Malayalam Lyrics
My Notes
M | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
F | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
M | സക്രാരിയായ് നീ മാറീടുന്നു നിന്‍ ശരീരമെന്‍, ആലയമാകുന്നു |
A | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
—————————————– | |
M | ഇനിനിയെന്‍ കണ്ണുകളായ് മാറിടേണം നിന്‍ കണ്ണുകളാല്‍ ഞാന്‍ കണ്ടിടേണം |
F | ഇനിനീയെന്‍ കാതുകളായ് മാറിടേണം നിന്‍ കാതുകളാല്‍ ഞാന്‍ കേട്ടിടേണം |
M | കരയുന്ന കണ്ണുകള്‍ തുടച്ചീടാനായ് എന്‍ കരമായ് നിന്‍ കരം മാറിടേണം |
🎵🎵🎵 | |
A | നീയൊരു ക്രിസ്‌തുവായ് മാറിടേണം |
A | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
A | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
—————————————– | |
F | ഇനി നീയെന്‍ ഹൃദയത്തെ അറിഞ്ഞിടേണം നിന്‍ ചെയ്‌തികളാല്‍ ഞാന്‍ ജീവിക്കേണം |
M | ഇനി ജീവിതം എന്നാല്‍ സ്‌നേഹം മാത്രം സ്‌നേഹിക്കയെന്നാല്‍ ജീര്‍ണിക്കേണം |
F | തളരുന്ന മനുജനു താങ്ങായ് നീയെന്നും തുണയേകി കൂടെ നിന്നിടേണം |
🎵🎵🎵 | |
A | നീയൊരു സ്‌നേഹമായ് മാറിടേണം |
M | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
F | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
A | സക്രാരിയായ് നീ മാറീടുന്നു നിന്‍ ശരീരമെന്‍, ആലയമാകുന്നു |
A | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alinju Ninnodu Cheran Appamaai Njan Varunnullil | അലിഞ്ഞു നിന്നോടു ചേരാന്‍ അപ്പമായ് ഞാന്‍ വരുന്നുള്ളില്‍ Alinju Ninnodu Cheran Lyrics | Alinju Ninnodu Cheran Song Lyrics | Alinju Ninnodu Cheran Karaoke | Alinju Ninnodu Cheran Track | Alinju Ninnodu Cheran Malayalam Lyrics | Alinju Ninnodu Cheran Manglish Lyrics | Alinju Ninnodu Cheran Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alinju Ninnodu Cheran Christian Devotional Song Lyrics | Alinju Ninnodu Cheran Christian Devotional | Alinju Ninnodu Cheran Christian Song Lyrics | Alinju Ninnodu Cheran MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Appamaai Njan Varunnullil
Alinju Ninnodu Cheraan
Appamaai Njan Varunnullil
Sakrariyaai Nee Maareedunnu
Nin Shareeramen, Aalayamaakunnu
Alinju Ninnodu Cheraan
Appamaai Njan Varunnullil
-----
Ini Neeyen Kannukalai Maaridenam
Nin Kannukalaal Njan Kandeedenam
Ini Neeyen Kaathukalaai Maaridenam
Nin Kaathukalal Njan Kettidenam
Karayunna Kannukal Thudacheedanaai En
Karamaai Nin Kaarm Maaridenam
🎵🎵🎵
Nee Oru Kristhuvaai Maridenam
Alinju Ninnodu Cheraan
Appamaai Njan Varunnullil
Alinju Ninnodu Cheraan
Appamaai Njan Varunnullil
-----
Ini Neeyen Hrudhayathe Arinjidenam
Nin Cheithikalal Njan Jeevikkenam
Ini Jeevitham Ennal Sneham Mathram
Snehikkayennal Jeernikkenam
Thalarunna Manujanu Thaangai Neeyennum
Thunayeki Koode Ninnidenam
🎵🎵🎵
Nee Oru Snehamaai Maridenam
Alinju Ninnodu Cheraan
Appamaai Njan Varunnullil
Alinju Ninnodu Cheraan
Appamaai Njan Varunnullil
Sakrariyaai Nee Maareedunnu
Nin Shareeramen, Aalayamaakunnu
Alinju Ninnodu Cheraan
Appamaai Njan Varunnullil
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet