Malayalam Lyrics
My Notes
M | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
F | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
M | എഴുന്നള്ളീടുന്നു സ്വയം ബലിയായവന്‍ സ്വര്‍ഗ്ഗീയ രാജനീ മദ്‌ബഹായില്‍ |
F | എഴുന്നള്ളീടുന്നു സ്വയം ബലിയായവന്‍ സ്വര്‍ഗ്ഗീയ രാജനീ മദ്‌ബഹായില്‍ |
A | നാഥനെ വരവേല്‍ക്കാം, കുമ്പിടാം മുന്‍പില്‍ പാപങ്ങളേറ്റു ചൊല്ലാം |
A | നാഥനെ വരവേല്‍ക്കാം, കുമ്പിടാം മുന്‍പില്‍ പാപങ്ങളേറ്റു ചൊല്ലാം |
A | താതനെ വാഴ്‌ത്തീടാം, ഈ ബലിവേദിയില്‍ പാദങ്ങളില്‍ നമിക്കാം |
A | താതനെ വാഴ്‌ത്തീടാം, ഈ ബലിവേദിയില്‍ പാദങ്ങളില്‍ നമിക്കാം |
A | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
A | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
—————————————– | |
M | അപ്പത്തിന്‍ രൂപത്തില്‍, നാവിലലിഞ്ഞെന്‍ ആത്മാവില്‍ തീ മഴ പെയ്യൂ |
F | അപ്പത്തിന്‍ രൂപത്തില്‍, നാവിലലിഞ്ഞെന്‍ ആത്മാവില്‍ തീ മഴ പെയ്യൂ |
M | സ്വര്‍ഗ്ഗീയ ആനന്ദം, എന്നില്‍ നിറഞ്ഞിടാന്‍ അകതാരില്‍ തേന്‍ മഴ പെയ്യു |
F | സ്വര്‍ഗ്ഗീയ ആനന്ദം, എന്നില്‍ നിറഞ്ഞിടാന്‍ അകതാരില്‍ തേന്‍ മഴ പെയ്യു |
A | യേശുവേ എന്നില്‍ നിറയൂ |
A | നാഥനെ വരവേല്‍ക്കാം, കുമ്പിടാം മുന്‍പില്‍ പാപങ്ങളേറ്റു ചൊല്ലാം |
A | നാഥനെ വരവേല്‍ക്കാം, കുമ്പിടാം മുന്‍പില്‍ പാപങ്ങളേറ്റു ചൊല്ലാം |
A | താതനെ വാഴ്‌ത്തീടാം, ഈ ബലിവേദിയില്‍ പാദങ്ങളില്‍ നമിക്കാം |
A | താതനെ വാഴ്‌ത്തീടാം, ഈ ബലിവേദിയില്‍ പാദങ്ങളില്‍ നമിക്കാം |
A | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
A | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
—————————————– | |
F | അകമ്പടിയായി ക്രോവരും സ്രാപ്പേരും അള്‍ത്താര ചുറ്റും നിരന്നു |
M | അകമ്പടിയായി ക്രോവരും സ്രാപ്പേരും അള്‍ത്താര ചുറ്റും നിരന്നു |
F | വനവ ദൂതര്‍, മാനവരോടൊത്ത് പാടിപ്പുകഴ്‌ത്തുന്നു നിന്നെ |
M | വനവ ദൂതര്‍, മാനവരോടൊത്ത് പാടിപ്പുകഴ്‌ത്തുന്നു നിന്നെ |
A | പാടി വാഴ്‌ത്തുന്നു നിന്നെ |
F | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
M | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
F | എഴുന്നള്ളീടുന്നു സ്വയം ബലിയായവന്‍ സ്വര്‍ഗ്ഗീയ രാജനീ മദ്‌ബഹായില്‍ |
M | എഴുന്നള്ളീടുന്നു സ്വയം ബലിയായവന്‍ സ്വര്‍ഗ്ഗീയ രാജനീ മദ്‌ബഹായില്‍ |
A | നാഥനെ വരവേല്‍ക്കാം, കുമ്പിടാം മുന്‍പില്‍ പാപങ്ങളേറ്റു ചൊല്ലാം |
A | നാഥനെ വരവേല്‍ക്കാം, കുമ്പിടാം മുന്‍പില്‍ പാപങ്ങളേറ്റു ചൊല്ലാം |
A | താതനെ വാഴ്‌ത്തീടാം, ഈ ബലിവേദിയില്‍ പാദങ്ങളില്‍ നമിക്കാം |
A | താതനെ വാഴ്‌ത്തീടാം, ഈ ബലിവേദിയില്‍ പാദങ്ങളില്‍ നമിക്കാം |
A | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മണി മുഴങ്ങി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Deepam Thelinju | അള്‍ത്താര ദീപം തെളിഞ്ഞു ആരാധനാ മാണി മുഴങ്ങി Althara Deepam Thelinju Lyrics | Althara Deepam Thelinju Song Lyrics | Althara Deepam Thelinju Karaoke | Althara Deepam Thelinju Track | Althara Deepam Thelinju Malayalam Lyrics | Althara Deepam Thelinju Manglish Lyrics | Althara Deepam Thelinju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Deepam Thelinju Christian Devotional Song Lyrics | Althara Deepam Thelinju Christian Devotional | Althara Deepam Thelinju Christian Song Lyrics | Althara Deepam Thelinju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aradhana Mani Muzhangi
Althara Deepam Thelinju
Aradhana Mani Muzhangi
Ezhunnalleedunnu Swayam Baliyayavan
Swarggeeya Rajanee Madbahayil
Ezhunnalleedunnu Swayam Baliyayavan
Swarggeeya Rajanee Madbahayil
Nadhane Varavelkkaam, Kumbidaam Munpil
Paapangalettu Chollam
Nadhane Varavelkkaam, Kumbidaam Munpil
Paapangalettu Chollam
Thaathane Vaazhtheedaam, Ee Balivediyil
Paadhangalil Namikkam
Thaathane Vaazhtheedaam, Ee Balivediyil
Paadhangalil Namikkam
Althara Deepam Thelinju
Aradhana Mani Muzhangi
Althara Deepam Thelinju
Aradhana Mani Muzhangi
-----
Appathin Roopathil, Naavil Alinjen
Aathmaavil Thee Mazha Peyyu
Appathin Roopathil, Naavil Alinjen
Aathmaavil Thee Mazha Peyyu
Swarggeeya Aanandham, Ennil Niranjidaan
Akathaaril Then Mazha Peyyu
Swarggeeya Aanandham, Ennil Niranjidaan
Akathaaril Then Mazha Peyyu
Yeshuve Ennil Nirayu
Nadhane Varavelkkaam, Kumbidam Mumbil
Paapangal Ettu Chollam
Nadhane Varavelkkaam, Kumbidam Mumbil
Paapangal Ettu Chollam
Thaathane Vaazhtheedaam, Ee Balivediyil
Paadhangalil Namikkam
Thaathane Vaazhtheedaam, Ee Balivediyil
Paadhangalil Namikkam
Althaara Deepam Thelinju
Aradhana Mani Muzhangi
Althaara Deepam Thelinju
Aradhana Mani Muzhangi
-----
Akambadiyaai Kroverum Srapperum
Althaara Chuttum Nirannu
Akambadiyaai Kroverum Srapperum
Althaara Chuttum Nirannu
Vaanava Dhoothar, Maanavarodothu
Paadi Pukazhthunnu Ninne
Vaanava Dhoothar, Maanavarodothu
Paadi Pukazhthunnu Ninne
Paadi Vaazhthunnu Ninne
Althara Deepam Thelinju
Aradhana Mani Muzhangi
Althara Deepam Thelinju
Aradhana Mani Muzhangi
Ezhunnallidunnu Swayam Baliyayavan
Swargeeya Rajanee Madbahayil
Ezhunnallidunnu Swayam Baliyayavan
Swargeeya Rajanee Madbahayil
Nadhane Varavelkkaam, Kumbidaam Munpil
Paapangalettu Chollam
Nadhane Varavelkkaam, Kumbidaam Munpil
Paapangalettu Chollam
Thaathane Vaazhtheedaam, Ee Balivediyil
Paadhangalil Namikkam
Thaathane Vaazhtheedaam, Ee Balivediyil
Paadhangalil Namikkam
Althara Deepam Thelinju
Aradhana Mani Muzhangi
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet