Malayalam Lyrics
My Notes
M | അലിയുന്ന തിരുവോസ്‌തിയായി അകലാത്ത സ്‌നേഹമായ് അണയുന്നിതാ യേശുനാഥന്‍ ഈ അള്‍ത്താര തന്നില്‍ സ്‌നേഹാര്‍ദ്രനായ് |
F | അലിയുന്ന തിരുവോസ്‌തിയായി അകലാത്ത സ്‌നേഹമായ് അണയുന്നിതാ യേശുനാഥന്‍ ഈ അള്‍ത്താര തന്നില്‍ സ്‌നേഹാര്‍ദ്രനായ് |
—————————————– | |
M | ആത്മാവിന്‍ കറകളകറ്റി ആത്മീയ നിര്‍വൃതി പകരാന്‍ |
F | ആത്മാവിന്‍ കറകളകറ്റി ആത്മീയ നിര്‍വൃതി പകരാന്‍ |
M | ആകാശത്തോളം ഉയരുന്ന സ്‌നേഹം അകതാരിലേറെ പകരാന്‍ |
F | ആകാശത്തോളം ഉയരുന്ന സ്‌നേഹം അകതാരിലേറെ പകരാന്‍ |
A | ഈശോ അണയുന്നിതാ |
A | അലിയുന്ന തിരുവോസ്‌തിയായി അകലാത്ത സ്‌നേഹമായ് അണയുന്നിതാ യേശുനാഥന്‍ ഈ അള്‍ത്താര തന്നില്‍ സ്‌നേഹാര്‍ദ്രനായ് |
—————————————– | |
F | മന്നയായ് തീര്‍ന്നോരാ സ്‌നേഹം മാരിപോല്‍ ചൊരിയുന്ന സ്‌നേഹം |
M | മന്നയായ് തീര്‍ന്നോരാ സ്‌നേഹം മാരിപോല്‍ ചൊരിയുന്ന സ്‌നേഹം |
F | മനതാരിലെന്നും, വാഴുന്ന സ്‌നേഹം ആത്മവിലാളിപ്പടരാന്‍ |
M | മനതാരിലെന്നും, വാഴുന്ന സ്‌നേഹം ആത്മവിലാളിപ്പടരാന്‍ |
A | ഈശോ അണയുന്നിതാ |
A | അലിയുന്ന തിരുവോസ്‌തിയായി അകലാത്ത സ്‌നേഹമായ് അണയുന്നിതാ യേശുനാഥന്‍ ഈ അള്‍ത്താര തന്നില്‍ സ്‌നേഹാര്‍ദ്രനായ് |
A | സ്‌നേഹാര്‍ദ്രനായ് സ്‌നേഹാര്‍ദ്രനായ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Aliyunna Thiruvosthiyaayi Akalatha Snehamaayi | അലിയുന്ന തിരുവോസ്‌തിയായി അകലാത്ത സ്‌നേഹമായ് Aliyunna Thiruvosthiyayi Akalatha Snehamayi Lyrics | Aliyunna Thiruvosthiyayi Akalatha Snehamayi Song Lyrics | Aliyunna Thiruvosthiyayi Akalatha Snehamayi Karaoke | Aliyunna Thiruvosthiyayi Akalatha Snehamayi Track | Aliyunna Thiruvosthiyayi Akalatha Snehamayi Malayalam Lyrics | Aliyunna Thiruvosthiyayi Akalatha Snehamayi Manglish Lyrics | Aliyunna Thiruvosthiyayi Akalatha Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Aliyunna Thiruvosthiyayi Akalatha Snehamayi Christian Devotional Song Lyrics | Aliyunna Thiruvosthiyayi Akalatha Snehamayi Christian Devotional | Aliyunna Thiruvosthiyayi Akalatha Snehamayi Christian Song Lyrics | Aliyunna Thiruvosthiyayi Akalatha Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akalatha Snehamaayi
Anayunnithaa, Yeshu Nadhan
Ee Althara Thannil
Snehardhranaai
Aliyunna Thiruvosthiyaayi
Akalatha Snehamaayi
Anayunnithaa, Yeshu Nadhan
Ee Althara Thannil
Snehardhranaai
-----
Aathmavin Karakal Akatti
Aathmeeya Nirvruthi Pakaraan
Aathmavin Karakal Akatti
Aathmeeya Nirvruthi Pakaraan
Aakashatholam, Uyarunna Sneham
Akathaaril Ere Pakaraan
Aakashatholam, Uyarunna Sneham
Akathaaril Ere Pakaraan
Eesho Anayunnithaa
Aliyunna Thiruvosthiyaayi
Akalaatha Snehamaayi
Anayunnithaa, Yeshu Nadhan
Ee Althara Thannil
Snehardhranaai
-----
Mannayaay Theernora Sneham
Maaripol Choriyunna Sneham
Mannayaay Theernora Sneham
Maaripol Choriyunna Sneham
Manathaaril Ennum, Vaazhunna Sneham
Aathmavil Aali Padaraan
Manathaaril Ennum, Vaazhunna Sneham
Aathmavil Aali Padaraan
Eesho Anayunnithaa
Aliyunna Thiruvosthiyaayi
Akalatha Snehamaayi
Anayunnithaa, Yeshu Nadhan
Ee Althara Thannil
Snehardhranaai
Snehardhranaai
Snehardhranaai
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet