേലനു |
M | അഖിലേശ നന്ദനനുമഖിലാണ്ഡ നായകനു- മഖില ഗുണ മുടയൊരു പരമേശനു |
F | ഇഹലോകമതില്‍ മനുജ മകനായി വന്നവനു സകലാധികാരമുള്ള മനുവേലനു |
A | ജയ മംഗളം… നിത്യ ശുഭ മംഗളം ജയ മംഗളം… നിത്യ ശുഭ മംഗളം |
A | അഖിലേശ നന്ദനനുമഖിലാണ്ഡ നായകനു- മഖില ഗുണ മുടയൊരു പരമേശനു |
A | ഇഹലോകമതില്‍ മനുജ മകനായി വന്നവനു സകലാധികാരമുള്ള മനുവേലനു |
A | ജയ മംഗളം… നിത്യ ശുഭ മംഗളം ജയ മംഗളം… നിത്യ ശുഭ മംഗളം |
A | ജയ മംഗളം… നിത്യ ശുഭ മംഗളം ജയ മംഗളം… നിത്യ ശുഭ മംഗളം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akhilesha Nandananum Akhilanda Nayakanum | അഖിലേശ നന്ദനനുമഖിലാണ്ട നായകനുമഖില ഗുണ മുടയൊരു പരമേശനു Akhilesha Nandananum Akhilanda Nayakanum Lyrics | Akhilesha Nandananum Akhilanda Nayakanum Song Lyrics | Akhilesha Nandananum Akhilanda Nayakanum Karaoke | Akhilesha Nandananum Akhilanda Nayakanum Track | Akhilesha Nandananum Akhilanda Nayakanum Malayalam Lyrics | Akhilesha Nandananum Akhilanda Nayakanum Manglish Lyrics | Akhilesha Nandananum Akhilanda Nayakanum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akhilesha Nandananum Akhilanda Nayakanum Christian Devotional Song Lyrics | Akhilesha Nandananum Akhilanda Nayakanum Christian Devotional | Akhilesha Nandananum Akhilanda Nayakanum Christian Song Lyrics | Akhilesha Nandananum Akhilanda Nayakanum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akhila Guna Mudayoru Parameshanu
🎵🎵🎵
Akhilesha Nandananum, Akhilanda Naayakanum
Akhila Guna Mudayoru Parameshanu
Iha Lokha Mathil Manuja Makanaai Vannavanu
Sakalaadhikaaramulla Manuvelanu
Jaya Mangalam.. Nithya Shubha Mangalam
Jaya Mangalam.. Nithya Shubha Mangalam
Akhilesha Nandananum, Akhilanda Naayakanum
Akhila Guna Mudayoru Parameshanu
-----
Kaahalangal Dhwanichidave, Meghaagni Jwalichidave
Vegamodu Doothaganam Paanjuvareve
Aa... Aa... Aa...
Kaahalangal Dhwanichidave, Meghaagni Jwalichidave
Vegamodu Doothaganam Paanjuvareve
Lokaavasaanamathil Mekhangalil Kodi
Sooryane Pole Varum Manuvelanu
Sooryane Pole Varum Manuvelanu
Akhilesha Nandananum, Akhilanda Naayakanum
Akhila Guna Mudayoru Parameshanu
-----
Parama Sudharaayorkku Paarida Madakkiyum
Parama Shalempuri Paarithil Irakkiyum
Aa... Aa... Aa...
Parama Sudharaayorkku Paarida Madakkiyum
Parama Shalempuri Paarithil Irakkiyum
Parama Santhoshangal Paarithil Varuthiyum
Parichodu Vaazhunna Manuvelanu
Parichodu Vaazhunna Manuvelanu
Akhilesha Nandananum, Akhilanda Naayakanum
Akhila Guna Mudayoru Parameshanu
Iha Lokha Mathil Manuja Makanaai Vannavanu
Sakalaadhikaaramulla Manuvelanu
Jaya Mangalam.. Nithya Shubha Mangalam
Jaya Mangalam.. Nithya Shubha Mangalam
Akhilesha Nandananum, Akhilanda Naayakanum
Akhila Guna Mudayoru Parameshanu
Iha Lokha Mathil Manuja Makanaai Vannavanu
Sakalaadhikaaramulla Manuvelanu
Jaya Mangalam.. Nithya Shubha Mangalam
Jaya Mangalam.. Nithya Shubha Mangalam
Jaya Mangalam.. Nithya Shubha Mangalam
Jaya Mangalam.. Nithya Shubha Mangalam
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet