Malayalam Lyrics
My Notes
M | അത്ഭുതമല്ല, ഇതത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവ കൃപയാലത്രെ ഞാന്‍ പാപിയായിട്ടും, ഞാന്‍ രോഗിയായിട്ടും എന്നെ തേടി വന്ന നിന്റെ സ്‌നേഹമോര്‍ക്കുമ്പോള്‍ |
F | അത്ഭുതമല്ല, ഇതത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവ കൃപയാലത്രെ ഞാന്‍ പാപിയായിട്ടും, ഞാന്‍ രോഗിയായിട്ടും എന്നെ തേടി വന്ന നിന്റെ സ്‌നേഹമോര്‍ക്കുമ്പോള്‍ |
A | അപ്പാ എന്നുള്ളം, നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
A | അപ്പാ എന്നുള്ളം, നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
—————————————– | |
M | എന്‍ കണ്‍കള്‍ നിറയുമ്പോള്‍, എന്നുള്ളം നീറുമ്പോള്‍ ഭയപ്പെടേണ്ടെന്നരുളി ചെയ്‌തോന്‍ കൂടെയുണ്ടല്ലോ |
F | എന്‍ കണ്‍കള്‍ നിറയുമ്പോള്‍, എന്നുള്ളം നീറുമ്പോള്‍ ഭയപ്പെടേണ്ടെന്നരുളി ചെയ്‌തോന്‍ കൂടെയുണ്ടല്ലോ |
M | നിന്ദകളേറ്റു, സ്വന്ത ബന്ധങ്ങള്‍ വിട്ടു എന്നെ മാനിപ്പാന്‍ ഏറ്റ പാടുകളോര്‍ത്താല്‍ |
F | നിന്ദകളേറ്റു, സ്വന്ത ബന്ധങ്ങള്‍ വിട്ടു എന്നെ മാനിപ്പാന്‍ ഏറ്റ പാടുകളോര്‍ത്താല്‍ |
A | അപ്പാ എന്‍ കണ്‍കള്‍, നിറഞ്ഞു തൂവുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
A | അപ്പാ എന്‍ കണ്‍കള്‍, നിറഞ്ഞു തൂവുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
A | അത്ഭുതമല്ല, ഇതത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവ കൃപയാലത്രെ ഞാന്‍ പാപിയായിട്ടും, ഞാന്‍ രോഗിയായിട്ടും എന്നെ തേടി വന്ന നിന്റെ സ്‌നേഹമോര്‍ക്കുമ്പോള്‍ |
A | അപ്പാ എന്നുള്ളം, നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
A | അപ്പാ എന്നുള്ളം, നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
—————————————– | |
F | എന്‍ മണാളനേ, എന്റെ പൊന്നു കാന്തനേ നിന്‍ മുഖം നേരില്‍ കാണാന്‍ ആശയേറുന്നേ |
M | എന്‍ മണാളനേ, എന്റെ പൊന്നു കാന്തനേ നിന്‍ മുഖം നേരില്‍ കാണാന്‍ ആശയേറുന്നേ |
F | ആ വാനമേഘത്തില്‍, തന്‍ ദൂതരുമൊത്ത് എന്റെ പേരു ചൊല്ലി അങ്ങു മാടി വിളിച്ചാല്‍ |
M | ആ വാനമേഘത്തില്‍, തന്‍ ദൂതരുമൊത്ത് എന്റെ പേരു ചൊല്ലി അങ്ങു മാടി വിളിച്ചാല്‍ |
A | അപ്പാ ഞാന്‍ നിന്നില്‍, മറഞ്ഞു പാടുമേ ഹല്ലേലുയ്യാ! ദൈവ കുഞ്ഞാടിനെ… |
A | അപ്പാ ഞാന്‍ നിന്നില്‍, മറഞ്ഞു പാടുമേ ഹല്ലേലുയ്യാ! ദൈവ കുഞ്ഞാടിനെ… |
A | അത്ഭുതമല്ല, ഇതത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവ കൃപയാലത്രെ ഞാന്‍ പാപിയായിട്ടും, ഞാന്‍ രോഗിയായിട്ടും എന്നെ തേടി വന്ന നിന്റെ സ്‌നേഹമോര്‍ക്കുമ്പോള്‍ |
A | അപ്പാ എന്നുള്ളം, നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
A | അപ്പാ എന്നുള്ളം, നിറഞ്ഞു പാടുന്നേ ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | അത്ഭുതമല്ല, ഇതത്ഭുതമല്ല നാം ജീവിക്കുന്നതോ ദൈവ കൃപയാലത്രെ ഞാന്‍ പാപിയായിട്ടും, ഞാന്‍ രോഗിയായിട്ടും Albhuthamalla Ithu Albhuthamalla Lyrics | Albhuthamalla Ithu Albhuthamalla Song Lyrics | Albhuthamalla Ithu Albhuthamalla Karaoke | Albhuthamalla Ithu Albhuthamalla Track | Albhuthamalla Ithu Albhuthamalla Malayalam Lyrics | Albhuthamalla Ithu Albhuthamalla Manglish Lyrics | Albhuthamalla Ithu Albhuthamalla Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Albhuthamalla Ithu Albhuthamalla Christian Devotional Song Lyrics | Albhuthamalla Ithu Albhuthamalla Christian Devotional | Albhuthamalla Ithu Albhuthamalla Christian Song Lyrics | Albhuthamalla Ithu Albhuthamalla MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naam Jeevikkunnatho Daiva Krupayaalathre
Njan Paapiyaayittum, Njan Rogiyaayittum
Enne Thedi Vanna Ninte Snehamorkkumbol
Albhuthamalla, Ithalbhuthamalla
Naam Jeevikkunnatho Daiva Krupayalathre
Njan Paapiyaayittum, Njan Rogiyaayittum
Enne Thedi Vanna Ninte Snehamorkkumbol
Appaa Ennullam, Niranju Paadunne
Halleluyyaa! Halleluyyaa!
Appaa Ennullam, Niranju Paadunne
Halleluyyaa! Halleluyyaa!
-----
En Kankal Nirayumbol, Ennullam Neerumbol
Bhayappedendennaruli Cheython Koodeyundallo
En Kankal Nirayumbol, Ennullam Neerumbol
Bhayappedendennaruli Cheython Koodeyundallo
Nindhakalettu, Swantha Bandhangal Vittu
Enne Maanippaan Etta Paadukalorthaal
Nindhakalettu, Swantha Bandhangal Vittu
Enne Maanippaan Etta Paadukalorthaal
Appaa En Kankal, Niranju Thoovunne
Halleluyyaa! Halleluyyaa!
Appaa En Kankal, Niranju Thoovunne
Halleluyyaa! Halleluyyaa!
Albhuthamalla, Ithalbhuthamalla
Nam Jeevikkunnatho Daiva Kripayaalathre
Njan Paapiyaayittum, Njan Rogiyayittum
Enne Thedi Vanna Ninte Sneham Orkkumbol
Appaa En Ullam, Niranju Padunne
Halleluyyaa! Halleluyyaa!
Appaa En Ullam, Niranju Paaunne
Halleluyyaa! Halleluyyaa!
-----
En Manaalane, Ente Ponnu Kaanthane
Nin Mukham Neril Kaanaan Aashayerunne
En Manaalane, Ente Ponnu Kaanthane
Nin Mukham Neril Kaanaan Aashayerunne
Aa Vaanamekhathil, Than Dhootharumoth
Ente Peru Cholli Angu Maadi Vilichaal
Aa Vaanamekhathil, Than Dhootharumoth
Ente Peru Cholli Angu Maadi Vilichaal
Appaa Njan Ninnil, Maranju Paadume
Halleluyyaa! Daiva Kunjaadine...
Appaa Njan Ninnil, Maranju Paadume
Halleluyyaa! Daiva Kunjaadine...
Albhuthamalla, Ithalbhuthamalla
Naam Jeevikkunnatho Daiva Kripayalathre
Njan Paapiyaayittum, Njan Rogiyaayittum
Enne Thedi Vanna Ninte Snehamorkkumbol
Appaa Ennullam, Niranju Paadunne
Halleluyyaa! Halleluyyaa!
Appaa Ennullam, Niranju Paadunne
Halleluyyaa! Halleluyyaa!
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet