M | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു |
F | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു |
M | കുളിര്‍ ചന്ദ്രികയും താരാപഥവും |
F | കുളിര്‍ ചന്ദ്രികയും താരാപഥവും |
A | നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു |
A | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു |
—————————————– | |
M | അനന്തനീലാകാശ വിതാനം കന്യാതനയാ നിന്‍ കരവിരുതല്ലേ |
🎵🎵🎵 | |
F | അനന്തനീലാകാശ വിതാനം കന്യാതനയാ നിന്‍ കരവിരുതല്ലേ |
M | അനന്യസുന്ദരമീ മഹീതലം അത്യുന്നതാ നിന്‍ വരദാനമല്ലേ – അല്ലേ |
A | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു |
—————————————– | |
M | ഈ ലോക മോഹത്തിന്‍ മായാവലയം നശ്വരമാം മരീ…ചികയല്ലേ |
🎵🎵🎵 | |
F | ഈ ലോക മോഹത്തിന്‍ മായാവലയം നശ്വരമാം മരീ…ചികയല്ലേ |
M | മൃതമാമെന്നാത്മാവി…ന്നുയിരേകും ആ മോക്ഷഭാഗ്യം അനശ്വരമല്ലേ – അല്ലേ |
A | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു |
A | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്‌ത്തുന്നു |
A | കുളിര്‍ ചന്ദ്രികയും താരാപഥവും |
A | കുളിര്‍ ചന്ദ്രികയും താരാപഥവും |
A | നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു നാഥന്റെ നന്മകള്‍ വാഴ്‌ത്തുന്നു |
A | അലകടലും കുളിരലയും മലര്‍നിരയും നാഥനെ വാഴ്ത്തുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Naadhane Vaazhthunnu…
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Kulirchandrikayum..thaarapadhavum..
Kulirchandrikayum..thaarapadhavum..
Nadhante Nanmakal Vaazhthunnu……..
Nadhante Nanmakal Vaazhthunnu……..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Anandha Neelakaasha Vithaanam..
Kanyaa Thanayaa Nin Karaviruthalle..
Anandha Neelakaasha Vithaanam..
Kanyaa Thanayaa Nin Karaviruthalle..
Ananya Sundaramee Mahithalam..
Athyunnathaa Nin
Varadhaanamallee..alleee..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Eee Loka Mohathin Maaya Valayam..
Nashwaramaam Mareechikayallee..
Eee Loka Mohathin Maaya Valayam..
Nashwaramaam Mareechikayallee..
Mrithamaamennathmaavinnuyirekum…
Amoksha Bhaagyam..anshwaramalle…allee..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
Kulirchandrikayum..thaarapadhavum..
Kulirchandrikayum..thaarapadhavum..
Nadhante Nanmakal Vaazhthunnu……..
Nadhante Nanmakal Vaazhthunnu……..
Alakadalum Kuliralayum Malarnirayum..
Naadhane Vaazhthunnu…
No comments yet