Malayalam Lyrics

| | |

A A A

My Notes
M അലിവുള്ള ദൈവം, അപ്പമായ്‌ തീര്‍ന്ന്
അലിയുന്നു നാവിന്‍ തുമ്പില്‍
ആത്മാവിനെന്നും, ആനന്ദമേകാന്‍
അണയുന്നു നാഥന്‍ വീണ്ടും
F അലിവുള്ള ദൈവം, അപ്പമായ്‌ തീര്‍ന്ന്
അലിയുന്നു നാവിന്‍ തുമ്പില്‍
ആത്മാവിനെന്നും, ആനന്ദമേകാന്‍
അണയുന്നു നാഥന്‍ വീണ്ടും
—————————————–
M അന്നു നീ കുരിശില്‍, മുറിവേറ്റതെന്റെ
പാപങ്ങള്‍ മോചിക്കുവാനായ്
F അന്നു നീ കുരിശില്‍, മുറിവേറ്റതെന്റെ
പാപങ്ങള്‍ മോചിക്കുവാനായ്
M ഇന്നു നീ ബലിയില്‍, മുറിയുന്നു വീണ്ടും
നിത്യ ജീവന്‍ പകരാന്‍
F ഇന്നു നീ ബലിയില്‍, മുറിയുന്നു വീണ്ടും
നിത്യ ജീവന്‍ പകരാന്‍
A ഓ എന്റെ ആത്മനാഥാ
ഒരിക്കലും പിരിയല്ലെ എന്നെ
A ഓ എന്റെ ആത്മനാഥാ
ഒരിക്കലും പിരിയല്ലെ എന്നെ
—————————————–
F മൃതുവായ് വിളിച്ചാല്‍, വിളികേള്‍ക്കുമെന്റെ
സ്വര്‍ഗ്ഗീയ രാജകുമാരാ
M മൃതുവായ് വിളിച്ചാല്‍, വിളികേള്‍ക്കുമെന്റെ
സ്വര്‍ഗ്ഗീയ രാജകുമാരാ
F സദയം വന്നെന്റെ ഹൃദയമാം കോവിലില്‍
ദേവാധി ദേവനായ് വാഴൂ
M സദയം വന്നെന്റെ ഹൃദയമാം കോവിലില്‍
ദേവാധി ദേവനായ് വാഴൂ
A ഓ എന്റെ ആത്മനാഥാ
ഒരിക്കലും പിരിയല്ലെ എന്നെ
A ഓ എന്റെ ആത്മനാഥാ
ഒരിക്കലും പിരിയല്ലെ എന്നെ
A അലിവുള്ള ദൈവം, അപ്പമായ്‌ തീര്‍ന്ന്
അലിയുന്നു നാവിന്‍ തുമ്പില്‍
ആത്മാവിനെന്നും, ആനന്ദമേകാന്‍
അണയുന്നു നാഥന്‍ വീണ്ടും
A ഓ എന്റെ ആത്മനാഥാ
ഒരിക്കലും പിരിയല്ലെ എന്നെ
A ഓ എന്റെ ആത്മനാഥാ
ഒരിക്കലും പിരിയല്ലെ എന്നെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alivulla Daivam Appamayi Theernnu | അലിവുള്ള ദൈവം, അപ്പമായ്‌ തീര്‍ന്ന് അലിയുന്നു നാവിന്‍ തുമ്പില്‍ Alivulla Daivam Appamayi Theernnu Lyrics | Alivulla Daivam Appamayi Theernnu Song Lyrics | Alivulla Daivam Appamayi Theernnu Karaoke | Alivulla Daivam Appamayi Theernnu Track | Alivulla Daivam Appamayi Theernnu Malayalam Lyrics | Alivulla Daivam Appamayi Theernnu Manglish Lyrics | Alivulla Daivam Appamayi Theernnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivulla Daivam Appamayi Theernnu Christian Devotional Song Lyrics | Alivulla Daivam Appamayi Theernnu Christian Devotional | Alivulla Daivam Appamayi Theernnu Christian Song Lyrics | Alivulla Daivam Appamayi Theernnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Alivulla Daivam, Appamaai Theernnu
Aliyunnu Naavin Thumbil
Aathmavinennum Aanandhamekaan
Anayunnu Nadhan Veendum

Alivulla Daivam, Appamaai Theernnu
Aliyunnu Naavin Thumbil
Aathmavinennum Aanandhamekaan
Anayunnu Nadhan Veendum

-----

Annu Nee Kurishil, Murivettathente
Paapangal Mochikkuvanaai
Annu Nee Kurishil, Murivettathente
Paapangal Mochikkuvanaai

Innu Nee Baliyil, Muriyunnu Veendum
Nithya Jeevan Pakaraan
Innu Nee Baliyil, Muriyunnu Veendum
Nithya Jeevan Pakaraan

Oh Ente Aathma Nadha
Orikkalum Piriyalle Enne
Oh Ente Aathma Nadha
Orikkalum Piriyalle Enne

-----

Mruthuvaai Vilichaal, Vilikelkkumente
Swargeeya Raja Kumaara
Mruthuvaai Vilichaal, Vilikelkkumente
Swargeeya Raja Kumaara

Sadhayam Vannente Hrudhayamaam Kovilil
Dhevadhi Devanaai Vaazhu
Sadhayam Vannente Hrudhayamaam Kovilil
Dhevadhi Devanaai Vaazhu

Oh Ente Aatma Natha
Orikkalum Piriyalle Enne
Oh Ente Aatma Natha
Orikkalum Piriyalle Enne

Alivulla Daivam, Appamaai Theernnu
Aliyunnu Navin Thumpil
Aathmavinennum Aanandhamekaan
Anayunnu Nadhan Veendum

Oh Ente Aatma Natha
Orikkalum Piriyalle Enne
Oh Ente Aatma Natha
Orikkalum Piriyalle Enne

Alivulla dheivam appamai theernnu deivam daivam dhaivam appamai


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *




Views 1953.  Song ID 6110


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.