A | അത്ഭുത പ്രവര്‍ത്തനത്താല്‍ സുപ്രസിദ്ധനാം വിശുദ്ധനേ പാദുവായിലെ അന്തോണിയേ പാരിതില്‍ കൃപചൊരിയണേ |
—————————————– | |
M | ഉണ്ണിയേ വഹിച്ചീടുന്ന ധന്യമാം കരങ്ങളാലെ |
F | ഉണ്ണിയേ വഹിച്ചീടുന്ന ധന്യമാം കരങ്ങളാലെ |
M | വിണ്ണിലെ അനുഗ്രഹത്തെ മന്നിലെന്നും പൊഴിക്കണേ |
F | വിണ്ണിലെ അനുഗ്രഹത്തെ മന്നിലെന്നും പൊഴിക്കണേ |
A | അത്ഭുത പ്രവര്‍ത്തനത്താല്‍ സുപ്രസിദ്ധനാം വിശുദ്ധനേ പാദുവായിലെ അന്തോണിയേ പാരിതില്‍ കൃപചൊരിയണേ |
—————————————– | |
F | ജീവിത വ്യഥകളാലെ ഭൂമിയില്‍ വലഞ്ഞീടുന്നോര്‍ |
M | ജീവിത വ്യഥകളാലെ ഭൂമിയില്‍ വലഞ്ഞീടുന്നോര്‍ |
F | നിന്‍ പാദാംബുജം നമിച്ചിടാന്‍ അൻപോടെ കൃപചൊരിയണേ |
M | നിന്‍ പാദാംബുജം നമിച്ചിടാന്‍ അൻപോടെ കൃപചൊരിയണേ |
A | അത്ഭുത പ്രവര്‍ത്തനത്താല്‍ സുപ്രസിദ്ധനാം വിശുദ്ധനേ പാദുവായിലെ അന്തോണിയേ പാരിതില്‍ കൃപചൊരിയണേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Suprassidhanam Vishudhane
Paadhuvaayile Anthoniye
Paarithil Kripa Choriyane
------
Unniye Vahicheedunna
Dhanyamam Karangalale
Unniye Vahicheedunna
Dhanyamam Karangalale
Vinnile Anugrahathe
Mannilennum Pozhikane
Vinnile Anugrahathe
Mannilennum Pozhikane
Albutha Pravarthanathal
Suprassidhanam Vishudhane
Paadhuvaayile Anthoniye
Paarithil Kripa Choriyane
------
Jeevitha Vyadhakalaale
Bhoomiyil Valanjeedunnor
Jeevitha Vyadhakalaale
Bhoomiyil Valanjeedunnor
Nin Paadhambujam Namichidan
Anpode Kripa Choriyane
Nin Paadhambujam Namichidan
Anpode Kripa Choriyane
Albutha Pravarthanathal
Suprassidhanam Vishudhane
Paadhuvaayile Anthoniye
Paarithil Kripa Choriyane
No comments yet