Malayalam Lyrics
My Notes
M | അത്ഭുതമായ വിടുതല്‍ തലമുറകള്‍ക്കെന്നും അവകാശം യേശുവിന്‍ ബലിയുടെ യോഗ്യതയാലെ ബന്ധനത്തില്‍ നിന്നും വിടുതല്‍ |
F | അത്ഭുതമായ വിടുതല്‍ തലമുറകള്‍ക്കെന്നും അവകാശം യേശുവിന്‍ ബലിയുടെ യോഗ്യതയാലെ ബന്ധനത്തില്‍ നിന്നും വിടുതല്‍ |
A | ബന്ധനമഴിയട്ടെ! കെട്ടുകള്‍ പൊട്ടട്ടെ! യേശുവിന്റെ തിരുരക്തം, ഞങ്ങളില്‍ നിറയട്ടെ |
A | ബന്ധനമഴിയട്ടെ! കെട്ടുകള്‍ പൊട്ടട്ടെ! യേശുവിന്റെ തിരുരക്തം, ഞങ്ങളില്‍ നിറയട്ടെ |
—————————————– | |
M | യേശുവിന്റെ തിരുരക്തത്താല്‍ അടിമ ചങ്ങല അഴിയട്ടെ |
F | യേശുവിന്റെ തിരുരക്തത്താല്‍ അടിമ ചങ്ങല അഴിയട്ടെ |
M | സാത്താനേ… നീ നിത്യ നരകത്തില്‍ പോകൂ ഞാനും എന്റെ കുടുംബവുമെല്ലാം യേശുവിന്റെതു മാത്രം |
F | സാത്താനേ… നീ നിത്യ നരകത്തില്‍ പോകൂ ഞാനും എന്റെ കുടുംബവുമെല്ലാം യേശുവിന്റെതു മാത്രം |
A | അത്ഭുതമായ വിടുതല്‍ തലമുറകള്‍ക്കെന്നും അവകാശം യേശുവിന്‍ ബലിയുടെ യോഗ്യതയാലെ ബന്ധനത്തില്‍ നിന്നും വിടുതല്‍ |
A | ബന്ധനമഴിയട്ടെ! കെട്ടുകള്‍ പൊട്ടട്ടെ! യേശുവിന്റെ തിരുരക്തം, ഞങ്ങളില്‍ നിറയട്ടെ |
—————————————– | |
F | തിന്മകളൊന്നും വരുകയില്ല അനര്‍ത്ഥങ്ങളൊന്നും തൊടുകയില്ല |
M | തിന്മകളൊന്നും വരുകയില്ല അനര്‍ത്ഥങ്ങളൊന്നും തൊടുകയില്ല |
F | ഈശോയേ… നീ മരണത്തെ ജയിച്ചവനെ കര്‍ത്താവായി അധിപതിയായി എന്നെന്നും നീ വാഴണമേ |
M | ഈശോയേ… നീ മരണത്തെ ജയിച്ചവനെ കര്‍ത്താവായി അധിപതിയായി എന്നെന്നും നീ വാഴണമേ |
A | അത്ഭുതമായ വിടുതല്‍ തലമുറകള്‍ക്കെന്നും അവകാശം യേശുവിന്‍ ബലിയുടെ യോഗ്യതയാലെ ബന്ധനത്തില്‍ നിന്നും വിടുതല്‍ |
A | ബന്ധനമഴിയട്ടെ! കെട്ടുകള്‍ പൊട്ടട്ടെ! യേശുവിന്റെ തിരുരക്തം, ഞങ്ങളില്‍ നിറയട്ടെ |
A | ബന്ധനമഴിയട്ടെ! കെട്ടുകള്‍ പൊട്ടട്ടെ! യേശുവിന്റെ തിരുരക്തം, ഞങ്ങളില്‍ നിറയട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Albhuthamaya Viduthal Thalamurakalkkennum Avakasham | അത്ഭുതമായ വിടുതല്‍ തലമുറകള്‍ക്കെന്നും അവകാശം Albhuthamaya Viduthal Lyrics | Albhuthamaya Viduthal Song Lyrics | Albhuthamaya Viduthal Karaoke | Albhuthamaya Viduthal Track | Albhuthamaya Viduthal Malayalam Lyrics | Albhuthamaya Viduthal Manglish Lyrics | Albhuthamaya Viduthal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Albhuthamaya Viduthal Christian Devotional Song Lyrics | Albhuthamaya Viduthal Christian Devotional | Albhuthamaya Viduthal Christian Song Lyrics | Albhuthamaya Viduthal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thalamurakalkkennum Avakasham
Yeshuvin Baliyude Yogyathayaale
Bhandhanathil Ninnum Viduthal
Albhuthamaya Viduthal
Thalamurakalkkennum Avakasham
Yeshuvin Baliyude Yogyathayaale
Bhandhanathil Ninnum Viduthal
Bhandhanam Azhiyatte! Kettukal Pottatte!
Yeshuvinte Thiruraktham, Njangalil Nirayatte
Bhandhanam Azhiyatte! Kettukal Pottatte!
Yeshuvinte Thiruraktham, Njangalil Nirayatte
-----
Yeshuvinte Thirurakthathaal
Adima Changala Azhiyatte
Yeshuvinte Thirurakthathaal
Adima Changala Azhiyatte
Sathane... Nee Nithya Narakathil Poku
Njanumente Kudumbavum Ellam
Yeshvintethu Mathram
Sathane... Nee Nithya Narakathil Poku
Njanumente Kudumbavum Ellam
Yeshvintethu Mathram
Albhuthamaya Viduthal
Thalamurakalkkennum Avakasham
Yeshuvin Baliyude Yogyathayaale
Bhandhanathil Ninnum Viduthal
Bhandhanam Azhiyatte! Kettukal Pottatte!
Yeshuvinte Thiruraktham, Njangalil Nirayatte
-----
Thinmakalonnum Varukayilla
Anarthangal Onnum Thodukayilla
Thinmakalonnum Varukayilla
Anarthangal Onnum Thodukayilla
Eeshoye... Maranathe Jayichavane
Karthavayi Adhipathiyayi
Ennennum Nee Vazhaname
Eeshoye... Maranathe Jayichavane
Karthavayi Adhipathiyayi
Ennennum Nee Vazhaname
Albhuthamaya Viduthal
Thalamurakalkkennum Avakasham
Yeshuvin Baliyude Yogyathayaale
Bhandhanathil Ninnum Viduthal
Bandhanam Azhiyatte! Kettukal Pottatte!
Yeshuvinte Thiruraktham, Njangalil Nirayatte
Bandhanam Azhiyatte! Kettukal Pottatte!
Yeshuvinte Thiruraktham, Njangalil Nirayatte
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet