Malayalam Lyrics

| | |

A A A

M അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
F അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
M ഇനിയുള്ള ജീവനും, സകലവും നിന്‍ കയ്യില്‍
കോപത്തോടെങ്ങളെ നോക്കീടല്ലേ
A അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
—————————————–
M നിര്‍ദ്ദയം ഓരോന്നും ചെയ്‌തിട്ടുണ്ട്
നിര്‍വികാരതയോടെ നിന്നിട്ടുണ്ട്
🎵🎵🎵
F നിര്‍ദ്ദയം ഓരോന്നും ചെയ്‌തിട്ടുണ്ട്
നിര്‍വികാരതയോടെ നിന്നിട്ടുണ്ട്
M പലതും കണ്ടിട്ടും, പാപമെന്നറിഞ്ഞിട്ടും
തിന്മകള്‍ ഓരോന്നു ചെയ്‌തുകൂട്ടി
A തിന്മകള്‍ ഓരോന്നു ചെയ്‌തുകൂട്ടി
A അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
—————————————–
F അന്ത്യനാളാകാറായ് ഓര്‍ത്തുകൊള്‍ക
നാം ഇലപോലെ പൊഴിയുമെന്നറിഞ്ഞു കൊള്‍ക
🎵🎵🎵
M അന്ത്യനാളാകാറായ് ഓര്‍ത്തുകൊള്‍ക
നാം ഇലപോലെ പൊഴിയുമെന്നറിഞ്ഞു കൊള്‍ക
F ഇനിയുള്ള കാലം, അല്‍പമെന്നറിഞ്ഞ്
ദൈവസ്‌നേഹത്തില്‍ ഒന്നുചേരാം
A ദൈവസ്‌നേഹത്തില്‍ ഒന്നുചേരാം
F അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
M അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
F ഇനിയുള്ള ജീവനും, സകലവും നിന്‍ കയ്യില്‍
കോപത്തോടെങ്ങളെ നോക്കീടല്ലേ
A അലിവോടെ അലിവോടെ കാക്കണേ നാഥാ
കനിവോടെ കനിവോടെ നോക്കണേ ദേവാ
A - All; M - Male; F - Female; R/S - Reverend / Shusrooshi
You can change the singing roles by double clicking on the role column, and can add / remove the music segway notation by double tapping on the 🎵🎵🎵 line or an empty line. For more info, visit the FAQ page.
Alivode Alivode Kakkane Nadha Lyrics | Alivode Alivode Kakkane Nadha Song Lyrics | Alivode Alivode Kakkane Nadha Karaoke | Alivode Alivode Kakkane Nadha Track | Alivode Alivode Kakkane Nadha Malayalam Lyrics | Alivode Alivode Kakkane Nadha Manglish Lyrics | Alivode Alivode Kakkane Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivode Alivode Kakkane Nadha Christian Devotional Song Lyrics | Alivode Alivode Kakkane Nadha Christian Devotional | Alivode Alivode Kakkane Nadha Christian Song Lyrics | Alivode Alivode Kakkane Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva
Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva

Iniyulla Jeevanum, Sakalavum Nin Kaiyil
Kopathodengale Nokkidalle

Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva

-----

Nirdayam Oronnum Cheithittund
Nirvikaarathayode Ninnittund

🎵🎵🎵

Nirdayam Oronnum Cheithittund
Nirvikaarathayode Ninnittund

Palathum Kandittum, Paapamenn Arinjittum
Thinmakal Oronnu Cheythu Kootti
Thinmakal Oronnu Cheythu Kootti

Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva

-----

Anthya Naal Akaarayi Orthukolka
Naam Ila Pole Pozhiyumen Arinju Kolka

🎵🎵🎵

Anthya Naal Akaarayi Orthukolka
Naam Ila Pole Pozhiyumen Arinju Kolka

Iniyulla Kaalam, Alpamen Arinj
Daiva Snehathil Onnu Cheram

Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva
Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva

Iniyulla Jeevanum, Sakalavum Nin Kaiyil
Kopathodengale Nokkidalle

Alivode Alivode Kaakkane Naadha
Kanivode Kanivode Nokkane Deva

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *




Views 26.  Song ID 5226

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.