Malayalam Lyrics
My Notes
M | അലിവുളള ദൈവമേ, അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
F | അലിവുളള ദൈവമേ, അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
M | ആശീര്‍വദിച്ചെന്നെ, അര്‍ച്ചനയാക്കണേ, ആരാധ്യമാകും തിരുസന്നിധേ |
F | ആശീര്‍വദിച്ചെന്നെ, അര്‍ച്ചനയാക്കണേ, ആരാധ്യമാകും തിരുസന്നിധേ |
A | അലിവുളള ദൈവമേ, അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
A | താലത്തില്‍ ഉയരുമീ കാരുണ്യ രൂപത്തില്‍ കാഴ്‌ച്ചയായ് ഏകാം എന്‍ സര്‍വ്വവും. കാരുണ്യവാരിധേ സ്വീകരിക്കൂ ധന്യമായ് തീര്‍ക്കൂ, ഈ ജീവിതം |
—————————————– | |
M | അപരനോടാദ്യം രമ്യമായ് തീരണം അള്‍ത്താരയില്‍ ബലി യോഗ്യമാകാന്‍ |
F | അപരനോടാദ്യം രമ്യമായ് തീരണം അള്‍ത്താരയില്‍ ബലി യോഗ്യമാകാന്‍ |
M | അനുരഞ്‌ജനത്തിന്‍, പാതയില്‍ നീങ്ങണം അനശ്വര ദൈവം സ്വകാര്യമാക്കീടും ആര്‍ദ്രതയോടെന്നെ ചേര്‍ത്തണച്ചീടും |
A | താലത്തില്‍ ഉയരുമീ കാരുണ്യ രൂപത്തില്‍ കാഴ്‌ച്ചയായ് ഏകാം എന്‍ സര്‍വ്വവും. കാരുണ്യവാരിധേ സ്വീകരിക്കൂ ധന്യമായ് തീര്‍ക്കൂ, ഈ ജീവിതം |
—————————————– | |
F | അപരാധമെല്ലാം മറന്നൊന്ന് ചേരണം അകതാരില്‍ നാളമായ് ഉരുകിടേണം |
M | അപരാധമെല്ലാം മറന്നൊന്ന് ചേരണം അകതാരില്‍ നാളമായ് ഉരുകിടേണം |
F | അള്‍ത്താര മുന്നില്‍, നൈവേദ്യമാകണം അപ്പവും വീഞ്ഞുമായ് നീ മാറണം അതിരില്ല സ്‌നേഹമായ് ഒഴുകിടേണം |
M | അലിവുളള ദൈവമേ, അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
F | അലിവുളള ദൈവമേ, അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
M | ആശീര്‍വദിച്ചെന്നെ, അര്‍ച്ചനയാക്കണേ, ആരാധ്യമാകും തിരുസന്നിധേ |
F | ആശീര്‍വദിച്ചെന്നെ, അര്‍ച്ചനയാക്കണേ, ആരാധ്യമാകും തിരുസന്നിധേ |
A | അലിവുളള ദൈവമേ, അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ |
A | താലത്തില്‍ ഉയരുമീ കാരുണ്യ രൂപത്തില്‍ കാഴ്‌ച്ചയായ് ഏകാം എന്‍ സര്‍വ്വവും. കാരുണ്യവാരിധേ സ്വീകരിക്കൂ ധന്യമായ് തീര്‍ക്കൂ, ഈ ജീവിതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alivulla Daivame Aliyunna Snehame | അലിവുളള ദൈവമേ അലിയുന്ന സ്‌നേഹമേ അലിവോടീ കാഴ്‌ച്ചകള്‍ സ്വീകരിക്കൂ Alivulla Daivame Aliyunna Snehame Lyrics | Alivulla Daivame Aliyunna Snehame Song Lyrics | Alivulla Daivame Aliyunna Snehame Karaoke | Alivulla Daivame Aliyunna Snehame Track | Alivulla Daivame Aliyunna Snehame Malayalam Lyrics | Alivulla Daivame Aliyunna Snehame Manglish Lyrics | Alivulla Daivame Aliyunna Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivulla Daivame Aliyunna Snehame Christian Devotional Song Lyrics | Alivulla Daivame Aliyunna Snehame Christian Devotional | Alivulla Daivame Aliyunna Snehame Christian Song Lyrics | Alivulla Daivame Aliyunna Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivodee Kaazhchakal Sweekarikku
Alivulla Daivame, Aliyunna Snehame
Alivodee Kaazhchakal Sweekarikku
Aashirvadhichenne Archanayakkane
Aaradhyamaakum Thiru Sannidhe
Aashirvadhichenne Archanayakkane
Aaradhyamaakum Thiru Sannidhe
Alivulla Daivame, Aliyunna Snehame
Alivodee Kaazhchakal Sweekarikku
Thaalathil Uyarumee Karunya Roopathil
Kazhchayaai Ekaam En Sarvvavum
Karunya Vaaridhe Sweekarikku
Dhanyamaai Theerkku Ee Jeevitham
-----
Aparanod Aadhyam Ramyamaai Theeranam
Altharayil Bali Yogyamakaan
Aparanod Aadhyam Ramyamaai Theeranam
Altharayil Bali Yogyamakaan
Anuranjanathin, Paathayil Neenganam
Anashwara Daivam Sweekaryamakkeedum
Aardhrathayodenne Cherthanacheedum
Thalathil Uyarumee Karunya Roopathil
Kazhchayaai Ekaam En Sarvvavum
Karunya Varidhe Sweekarikku
Dhanyamaai Theerkku Ee Jeevitham
-----
Aparaadhamellam Marannonnu Cheranam
Akathaaril Nalamaai Urukiddenam
Aparaadhamellam Marannonnu Cheranam
Akathaaril Nalamaai Urukiddenam
Althara Munnil, Naivedhyamakanam
Appavum Veenjumaai Nee Maranam
Athirilla Snehamaai Ozhukidenam
Alivula Daivame, Aliyuna Snehame
Alivodee Kaazhchakal Sweekarikku
Aashirvadhichenne Archanayakkane
Aaradhyamaakum Thiru Sannidhe
Aashirvadhichenne Archanayakkane
Aaradhyamaakum Thiru Sannidhe
Alivulla Dhaivame, Aliyunna Snehame
Alivodee Kaazhchakal Sweekarikku
Alivulla Dhaivame, Aliyunna Snehame
Alivodee Kaazhchakal Sweekarikku
Thaalathil Uyarumee Karunya Roopathil
Kazhchayaai Ekaam En Sarvvavum
Karunya Vaaridhe Sweekarikku
Dhanyamaai Theerkku Ee Jeevitham
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet