Malayalam Lyrics
My Notes
M | അലിവുള്ള ഹൃദയം, അഴകുള്ള പവിഴം അഴുകാതെ നില നിന്നിടും നസ്രായനേശു, അനുകമ്പയേറും ആത്മാവെനിക്കേകണേ നീ |
F | അലിവുള്ള ഹൃദയം, അഴകുള്ള പവിഴം അഴുകാതെ നില നിന്നിടും നസ്രായനേശു, അനുകമ്പയേറും ആത്മാവെനിക്കേകണേ നീ |
A | അലിവുള്ള ഹൃദയം… |
—————————————– | |
M | കണിതമാണു അടിയനുള്ള ഹൃദയമെങ്കിലും കണിശമായി അമരനോട് കനിവ് കാട്ടുമേ |
F | കണിതമാണു അടിയനുള്ള ഹൃദയമെങ്കിലും കണിശമായി അമരനോട് കനിവ് കാട്ടുമേ |
M | മണ്ണോടു മണ്ണായ് ഞാന്‍ തീര്‍ന്നാലും എന്‍ പ്രാണന്‍ വിണ്ണോടു ചേര്‍ക്കുന്നു നിന്‍ കാരുണ്യം |
F | മണ്ണോടു മണ്ണായ് ഞാന്‍ തീര്‍ന്നാലും എന്‍ പ്രാണന്‍ വിണ്ണോടു ചേര്‍ക്കുന്നു നിന്‍ കാരുണ്യം |
A | നിന്റെ രാജ്യത്തില്‍ പുഞ്ചിരിച്ചു ഞാന്‍ നില്‍ക്കുമേ |
A | അലിവുള്ള ഹൃദയം, അഴകുള്ള പവിഴം അഴുകാതെ നില നിന്നിടും നസ്രായനേശു, അനുകമ്പയേറും ആത്മാവെനിക്കേകണേ നീ |
A | അലിവുള്ള ഹൃദയം… |
—————————————– | |
F | മരണ നേരം കരുണ തേടി കേണിടുമ്പോഴും ശരണമായിടുന്നു നിന്റെ പുണ്യ കീര്‍ത്തനം |
M | മരണ നേരം കരുണ തേടി കേണിടുമ്പോഴും ശരണമായിടുന്നു നിന്റെ പുണ്യ കീര്‍ത്തനം |
F | നാവായനാവെല്ലാം നിന്നെ സ്‌തുതിക്കുന്ന നാളെന്നു വന്നീടും എന്നേശുവേ |
M | നാവായനാവെല്ലാം നിന്നെ സ്‌തുതിക്കുന്ന നാളെന്നു വന്നീടും എന്നേശുവേ |
A | നിന്റെ നാമത്തില്‍ അത്ഭുതങ്ങള്‍ ഞാന്‍ ചെയ്‌തിടും |
A | അലിവുള്ള ഹൃദയം, അഴകുള്ള പവിഴം അഴുകാതെ നില നിന്നിടും നസ്രായനേശു, അനുകമ്പയേറും ആത്മാവെനിക്കേകണേ നീ |
A | അലിവുള്ള ഹൃദയം… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Alivulla Hrudhayam Azhakulla Pavizham | അലിവുള്ള ഹൃദയം അഴകുള്ള പവിഴം അഴുകാതെ നില നിന്നിടും Alivulla Hrudhayam Azhakulla Pavizham Lyrics | Alivulla Hrudhayam Azhakulla Pavizham Song Lyrics | Alivulla Hrudhayam Azhakulla Pavizham Karaoke | Alivulla Hrudhayam Azhakulla Pavizham Track | Alivulla Hrudhayam Azhakulla Pavizham Malayalam Lyrics | Alivulla Hrudhayam Azhakulla Pavizham Manglish Lyrics | Alivulla Hrudhayam Azhakulla Pavizham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Alivulla Hrudhayam Azhakulla Pavizham Christian Devotional Song Lyrics | Alivulla Hrudhayam Azhakulla Pavizham Christian Devotional | Alivulla Hrudhayam Azhakulla Pavizham Christian Song Lyrics | Alivulla Hrudhayam Azhakulla Pavizham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Azhukaathe Nila Ninnidum
Nasrayaneshu, Anukambayerum
Aathmaavenikkekane Nee
Alivulla Hridhayam, Azhakulla Pavizham
Azhukaathe Nila Ninnidum
Nasrayaneshu, Anukambayerum
Aathmaavenikkekane Nee
Alivulla Hridayam...
-----
Kanithamaanu Adiyanulla Hrudhayamenkilum
Kanishamaayi Amaranodu Kanivu Kaattume
Kanithamaanu Adiyanulla Hrudhayamenkilum
Kanishamaayi Amaranodu Kanivu Kaattume
Mannodu Mannaai Njan Theernaalum En Praanan
Vinnodu Cherkkunnu Nin Karunyam
Mannodu Mannaai Njan Theernaalum En Praanan
Vinnodu Cherkkunnu Nin Karunyam
Ninte Rajyathil Punchirichu Njan Nilkkume
Alivulla Hrudhayam, Azhakulla Pavizham
Azhukaathe Nila Ninnidum
Nasrayaneshu, Anukambayerum
Aathmaavenikkekane Nee
Alivula Hrudayam...
-----
Marana Neram Karuna Thedi Kenidumbozhum
Sharanamaayidunnu Ninte Punya Keerthanam
Marana Neram Karuna Thedi Kenidumbozhum
Sharanamaayidunnu Ninte Punya Keerthanam
Naavaya Naavellam Ninne Sthuthikkunna
Naalennu Vanneedum Enneshuve
Naavaya Naavellam Ninne Sthuthikkunna
Naalennu Vanneedum Enneshuve
Ninte Namathil Athbuthangal Njan Cheythidum
Allivula Hrudhayam, Azhakulla Pavizham
Azhukaathe Nila Ninnidum
Nasrayaneshu, Anukambayerum
Aathmaavenikkekane Nee
Allivulla Hrudayam...
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet