Malayalam Lyrics
My Notes
M | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്നാല്‍ തെളിയുന്ന രൂപം നീ |
F | മിഴിനീരു കണ്ടാല്‍, അരികത്തു വന്നു മാറോടു ചേര്‍ക്കും നീ |
M | ഒരു കുഞ്ഞു നൊമ്പരം പോലും ഇനിയെന്റെ ഉള്ളിലായില്ല |
F | സക്രാരി തന്നിലായ് വാഴും എന്‍ നിത്യമാം സ്‌നേഹമെന്നും |
A | നീയല്ലോ… ഈശോയേ…. |
A | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്നാല്‍ തെളിയുന്ന രൂപം നീ |
A | മിഴിനീരു കണ്ടാല്‍, അരികത്തു വന്നു മാറോടു ചേര്‍ക്കും നീ |
—————————————– | |
M | ജനനത്തിന്‍ മുമ്പേ, കൈവെള്ളമേലായ് എന്‍ പേരു ചേര്‍ത്തവനേ |
F | അന്നാളു തൊട്ടെന്‍, നിഴലായ് നിത്യം എന്നൊപ്പം നടന്നവനെ |
M | ദിവ്യ കാരുണ്യമായ് എന്റെ ഉള്ളില്‍ സ്‌നേഹമായ് വന്നവനെ |
F | നെഞ്ചു നീറുന്ന കണ്ണെന്നില്‍ സാന്ത്വനത്തെന്‍ ചൊരിഞ്ഞവനെ |
A | സ്‌തുതി പാടാം, ഇനി എന്നും, ഈശോയേ |
A | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്നാല്‍ തെളിയുന്ന രൂപം നീ |
A | മിഴിനീരു കണ്ടാല്‍, അരികത്തു വന്നു മാറോടു ചേര്‍ക്കും നീ |
—————————————– | |
F | തിരുവോസ്‌തി നാവില്‍, അലിയുന്ന നേരം അകതാരില്‍ നിറയുന്നോന്‍ |
M | ഉറ്റോര്‍ക്കും മേലെ, ഉടയോര്‍ക്കും മേലെന്‍ തണലായ് നില്‍ക്കുന്നോന്‍ |
F | സ്‌നേഹമെന്തെന്നു നീയന്നു ക്രൂശിലായ് എന്നെ കാട്ടിയില്ലേ |
M | ഇറ്റു വീഴുന്ന രക്തത്താല്‍ നീ കഴുകി നീക്കിയെന്‍ പാപങ്ങള്‍ |
A | സ്‌തുതി പാടാം, ഇനി എന്നും, ഈശോയേ |
F | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്നാല്‍ തെളിയുന്ന രൂപം നീ |
M | മിഴിനീരു കണ്ടാല്‍, അരികത്തു വന്നു മാറോടു ചേര്‍ക്കും നീ |
F | ഒരു കുഞ്ഞു നൊമ്പരം പോലും ഇനിയെന്റെ ഉള്ളിലായില്ല |
M | സക്രാരി തന്നിലായ് വാഴും എന്‍ നിത്യമാം സ്‌നേഹമെന്നും |
A | നീയല്ലോ… ഈശോയേ…. |
A | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്നാല്‍ തെളിയുന്ന രൂപം നീ |
A | മിഴിനീരു കണ്ടാല്‍, അരികത്തു വന്നു മാറോടു ചേര്‍ക്കും നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Althara Munnil Kai Kooppi Ninnal | അള്‍ത്താര മുന്നില്‍ കൈകൂപ്പി നിന്നാല്‍ തെളിയുന്ന രൂപം നീ Althara Munnil Kai Kooppi Ninnal Lyrics | Althara Munnil Kai Kooppi Ninnal Song Lyrics | Althara Munnil Kai Kooppi Ninnal Karaoke | Althara Munnil Kai Kooppi Ninnal Track | Althara Munnil Kai Kooppi Ninnal Malayalam Lyrics | Althara Munnil Kai Kooppi Ninnal Manglish Lyrics | Althara Munnil Kai Kooppi Ninnal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Althara Munnil Kai Kooppi Ninnal Christian Devotional Song Lyrics | Althara Munnil Kai Kooppi Ninnal Christian Devotional | Althara Munnil Kai Kooppi Ninnal Christian Song Lyrics | Althara Munnil Kai Kooppi Ninnal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Theliyunna Roopam Nee
Mizhineeru Kandaal, Arikathu Vannu
Marodu Cherkkum Nee
Oru Kunju Nombaram Polum
Ini Ente Ullilaai Illa
Sacrari Thannilaai Vaazhum
En Nithyamaam Snehamennum
Neeyallo.... Eeshoye.....
Althara Munnil Kai kooppi Ninnaal
Theliyunna Roopam Nee
Mizhineeru Kandaal, Arikathu Vannu
Marodu Cherkkum Nee
-----
Jananathin Munbe, Kaivella Melaai
En Peru Cherthavane
Annalu Thotten, Nizhalaai Nithyam
Ennoppam Nadannavane
Divya Karunyamaai Ente,
Ullil Snehamaai Vannavane
Nenju Neerunna Kannennil
Saandhwanathen Chorinjavane
Sthuthi Paadam, Ini Ennum, Eeshoye
Althara Munnil Kai kooppi Ninnaal
Theliyunna Roopam Nee
Mizhineeru Kandaal, Arikathu Vannu
Marodu Cherkkum Nee
-----
Thiruvosthi Naavil, Aliyunna Neram
Akathaaril Nirayunnon
Uttorkkum Mele, Udayorkkum Mellen
Thanalaai Nilkkunnon
Snehamenthennu Nee Annu
Krooshilaai Enne Kaattiyile
Ittu Veezhunna Rakthathaal Nee
Kazhuki Neekkiyen Paapangal
Sthuthi Paadam... Ini Ennum... Eeshoye
Althara Munnil Kaikkooppi Ninnaal
Theliyunna Roopam Nee
Mizhineeru Kandaal, Arikathu Vannu
Marodu Cherkkum Nee
Oru Kunju Nombaram Polum
Ini Ente Ullilaai Illa
Sacrari Thannilaai Vaazhum
En Nithyamaam Snehamennum
Neeyallo.... Eeshoye.....
Althara Munnil Kaikooppi Ninnaal
Theliyunna Roopam Nee
Mizhineeru Kandaal, Arikathu Vannu
Marodu Cherkkum Nee
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet