Malayalam Lyrics
My Notes
M | അലിവിന്റെ അടയാളമായെന്റെ ദൈവം ദിവ്യകാരുണ്യമായ് മാറി കരുതുന്ന സ്‌നേഹത്തിന്‍, കൃപയാര്‍ന്ന രൂപമായ് ദിവ്യകാരുണ്യമായ് മാറി |
F | അലിവിന്റെ അടയാളമായെന്റെ ദൈവം ദിവ്യകാരുണ്യമായ് മാറി കരുതുന്ന സ്‌നേഹത്തിന്‍, കൃപയാര്‍ന്ന രൂപമായ് ദിവ്യകാരുണ്യമായ് മാറി |
A | ദിവ്യകാരുണ്യമേ, അമ്മ വാത്സല്യമേ കാത്തിരിക്കുന്നിതാ ഞാന്‍ |
A | ദിവ്യകാരുണ്യമേ, അമ്മ വാത്സല്യമേ കാത്തിരിക്കുന്നിതാ ഞാന്‍ |
—————————————– | |
M | ഹൃദയവും പങ്കുവെച്ചേകുന്ന സ്‌നേഹമായ് ദിവ്യകാരുണ്യമായ് ദൈവം |
F | ഹൃദയവും പങ്കുവെച്ചേകുന്ന സ്‌നേഹമായ് ദിവ്യകാരുണ്യമായ് ദൈവം |
M | സ്‌നേഹം, വിളമ്പുന്ന സംതൃപ്‌തിയോടെ ദിവ്യകാരുണ്യമായ് ദൈവം |
F | സ്‌നേഹം, വിളമ്പുന്ന സംതൃപ്‌തിയോടെ ദിവ്യകാരുണ്യമായ് ദൈവം |
A | ദിവ്യകാരുണ്യമേ, അമ്മ വാത്സല്യമേ കാത്തിരിക്കുന്നിതാ ഞാന്‍ |
A | ദിവ്യകാരുണ്യമേ, അമ്മ വാത്സല്യമേ കാത്തിരിക്കുന്നിതാ ഞാന്‍ |
—————————————– | |
F | മാറോടണച്ചു പിടിക്കുന്ന മാതാവായ് ദിവ്യകാരുണ്യമെന്‍ നെഞ്ചില്‍ |
M | മാറോടണച്ചു പിടിക്കുന്ന മാതാവായ് ദിവ്യകാരുണ്യമെന്‍ നെഞ്ചില്‍ |
F | നെഞ്ചൊരുക്കുന്നത് അറിയുന്ന സ്‌നേഹമായ് ദിവ്യകാരുണ്യമെന്‍ ഉള്ളില്‍ |
M | നെഞ്ചൊരുക്കുന്നത് അറിയുന്ന സ്‌നേഹമായ് ദിവ്യകാരുണ്യമെന്‍ ഉള്ളില്‍ |
F | അലിവിന്റെ അടയാളമായെന്റെ ദൈവം ദിവ്യകാരുണ്യമായ് മാറി കരുതുന്ന സ്‌നേഹത്തിന്‍, കൃപയാര്‍ന്ന രൂപമായ് ദിവ്യകാരുണ്യമായ് മാറി |
M | അലിവിന്റെ അടയാളമായെന്റെ ദൈവം ദിവ്യകാരുണ്യമായ് മാറി കരുതുന്ന സ്‌നേഹത്തിന്‍, കൃപയാര്‍ന്ന രൂപമായ് ദിവ്യകാരുണ്യമായ് മാറി |
A | ദിവ്യകാരുണ്യമേ, അമ്മ വാത്സല്യമേ കാത്തിരിക്കുന്നിതാ ഞാന്‍ |
A | ദിവ്യകാരുണ്യമേ, അമ്മ വാത്സല്യമേ കാത്തിരിക്കുന്നിതാ ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alivinte Adayalamayente Daivam Divyakarunyamayi Maari | അലിവിന്റെ അടയാളമായെന്റെ ദൈവം ദിവ്യകാരുണ്യമായ് മാറി Alivinte Adayalamayente Daivam Lyrics | Alivinte Adayalamayente Daivam Song Lyrics | Alivinte Adayalamayente Daivam Karaoke | Alivinte Adayalamayente Daivam Track | Alivinte Adayalamayente Daivam Malayalam Lyrics | Alivinte Adayalamayente Daivam Manglish Lyrics | Alivinte Adayalamayente Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivinte Adayalamayente Daivam Christian Devotional Song Lyrics | Alivinte Adayalamayente Daivam Christian Devotional | Alivinte Adayalamayente Daivam Christian Song Lyrics | Alivinte Adayalamayente Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Divyakarunyamaai Maari
Karuthunna Snehathin, Krupayaarnna Roopamai
Divykarunyamaai Maari
Alivinte Adayaalamayente Daivam
Divya Karunyamaai Mari
Karuthunna Snehathin, Krupayaarnna Roopamai
Divy Karunyamaai Mari
Divyakarunyame, Amma Valsalyame
Kaathirikkunnitha Njan
Divyakarunyame, Amma Valsalyame
Kaathirikkunnitha Njan
-----
Hrudhayavum Pankuvechekunna Snehamaai
Divyakarunyamaai Daivam
Hrudhayavum Pankuvechekunna Snehamaai
Divyakarunyamaai Daivam
Sneham, Vilambunna Samthripthiyode
Divyakarunyamaai Daivam
Sneham, Vilambunna Samthripthiyode
Divyakarunyamaai Daivam
Divyakarunyame, Amma Valsalyame
Kaathirikkunnitha Njan
Divyakarunyame, Amma Valsalyame
Kaathirikkunnitha Njan
-----
Maarodanachu Pidikkunna Mathavaai
Divyakarunyamen Nenjil
Maarodanachu Pidikkunna Mathavaai
Divyakarunyamen Nenjil
Nenchorukkunath Ariyunna Snehamaai
Divyakarunyamen Ullil
Nenchorukkunath Ariyunna Snehamaai
Divyakarunyamen Ullil
Alivinte Adayalamayente Daivam
Divya Karunyamaai Mari
Karuthunna Snehathin, Krupayarnna Roopamayi
Divy Karunyamaai Mari
Alivinte Adayalamayente Daivam
Divya Karunyamaai Mari
Karuthunna Snehathin, Krupayarnna Roopamayi
Divy Karunyamaai Mari
Divyakarunyame, Amma Valsalyame
Kaathirikkunnitha Njan
Divyakarunyame, Amma Valsalyame
Kaathirikkunnitha Njan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet