Malayalam Lyrics
My Notes
M | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം |
F | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം |
M | ഒന്നവിടെ ചെന്നു ചേരാം ജീവിതമാം തോണിയേറി |
A | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം |
—————————————– | |
M | ലോകമാം കടലിന്റെ നടുവില്‍ തണ്ടു വലിച്ചു തളര്‍ന്നു |
F | ലോകമാം കടലിന്റെ നടുവില്‍ തണ്ടു വലിച്ചു തളര്‍ന്നു |
M | സ്‌നേഹത്തിന്‍ നാഥനെത്തും വന്‍തിരയില്‍ കാത്തുകൊള്ളും |
F | സ്‌നേഹത്തിന്‍ നാഥനെത്തും വന്‍തിരയില്‍ കാത്തുകൊള്ളും |
A | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം |
—————————————– | |
F | പായ്‌മരമില്ലാത്ത വഞ്ചി കരകാണാതൊഴുകുന്നു |
M | പായ്‌മരമില്ലാത്ത വഞ്ചി കരകാണാതൊഴുകുന്നു |
F | രക്ഷകനായ് യേശുവെത്തും മറുകരയില്‍ ചേര്‍ത്തുകൊള്ളും |
M | രക്ഷകനായ് യേശുവെത്തും മറുകരയില്‍ ചേര്‍ത്തുകൊള്ളും |
F | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം |
M | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം |
F | ഒന്നവിടെ ചെന്നു ചേരാം ജീവിതമാം തോണിയേറി |
M | ജീവിതമാം തോണിയേറി |
A | ജീവിതമാം തോണിയേറി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Akkareyundoru Theeram | അക്കരെയുണ്ടൊരു തീരം നിത്യതയാം, ശാന്ത തീരം Akkareyundoru Theeram Lyrics | Akkareyundoru Theeram Song Lyrics | Akkareyundoru Theeram Karaoke | Akkareyundoru Theeram Track | Akkareyundoru Theeram Malayalam Lyrics | Akkareyundoru Theeram Manglish Lyrics | Akkareyundoru Theeram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Akkareyundoru Theeram Christian Devotional Song Lyrics | Akkareyundoru Theeram Christian Devotional | Akkareyundoru Theeram Christian Song Lyrics | Akkareyundoru Theeram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithyathayaam, Shantha Theeram
Akkareyundoru Theeram
Nithyathayaam, Shantha Theeram
Onnavide Chennu Cheraam
Jeevithamaam Thoniyeri
Akkareyundoru Theeram
Nithyathayaam Shantha Theeram
-----
Lokamaam Kadalinte Naduvil
Thandu Valichu Thalarnnu
Lokamaam Kadalinte Naduvil
Thandu Valichu Thalarnnu
Snehathin Nadhanethum
Vanthirayil Kaathukollum
Snehathin Nadhanethum
Vanthirayil Kaathukollum
Akkareyundoru Theeram
Nithyathayaam Shantha Theeram
-----
Paaimaramillatha Vanchi
Karakaanathozhukunnu
Paaimaramillatha Vanchi
Karakaanathozhukunnu
Rakshakanaai Yeshu Ethum
Marukarayil Cherthukkollum
Rakshakanaai Yeshu Ethum
Marukarayil Cherthukkollum
Akkareyundoru Theeram
Nithyathayaam, Shantha Theeram
Akkareyundoru Theeram
Nithyathayaam, Shantha Theeram
Onnavide Chennu Cheraam
Jeevithamaam Thoniyeri
Jeevithamaam Thoniyeri
Jeevithamaam Thoniyeri
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet